All posts tagged "Mohanlal"
Articles
ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെതിരെയുള്ള തുടര്‍നടപടികള്‍ക്ക് സ്റ്റേ
By Vijayasree VijayasreeSeptember 18, 2023മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Malayalam
മോഹന്‍ലാലിന്റെ ദുബൈയിലെ ഫ്ലാറ്റില്‍ അതിഥിയായി എത്തി അജിത്ത്
By Vijayasree VijayasreeSeptember 18, 2023അപ്രതീക്ഷിതമായ ചില താരസംഗമങ്ങള്‍ ആരാധകരില്‍ ആവേശം നിറയ്ക്കാറുണ്ട്. അത്തരത്തിലൊന്ന് ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറും മോഹന്‍ലാലുമാണ് കണ്ടുമുട്ടിയത്. മോഹന്‍ലാലിന്റെ...
Malayalam
‘വാട്ട്സ്ആപ്പ് ചാനല്‍’ ഫീച്ചറില്‍ പങ്കാളികളായി മോഹന്‍ലാലും മമ്മൂട്ടിയും
By Vijayasree VijayasreeSeptember 14, 2023മലയാളികള്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇപ്പോഴിതാ ‘വാട്ട്സ്ആപ്പ് ചാനല്‍’ ഫീച്ചറില്‍ പങ്കാളികളായിരിക്കുകയാണ് ഇരുവരും. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ...
Malayalam
മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടോ? ഫാസിലിനോട് ചോദ്യവുമായി മോഹന്‍ലാല്‍; മറുപടി ഇങ്ങനെ!
By Vijayasree VijayasreeSeptember 13, 2023മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രം ഇന്നും പല മലയാളികളുടെയും ഇഷ്ടചിത്രങ്ങളിലൊന്നാണ്....
Movies
വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകൾ പഴക്കമുള്ള ആത്മബന്ധം;അമ്മയുടെ സുഹൃത്തിനെ കാണാൻ ഓടിയെത്തി മോഹൻലാൽ; വൈറലായി ചിത്രങ്ങൾ
By AJILI ANNAJOHNSeptember 9, 2023തലമുറകൾ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ...
Movies
മോഹൻലാലിൻറെ കൂടെ ആദ്യം അഭിനയിക്കുമ്പോൾ അദ്ദേഹത്തോട് ദേഷ്യം ആയിരുന്നു; കാരണം വെളിപ്പെടുത്തി ശാന്തി കൃഷ്ണ
By AJILI ANNAJOHNSeptember 8, 2023മലയാളം, തമിഴ് സിനിമാ ലോകത്ത് നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രികളിൽ ഒരാളാണല്ലോ ശാന്തികൃഷ്ണ. എൺപതുകളിലും മറ്റും അഭിനയലോകത്ത് തന്റെ...
Malayalam
‘ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക’; പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ
By Noora T Noora TSeptember 7, 2023മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മോഹൻലാൽ. ” Happy Birthday, dear Ichaakka!” എന്നാണ് താരം മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ...
Malayalam
പ്രേമം സിനിമയില്‍ ശരിക്കും ലാല്‍ സാര്‍ ഉണ്ടായിരുന്നു… തിരക്കഥ എഴുതുമ്പോള്‍ ലാല്‍ സാറിന്റെ ചെറിയൊരു കഥാപാത്രം അതിലുണ്ടായിരുന്നു; നടൻ കൃഷ്ണ ശങ്കർ
By Noora T Noora TAugust 28, 2023അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ സിനിമയിൽ മോഹൻലാലിനും ഒരു കഥാപാത്രം ഒരുക്കിവച്ചിരുന്നുവെന്ന് നടൻ കൃഷ്ണ ശങ്കർ. മോഹൻലാലിനെ നായകനാക്കി അൽഫോൻസ്...
Movies
പ്രേമം സിനിമയില്‍ ശരിക്കും ലാല്‍ സാര്‍ ഉണ്ടായിരുന്നു; കൃഷ്ണ ശങ്കര്‍
By AJILI ANNAJOHNAugust 27, 2023മലയാളത്തിൽ ന്യൂജനറേഷൻ തരംഗങ്ങളിൽ സൂപ്പർഹിറ്റായ സിനിമയാണ് പ്രേമം. ഏകദേശം നാല് കോടി മുതല്‍ മുടക്കിൽ അണിയിച്ചൊരുക്കിയ ചിത്രം വാരിക്കൂട്ടിയത് അറുപത് കോടി...
general
മലയാള സിനിമയെ അഭിമാനഭരിതമാക്കിയതിന് അഭിനന്ദനങ്ങള്‍; പുരസ്കാരം നേടിയ ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് മോഹൻലാലും മമ്മൂട്ടി
By Noora T Noora TAugust 25, 2023ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് മോഹൻലാലും മമ്മൂട്ടിയും. പുരസ്കാരം നേടിയ ഹോം ചിത്രത്തിനും, നടൻ ഇന്ദ്രൻസിനും, മറ്റ്...
Movies
മീരയെ തേടി നിരാശ കാമുകന്മാരായി ഞങ്ങൾ താടിവെച്ച് നടക്കുകയാണ് ; മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ മമ്മൂട്ടി
By AJILI ANNAJOHNAugust 20, 2023സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം ഇപ്പോള്‍ വീണ്ടും പുറത്തിറങ്ങിയാലോ. ആരാധകര്‍ക്കിടയില്‍ വമ്പന്‍ സ്വീകരണമായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും...
News
ആനക്കൊമ്പ് കേസ്; മോഹൻലാൽ നേരിട്ട് ഹാജരാകണം; ട്വിസ്റ്റിലേക്ക്
By Noora T Noora TAugust 18, 2023ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണം. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളിയ...
Latest News
- സൂര്യയുടെ നായികയായി മമിത ബൈജു May 20, 2025
- എന്റെ പ്ലാസന്റ അടക്കം ചെയ്തത് ഭർത്താവ് ജഗത്, പ്ലാസന്റയെ പൂജകളോടെ സംസ്കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്; അമല പോൾ May 20, 2025
- വിശാൽ വിവാഹിതനാകുന്നു, വധു സായ് ധൻഷിക May 20, 2025
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025