All posts tagged "Nayanthara"
Articles
ചിമ്പുവുമായുള്ള ചുംബന ചിത്രം , പ്രഭുദേവയുടെ കുടുംബ ജീവിതത്തിന്റെ തകർച്ച .ഒടുവിൽ വിഘ്നേശ് ശിവൻ തുണ – നയൻതാരയുടെ സംഭവ ബഹുലമായ ജീവിതം !
April 8, 2019മനസ്സിനക്കരെ എന്ന ചിത്രത്തിൽ ശാലീന സൗന്ദര്യത്തിന്റെ മുഖവുമായി അരങ്ങേറിയ നടിയാണ് നയൻതാര . 2003 ലാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത് ....
Malayalam Breaking News
ഞാൻ നയൻതാരയുടെ ആരാധകനാണ് – നിലപാട് മാറ്റിമറിച്ച് രാധ രവി !
March 27, 2019വളരെ കടുത്ത വിമർശനമാണ് നയൻതാര രാധ രാവിയിൽ നിന്നും അഭിമുഖീകരിച്ചത്. വളരെ മോശമായ പ്രസ്താവനകളോടെ നയൻതാരയെ അടിച്ചാക്ഷേപിച്ച സംഭവം രാധ രവിക്ക്...
Malayalam Breaking News
താൻ സീതയായും പ്രേതമായും ദേവിയായും ഇനിയും അഭിനയിക്കും…രാധ രവിയെപ്പോലുള്ളവരെ വളർത്തുന്നത് ഇത്തരക്കാർ-നയൻതാര !!!
March 26, 2019പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുകയും നയൻതാരയെപ്പറ്റി മോശമായി സംസാരിക്കുകയും ചെയ്ത രാധാരാവിക്ക് മറുപടി നൽകി നയൻതാര. താന്‍...
Tamil
നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിൽ അമർഷമുള്ളത് രാധ രവിക്ക് മാത്രമല്ല ; ഒരു മലയാളി പെൺകുട്ടിയുടെ വളർച്ചയിൽ അസൂയ ആർക്കൊക്കെ ?
March 25, 2019രാധ രാവിയിൽ നിന്നും നയൻതാര നേരിട്ടത് വളരെ ക്രൂരമായ വാക്കുകൾ ആണ്. വ്യക്തി ജീവിതത്തിൽ എന്ത് തന്നെ ആയാലും അത് മറ്റൊരാൾക്ക്...
Tamil
നിന്നെപ്പോലുള്ള ആണുങ്ങള് കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ല.’- തന്നെ അപമാനിച്ച രാധാരവിക്ക് നയൻതാരയുടെ മറുപടി
March 25, 2019നടി നയന്‍താരയെയും പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും അധിക്ഷേപിച്ച രാധാരവിക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.ഇതിനിടെയാണ് രാധാരവിക്ക് എതിരെ താരത്തിന്റെ ശക്തമായ മറുപടി .യന്‍താര...
Malayalam Breaking News
നയൻതാരയെ വിമർശിച്ചു ;വലിയ പാരമ്പര്യമുള്ളിടത്തുനിന്ന് വരുന്ന വൃത്തികെട്ടവനാണ് രാധാരവിയെന്ന് വിഘ്നേഷ് !
March 24, 2019നടൻ രാധാരവിക്കെതിരെ വിഘ്നേഷ്, ചിന്മയി എന്നിവർ രംഗത്ത്. നടികള്‍ക്കെതിരെ ലൈംഗികത കലര്‍ന്ന പരാമര്‍ശവും അധിക്ഷേപവും നടത്തി എന്നും വിവാദങ്ങളില്‍ സ്ഥാനം പിടിക്കുന്ന...
Malayalam Breaking News
പൊള്ളാച്ചി പീഡനം പോലെയാണ് ബിഗ് ബജറ്റ് ചിത്രം, നയൻതാരയ്ക്കെതിരെയും വിമർശനം ;രാധാരവിക്കെതിരെ കേസെടുക്കണമെന്ന് ആരാധകർ !
March 24, 2019രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു പൊള്ളാച്ചി പീഡന കേസ്. സംഭവത്തെക്കുറിച്ചുള്ള നടന് രാധാ രവിയുടെ മോശം പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. പീഡനത്തെ നിസ്സാരവൽക്കരിക്കുകയും സിനിമകളുമായി...
Malayalam Breaking News
സിനിമയിൽ നയൻതാരയുടെ ശബ്ദം മനോഹരമാണ് .പക്ഷെ ആ ക്രെഡിറ്റ് നയൻതാരക്ക് ഉള്ളതല്ല – വിസ്മയിപ്പിച്ചു ദീപ വെങ്കട്ട്
March 20, 2019. മലയാള സിനിമയിലൂടെ എത്തി തമിഴകത്തിന്റെ താരറാണി പട്ടം കൈപ്പിടിയിലൊതുക്കിയ നയന്‍സ് കോമേഴ്ഷ്യല്‍ സിനിമകള്‍ പോലെ തന്നെ നായികാ പ്രാധാന്യമുള്ള സിനിമകളും...
Malayalam Breaking News
മണിക്കൂറുകൾ കൊണ്ട് സൂപ്പർഹിറ്റായ നയൻതാരയുടെ ഫോട്ടോ മോർഫ് ചെയ്തത് !! ???ഒറിജിനൽ കാണാം !
March 20, 2019തെന്നിന്ത്യൻ സിനിമയുടെ താര റാണിയാണ് നയൻതാര . ഏത് വേഷത്തിലും അതീവ സുന്ദരിയായി ആണ് നയൻസ് പ്രത്യക്ഷപെടാറുള്ളത് . തമിഴകത്തിന്റെ ലേഡി...
Malayalam Breaking News
‘നീയെന്‍ ഉലക അഴകിയേ… ‘നയന്‍സിനോട് വിഘ്നേഷ്…
March 10, 2019തമിഴിലെ സൂപ്പര്‍ നായിക നയന്‍താരയും സംവിധായകന് വിഘ്നേഷുമായുള്ള പ്രണയം ഓണ്‍ലൈന്‍ ലോകം കൊണ്ടാടാന്‍ തുടങ്ങിയിട്ട് നാളുകളായി. പലപ്പോഴും പ്രത്യേക ദിനങ്ങളില്‍ നയന്‍താരയ്ക്ക്...
Malayalam Breaking News
എട്ടു പ്രണയങ്ങളും പരാജയപെട്ടു ഒടുവിൽ ഹന്‍സികയുമായി വീണ്ടും അടുത്ത് ചിമ്പു !
March 7, 2019എനിക്കുള്ള പ്രേമം ഒന്നു തന്നെയാണ് പക്ഷെ പെൺക്കുട്ടികൾ മാറിക്കൊണ്ടേ ഇരിക്കും .തമിഴ് സിനിമാ താരം ചിമ്പുവിൻറെ വാക്കുകൾ ആണ് ഇത് .തന്റെ...
Malayalam Breaking News
രജനികാന്ത് ഡബിൾ റോളിലെത്തുന്ന മുരുഗദോസ് ചിത്രം ; നായികമാരായി നയൻതാരയും കീർത്തി സുരേഷും !
February 28, 2019രജനികാന്തിന്റെ എല്ലാ ചിത്രങ്ങളും ആവേശത്തോടെയാണ് സിനിമ പ്രേമികൾ ഏറ്റെടുക്കുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം ചെയ്യുന്ന തലൈവർ , പേട്ടയിലാണ്...