All posts tagged "Nayanthara"
Malayalam
നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു; നിഴലിലെ ആദ്യ വീഡിയോ സോങ് ഇന്ന് 6 മണിയ്ക്ക് റിലീസ്
April 8, 2021പുരസ്കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ നാളെ തിയേറ്ററുകളിൽ പ്രദർശനത്തിന്...
Malayalam
ഒന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍, മറ്റൊന്ന് സര്‍വൈവല്‍ ത്രില്ലര്‍! പൊളിച്ചടുക്കാൻ ചാക്കോച്ചൻ.. സന്തോഷം പങ്കുവെച്ച് താരം
April 8, 2021നായാട്ട്’, ‘നിഴല്‍’ എന്നീ രണ്ട് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന് കുഞ്ചാക്കോ ബോബന്. തുടര്‍ദിനങ്ങളില്‍ രണ്ട് ത്രില്ലറുകളാണ് ചാക്കോച്ചന്റേതയായി...
Malayalam
നിങ്ങളുടെ നിഴൽ ആരുടേതാണ്; ‘നിഴൽ’ നാളെ പ്രദർശനത്തിനെത്തും
April 8, 2021കാത്തിരിപ്പുകൾക്ക് ശേഷം കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന നിഴൽ നാളെ തിയേറ്ററിലെത്തും. എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്...
Malayalam
ആരാണ് നിഴൽ; നയൻതാരയോ ചാക്കോച്ചനോ? പ്രേക്ഷകരുടെ ആകാംഷ നാളെവരെ !
April 8, 2021പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ എത്തുന്നു എന്നൊരു പ്രത്യേകത...
Malayalam
നിഗൂഡതകള്‍ ഒളിപ്പിച്ച് ചാക്കോച്ചന് ചിത്രം ‘നിഴല്‍’; മുഖം മൂടിയിലൊളിപ്പിച്ച രഹസ്യം!
April 7, 2021മലയാളികളുടെ പ്രിയപ്പെട്ട ചോക്കേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ നിഴലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒപ്പം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും എത്തുന്നതൊടെ...
Malayalam
നിത്യഹരിത റൊമാന്റിക് ഹീറോ വിത്ത് തെന്നിന്ത്യന്‍ ലേഡീസ് സൂപ്പര്‍സ്റ്റാർ; നിഴൽ പ്രതിഫലിപ്പിക്കുന്ന കോമ്പോ കാണാൻ ആകാംഷയോടെ ആരാധകർ !
April 7, 2021പൊതുവായ നായികാ സങ്കൽപ്പത്തെ പോളിച്ചെഴുതിയ നായികയാണ് നയൻതാര. താരാധിപത്യം തിളങ്ങി നിന്ന തെന്നിന്ത്യന്‍ സിനിമ വ്യവസായത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കും വാണിജ്യ...
Malayalam
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു; ത്രില്ലർ ചിത്രം നിഴൽ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്…
April 7, 2021തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന് കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ത്രില്ലർ ചിത്രം നിഴൽ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്…. രാജ്യാന്തര പുരസ്കാരങ്ങളും...
News
ഉദയനിധിയുമായി നയന്‍താരയ്ക്ക് രഹസ്യബന്ധം; ബിജെപി വേദിയില്‍ നയന്‍താരയെ അപമാനിച്ച് രാധ രവി
March 31, 2021നയന്‍താരയെ പൊതുവേദിയില്‍ വീണ്ടും അപമാനിച്ച് നടനും ബിജെപി രാഷ്ട്രീയ പ്രവര്‍ത്തകനുമായ രാധ രവി. രണ്ട് വര്‍ഷം മുമ്പ് നയന്‍താര സിനിമാ പ്രൊമോഷന്...
Malayalam
വിവാഹ വസ്ത്രത്തിൽ നയൻസിനെ കാണണം !!
March 25, 2021ലേഡീസ് സൂപ്പർസ്റ്റാറിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന ആരാധനാ സമൂഹത്തിന് ആശ്വാസമായി ഒരു വാർത്ത എത്തിയിരിക്കുകയാണ്. നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തെ കുറിച്ചാണ്...
Uncategorized
ഒരു സര്‍പ്രൈസ് ഉടന്‍ വരുമെന്ന് നയന്‍താര; ആകാംക്ഷയോടെ ആരാധകര്‍
February 27, 2021ഏറെ ആരാധകരുള്ള താരമാണ് നയന്‍താര, തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍. ‘റോക്കി’ എന്ന ചിത്രമാണ് നയന്‍താരയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്. അടുത്തിടെ പുറത്തുവന്ന...
Malayalam
സിനിമാജീവിതത്തിന്റെ തുടക്കത്തിൽ അത് നടന്നു; പല നടിമാര്‍ക്കും തന്നോട് അസൂയ തോന്നാന്‍ കാരണമായി
February 24, 2021ഗ്ലാമര്‍ റോളുകളിലൂടെയാണ് നയൻതാര കൂടുതൽ തിളങ്ങിയത്. പിന്നീട് വളരെ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ ചിത്രങ്ങളെല്ലാം തന്നെ...
Malayalam
എന്റെ തങ്കം ഒരാളോട് റൊമാന്‍സ് ചെയതിട്ട് എനിക്ക് ആദ്യമായി ആസൂയ തോന്നിയില്ല, നയന്‍സിനെ കുറിച്ച് വിഘ്നേഷ്
February 13, 2021തമിഴകത്തെ മാത്രമല്ല, മലയാളികളുടെയും ഇഷ്ട താരജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സമയം മുതല്‍ പ്രണയത്തിലായ...