All posts tagged "Neeraj Madhav"
Actor
ഷാരുഖ് ഖാന്റെ ജവാനിലേയ്ക്ക് വിളിച്ചിരുന്നു, എന്നാൽ ആ വേഷത്തിനോട് എനിക്ക് താത്പര്യം തോന്നിയില്ല, അങ്ങനെ വേണ്ടെന്നുവെച്ചു; നീരജ് മാധവ്
By Vijayasree VijayasreeJuly 21, 2024മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് നീരജ് മാധവ്. 2013 ൽ സിനിമയിലേയ്ക്കെത്തിയ നീരജ് ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്....
Actor
കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും
By Vijayasree VijayasreeApril 26, 2024സംഘാടകരില്‍ നിന്നുള്ള മോശം അനുഭവത്തെ തുടര്‍ന്ന് സംഗീത പരിപാടി പാതിവഴിയില്‍ ഉപേക്ഷിച്ച് നടനും റാപ്പറുമായ നീരജ് മാധവ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
Malayalam
എന്റെ കാല് ട്വിസ്റ്റായി…. പടത്തിൽ നിന്ന് മാറേണ്ടിവരുമോ എന്നുപോലും ചിന്തിച്ചു; വിഡിയോ പങ്കുവച്ച് നീരജ് മാധവ്
By Noora T Noora TSeptember 26, 2023നടൻ നീരജ് മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ആർഡിഎക്സ്’ സിനിമ ഷൂട്ടിങ്ങിനിടയിൽ കാലിനു ഗുരുതരമായി പരിക്കേറ്റ സംഭവമാണ്...
Malayalam
ആര്‍ഡിഎക്സിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കാന്‍ തമിഴ് സൂപ്പര്‍സ്റ്റാറുകളുടെ തിരക്ക്; നായകന്മാര് ആരൊക്കെയെന്നറിയാനുളള ആകാംക്ഷയില്‍ ആരാധകര്‍
By Vijayasree VijayasreeSeptember 11, 2023തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ആര്‍ഡിഎക്സ്. ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന...
general
4 വര്‍ഷം മുന്നേ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇറങ്ങിയിട്ടും അത് കാണാതെ പോയതില്‍ ഖേദിക്കുന്നു; ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ ഭീകരതയെ കുറിച്ച് നീരജ് മാധവ്
By Vijayasree VijayasreeMarch 12, 2023കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഡോക്യുമെന്ററി പങ്കുവെച്ച് നടന് നീരജ് മാധവ്. നാല് വര്‍ഷം മുമ്പ് ഇങ്ങനെയൊരു ഡോക്യുമെന്ററി...
Movies
‘സ്റ്റൈലിഷായി അച്ഛനും മകളും ; ചിത്രങ്ങളുമായി ‘ നീരജ് മാധവ് !
By AJILI ANNAJOHNNovember 8, 2022മലയാളത്തിൽ നിരവധി ആരാധകരുള്ള യുവ നടൻമാരിലൊരാളാണ് നീരജ് മാധവ്. ഒട്ടേറെ സിനിമകളിൽ നായകനായി നീരജ് തിളങ്ങിയരുന്നു. അഭിനോതാവ് എന്ന നിലയില്‍ മാത്രമല്ല...
Movies
ദുരന്തത്തിലേക്കാണ് വഴിവെക്കുന്നത് ; നീലക്കുറിഞ്ഞി സന്ദർശകരോട് അഭ്യർത്ഥനയുമായി നീരജ് മാധവ് !
By AJILI ANNAJOHNOctober 18, 2022ശാന്തൻപാറ കള്ളിപ്പാറയില്‍ പൂവിട്ട നീലക്കുറിഞ്ഞിയുടെ അപൂര്‍വകാഴ്ച കാണാനായി ആയിരക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിറയെ ഇവിടെ നിന്നുള്ള മനോഹരദൃശ്യങ്ങള്‍ നിറയുകയാണ്. അതിനിടെ നീലക്കുറിഞ്ഞി...
News
ഇത് ആരോടും പറയാതിരിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി, തമിഴ് സിനിമാ അരങ്ങേറ്റത്തോടൊപ്പം എആര്‍ റഹ്മാനു വേണ്ടി ഒരു ഗാനം എഴുതി ആലപിച്ചു; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നീരജ് മാധവ്
By Vijayasree VijayasreeSeptember 17, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് നീരജ് മാധവ്. കോവിഡ് കാലത്ത് നീരജ് പുറത്തിറക്കിയ മ്യൂസിക് വീഡിയോകള്‍ വൈറല്‍...
Uncategorized
നീരജ് മാധവിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ
By AJILI ANNAJOHNAugust 13, 2022മലയാളികളുടെ പ്രയ യുവതാരങ്ങളിൽ ഒരാളാണ് നീരജ് മാധവ്. നൃത്തത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച നീരജ് പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത്...
Malayalam
സ്റ്റൈലിഷ് ലുക്കില്‍ നീരജ് മാധവ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeSeptember 10, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നീരജ് മാധവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ...
Malayalam
ഞാന്‍ കഴിച്ചതില്‍ ഏറ്റവും മികച്ച സമൂസ ഇതാണ്, ഷോട്ടുകള്‍ക്ക് ഇടയില്‍ ഒരുപാട് സമൂസകള്‍ കഴിച്ചത് കൊണ്ട് ലഞ്ച് വരെ ഒഴിവാക്കേണ്ടി വന്നു, ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നീരജ് മാധവ്
By Vijayasree VijayasreeJuly 31, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നീരജ് മാധവ്. മലയാളത്തില്‍ നിന്നും ബോളിവുഡിലേയ്ക്കാണ് താരം തുടക്കം...
Malayalam
സംഘികളെ പറ്റിക്കാനാണോ ചെയ്തത്! നെറ്റ്ഫ്ലിക്സിന് ആരെയാണ് പേടി; നീരജ് മാധവിന്റെ പുതിയ മ്യൂസിക് വീഡിയോയ്ക്കെതിരെ ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ, വൈറല്‍!
By Vijayasree VijayasreeJuly 8, 2021സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് സൗത്തിനു വേണ്ടി ഒരുക്കിയ നമ്മ സ്റ്റോറീസ് എന്ന പുതിയ മ്യൂസിക് വീഡിയോ. എന്നാല്‍ ഇപ്പോഴിതാ...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025