All posts tagged "Nayanthara"
Bollywood
നയന്‍കാര വളരെ സ്വീറ്റ് ആണ്, ഒരുപാട് ഭാഷകള്‍ ഭംഗിയായി സംസാരിക്കും!; ലേഡി സൂപ്പര്‍സ്റ്റാറിനെ പുകഴ്ത്തി കിംഗ് ഖാന്
February 5, 2023ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍ താരയെ പുകഴ്ത്തി ഷാരൂഖ് ഖാന്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്ന വേളയിലാണ് ഷാരൂഖ് നയന്‍സിനെ പറ്റി...
Actress
ജവാന് പിന്നാലെ രണ്ട് വമ്പന്‍ പ്രൊജക്റ്റുകള്‍; കരിയറിലേയ്ക്ക് വീണ്ടും തിരിച്ചെത്തി നയന്‍താര
February 3, 2023അറ്റ്ലി-ഷാരൂഖ് ഖാന് കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് ജവാന്. ഇതോടു കൂടി തന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റത്തിന് തുടക്കം കുറിക്കുകയാണ് തെന്നിന്ത്യന്‍ ലേഡി...
Actress
കരിയറിന്റെ തുടക്കത്തില്‍ വലിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നു, അതിന് പകരമായി ചില വിട്ടു വീഴ്ചകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു; നയൻതാര
February 1, 2023ലേഡി സൂപ്പര്‍സ്റ്റാർ വിശേഷണമാണ് നടി നയൻതാരയ്ക്ക് ആരാധകർ നൽകിയത്. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈ പറ്റുന്ന നായികയാണ് നയന്‍താര....
News
ജയം രവിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രങ്ങള്‍ പുറത്ത്
January 19, 2023‘പൊന്നിയിന്‍ സെല്വന്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയം രവിയുടേതായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണ് ‘ഇരൈവന്‍’. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
News
നയന്‍താരയുടെ വീഡിയോ ഇപ്പോഴും എഡിറ്റിംഗില്‍ തന്നെ; ഹന്‍സികയുടെ വീഡിയോ ഉടനെത്തും
January 19, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് ഹന്‍സിക. ഇപ്പോഴിതാ നടിയുടെ വിവാഹ വീഡിയോ സ്പെഷ്യല്‍ പ്രോഗ്രാം ആയി പുറത്തിറങ്ങുകയാണ്. ‘ഹന്‍സികാസ് ലവ് ശാദി...
Malayalam
ഉയിരിനെയും ഉലകത്തിനെയും കൈയിലെടുത്ത് വിഘ്നേശ് ശിവൻ, ചേർന്ന് നിന്ന് നയൻതാര; പുതിയ ചിത്രം പുറത്ത്
January 17, 2023തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാര ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഉലകം, ഉയിർ...
News
ഞാന്‍ ഒരുപാട് അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്, 18-19 കൊല്ലം സിനിമ രംഗത്ത് തുടരുക എന്നത് ലളിതമായ ഒരു കാര്യമല്ല; തുറന്ന് പറഞ്ഞ് നയന്‍താര
January 8, 2023തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നില്ക്കുന്ന താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. അധികം അഭിമുഖങ്ങളൊന്നും നല്‍കാത്ത, സോഷ്യല്‍ മീഡിയയിലും സജീവമല്ലാത്ത താരം...
News
‘നയന്‍താരയെ പോലൊരു നടി ആകണം, ‘കല്യാണരാമ’നൊരു ഫീമെയില്‍ വേര്‍ഷന്‍ സംവിധാനം ചെയ്യണം’; ഗായത്രി സുരേഷ് പറയുന്നു
January 7, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
News
തെരുവില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സമ്മാനപ്പൊതികളുമായി നയന്‍താരയും വിഘ്നേഷ് ശിവനും
January 5, 2023ചെന്നൈയില്‍ തെരുവില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സമ്മാന വിതരണവുമായി നയന്‍താരയും വിഘ്നേഷ് ശിവനും. സമ്മാനം വിതരണം ചെയ്യുന്ന നയന്‍താരയുടെയും വിഘ്നേഷിന്റെയും വിഡിയോ സോഷ്യല്‍മീഡിയയില്‍...
Malayalam
രണ്ട് ആൺകുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടു… ഞാൻ കാണുമ്പോഴെല്ലാം… ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്നെ കണ്ണീരിലാഴ്ത്തുന്നു അവർ; മക്കളെ നെഞ്ചോട് ചേർത്ത് വിക്കിയെ ചുംബിച്ച് നയൻതാര!
January 2, 2023അടുത്തിടെയാണ് സറോഗസിയിലൂടെ നയൻതാരയും വിഘ്നേശ് ശിവനും ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് . ഉയിർ, ഉലകം എന്നീ പേരുകളാണ് ഇരുവരും മക്കൾക്കിട്ടിരിക്കുന്നത്....
News
‘സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നമ്മള് നീങ്ങണം’; ബോളിവുഡ് പ്രവേശനത്തെ കുറിച്ച് നയന്‍താര
January 1, 2023നിരവധി ആരാധകരുള്ള, തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നിരവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി...
Actress
എനിക്ക് സംഭവബഹുലമായിരുന്നു ഈ വര്‍ഷം. നന്ദിയുണ്ട്, ‘കണക്റ്റ്’ കാണുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്ക്കും; നയൻതാര
December 31, 2022നയൻതാര നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘കണക്റ്റ്’. ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ എല്ലാവര്ക്കും നന്ദി...