All posts tagged "Mohanlal"
Malayalam
ഷെയ്ൻ നിഗമിന്റെ വിലക്ക് നീങ്ങാൻ സാഹചര്യമൊരുങ്ങുന്നു,നിലപാട് വ്യക്തമാക്കി മോഹൻലാൽ;അമ്മ’യെ അനുസരിക്കാമെന്ന് ഷെയിൻ എഴുതി നൽകി!
By Vyshnavi Raj RajJanuary 10, 2020യുവതാരം ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് നീങ്ങാൻ സാഹചര്യമൊരുങ്ങുകയാണ്. താരസംഘടനയായ അമ്മയുടെ ഇടപെടലോടെ ഷെയിൻ നിഗം പ്രശ്നത്തിന് പരിഹാരമായി....
Malayalam Breaking News
മോഹൻലാൽ,ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന് തുടക്കം;കിടിലൻ ലുക്കിൽ താരം!
By Noora T Noora TJanuary 8, 2020മലയാളികളുടെ പ്രിയ സംവിധായകനാണു ജിത്തു ജോസഫ് മാത്രമല്ല മലയാള സിനിമയെ 50 കോടി ക്ലബ്ബിലെത്തിച്ചെന്നതും ഈ സംവിധായകന്റെ പേരിലാണ് . ദൃശ്യത്തിന്...
Malayalam Breaking News
മരണമാസ് ആക്ഷന്‍ രംഗങ്ങളുമായി മോഹൻലാൽ;രോമാഞ്ചമുണർത്തി ബിഗ് ബ്രദർ രണ്ടാം ട്രെയ്ലർ!
By Noora T Noora TJanuary 8, 2020ഇതാ പിടിച്ചോ മക്കളെ…ടീസറിനും നിരവധി ആക്ഷൻ പോസ്റ്ററുകൾക്കും പുറമെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മാസ് ചിത്രം ബിഗ് ബ്രദറിലെ രണ്ടാമത്തെ തട്ടുപൊളിപ്പൻ...
Malayalam Breaking News
അഭിനയം തുടങ്ങിയപ്പോൾ അച്ഛൻ ചോദിച്ചത് ഒന്ന് മാത്രം; വെളിപ്പെടുത്തി മോഹൻലാൽ..
By Noora T Noora TJanuary 8, 2020ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടനമാരിൽ ഒരാളാണ് മോഹൻലാൽ . ഈ പ്രതിഭയുടെ അത്ഭുതപ്പെടുത്തുന്ന അഭിനയവും...
Malayalam
വീണ്ടും സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഇടം നേടി ബിഗ് ബ്രദറിലെ രണ്ടാമത്തെ പാട്ട്!
By Noora T Noora TJanuary 5, 2020മലയാള സിനിമ പ്രേമികളും,ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പുതിയ ചിത്രം ബിഗ് ബ്രദർനായി.ഈ വരുന്ന ജനുവരി...
Malayalam Breaking News
ബോക്സ് ഓഫീസിൽ പോരാട്ടത്തിനായി ഒരുങ്ങി മമ്മുട്ടിയും മോഹൻലാലും!
By Noora T Noora TJanuary 4, 2020ഏറ്റവും പുതിയതായി മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് ബിഗ്ബ്രദർ.സിനിമയിൽ കിടിലൻ ഗറ്റപ്പിലാണ് മോഹൻലാൽ എത്തുന്നതെന്ന എന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.പുതിയ വർഷത്തിലെ...
Malayalam Breaking News
‘ചുണ്ടില്‍ തത്തും കവിതേ.. ലാലേട്ടന്റെ ന്യൂ ഇയര്‍ സമ്മാനം ; ബിഗ് ബ്രദറിന്റെ ആദ്യ ഗാനം പുറത്തിറങ്ങി!
By Noora T Noora TJanuary 2, 2020സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലാലേട്ടന്റെ ന്യൂ ഇയര്‍ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ചുണ്ടില്‍ തത്തും കവിതേ.’ എന്ന് തുടങ്ങുന്ന...
Social Media
പുതുവത്സര ദിനത്തിൽ സോഷ്യൽ മീഡിയ അടക്കി ഭരിച്ച് മോഹൻലാലും വിജയ്യും!
By Noora T Noora TJanuary 1, 2020പുതുവർഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ രണ്ടു സമ്മാനങ്ങളാണ് “കംപ്ലീറ്റ് ആക്ടർ മോഹൻലാലും, ദളപതി വിജയ്യും”.അതെങ്ങനെ എന്നല്ലേ?ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് ഈ താരങ്ങളാണ്...
Malayalam Breaking News
മോഹൻ ലാലിനൊപ്പം ബയോപിക്കിൽ പൃഥ്വിരാജ് വേഷമിടുന്നുവെന്നു അഭ്യൂഹം!
By Noora T Noora TJanuary 1, 2020മോഹൻ ലാൽ ചെമ്പൈ ആയി വേഷമിടുന്ന ചിത്രത്തിൽ ഗാനഗന്ധർവൻ യേശു ദാസായി വേഷമിടുന്നത് പൃഥ്വിരാജെന്നു അഭ്യൂഹം. സിനിമയിലെ ചെമ്പായി വൈദ്യനാഥ ഭാഗവതറിന്റെ...
Malayalam Breaking News
പുതുവർഷ ദിനത്തിൽ മരയ്ക്കാര്‍ അറബിക്കടലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!
By Noora T Noora TJanuary 1, 2020മമ്മൂട്ടിയുടെ ബ്രഹ്മാണ്ട ചത്രം മാമാങ്കത്തിന് പിന്നാലെ മോഹൻലാലിൻറെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അണിയറയിൽ ഒരുങ്ങുകയാണ് . പുതു വർഷ ദിനത്തിൽ ചിത്രത്തിന്റെ...
Malayalam Breaking News
മലയാള സിനിമയിൽ ഇന്നുവരെയില്ലാത്ത അപൂർവ നേട്ടവുമായി മോഹൻലാലും മമ്മൂട്ടിയും!
By Noora T Noora TDecember 31, 20192019 കഴിയാറാകുമ്പോൾ ഈ വർഷം കൂടുതലായും മലയാള സിനിമയ്ക്ക് നേട്ടം ഉണ്ടാക്കിയത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി എന്നിവരാണ്....
Malayalam
മോഹൻലാൽ കട്ട കലിപ്പ്;ബിഗ് ബ്രദറിന്റെ മാസ്സ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!
By Vyshnavi Raj RajDecember 31, 2019ഏറ്റവും പുതിയതായി മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് ബിഗ്ബ്രദർ.ചിത്രത്തിൽ കിടിലൻ ഗറ്റപ്പിലാണ് മോഹൻലാൽ ഏതുനാന്ത എന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.മാത്രമല്ല കുറച്ചു...
Latest News
- അരിഹയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച അച്ഛനാണ് നിങ്ങൾ. നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിനു കൂടുതൽ അർഥം നൽകി; മീര വാസുദേവ് June 20, 2025
- എന്നെ അറസ്റ്റ് ചെയ്യിച്ചത് ദിലീപ്; ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയതോടെ മഞ്ജു വാര്യർ ചെയ്തത്; തുറന്നടിച്ച് സനൽ കുമാർ June 20, 2025
- ഡയലോഗുകൾ മഞ്ജു കൃത്യമായി പറഞ്ഞു. ബുദ്ധിമുട്ടിയത് ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. സ്പേസ് അല്ല. ഉടനെ റിയാക്ട് ചെയ്യും; സംവിധായകൻ സുന്ദർ ദാസ് June 20, 2025
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025