All posts tagged "Mohanlal"
Malayalam
ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റ് 17നു തുടങ്ങും!
By Vyshnavi Raj RajJuly 5, 2020ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്നു പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ സിനിമകളുടെ ഷൂട്ടിംഗ് ആരംഭിക്കരുതെന്ന നിര്‍മ്മാതാക്കളുടെ നിലപാട് അവഗണിച്ചാണ് ദൃശ്യം...
Malayalam
മോഹന്‍ലാലിന്റെ നാട്യവൈഭവം അദ്ദേഹത്തിന്റെ അനായസമായ അംഗുലീ കരചലനങ്ങളിലും ദൃശ്യമാണെന്ന് മോഹന്‍ ജോസ്!
By Vyshnavi Raj RajJuly 4, 2020‘മോഹന്‍ലാലിന്റെ നാട്യവൈഭവം അദ്ദേഹത്തിന്റെ അനായസമായ അംഗുലീ കരചലനങ്ങളിലും ദൃശ്യമാണെന്ന് മോഹന്‍ ജോസ്.. എന്ത് പറഞ്ഞാലും അതിനെ ദുര്‍വ്യാഖ്യാനിക്കുന്ന ചിലരുണ്ടെന്നും നടന് പറയുന്നു.....
Malayalam
മരയ്ക്കാറിന് മുൻപ് ദൃശ്യം 2 തിയേറ്ററിൽ എത്തുമോ? നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു
By Noora T Noora TJuly 4, 2020മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് കോവിഡും ലോക്ക്ഡൗണും എത്തിയത്. പിന്നീട് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ ചിത്രം തിയറ്ററുകളിൽ എത്തുന്നതിന്റെ...
News
ഇന്ത്യയെ നൃത്തം ചെയ്യിപ്പിച്ച കൊറിയോഗ്രഫർ; ഈ ഹിറ്റുകൾ പറയും ആ ചരിത്രം, സരോജ് ഖാനൊപ്പം സിനിമയിൽ പ്രവർത്തിച്ചതിന്റെ ഓർമ പങ്കുവച്ച് മോഹൻലാൽ!
By Vyshnavi Raj RajJuly 4, 2020സിനിമാലോകത്തെ വേദനയിലാഴ്ത്തി മറ്റൊരു വിയോഗ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്നത്.നാലു പതിറ്റാണ്ടു നീണ്ടുനിന്ന കരിയറില്‍ രണ്ടായിരത്തിലേറെ ഗാനങ്ങള്‍. ദ മദര്‍...
Malayalam
കോട്ടയം നസീറിന്റെ യൂ ട്യൂബ് ചാനൽ മോഹന്‍ലാല്‍ ലോഞ്ച് ചെയ്യും!
By Vyshnavi Raj RajJuly 3, 2020കോട്ടയം നസീറിന്റെ യൂ ട്യൂബ് ചാനലായ കോട്ടയം നസീര്‍ ആര്‍ട്ട് സ്റ്റുഡിയോയുടെ ലോഞ്ച് ഇന്ന് വൈകിട്ട് മോഹന്‍ലാല്‍ തന്റെ ഒഫിഷ്യല്‍ പേജിലൂടെ...
Malayalam
വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ‘രണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മോഹൻലാലും മമ്മൂട്ടിയും
By Noora T Noora TJuly 2, 2020നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് നായകനാവുന്ന ‘രണ്ട്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് ഫസ്റ്റ്...
Malayalam
ആ ചിത്രത്തിന് ശേഷം ലാലങ്കിളിനെ പേടിയായിരുന്നു; കല്യാണി പ്രിയദർശൻ
By Noora T Noora TJuly 1, 2020അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറച്ച നടിയാണ് കല്യാണി പ്രിയദർശൻ. ചിത്രം...
Malayalam
ഇവര്‍ രണ്ട് പേരുമായി ചേര്‍ന്ന് അഭിനയിക്കുമ്പോൾ എനിക്ക് മകന് എന്ന കഥാപാത്രത്തെ സംതൃപ്തിയോടെ നടിച്ച് ഫലിപ്പിക്കാന്‍ സാധിക്കും; മോഹൻലാൽ
By Noora T Noora TJune 30, 2020തിലകന്റെയും നെടുമുടി വേണുവിന്റെയും മകനായി അഭിനയിച്ചപ്പോഴുള്ള സംതൃപ്തിയെ കുറിച്ച് മോഹൻലാല്‍. ‘അച്ഛനായിട്ടല്ല, മകനായിട്ടാണ് ഞാന്‍ ഏറെയും അഭിനയിച്ചിട്ടുള്ളത്. എന്റെ അച്ഛനായി തിലകന്...
Malayalam
ചലച്ചിത്ര നടനായി സിനിമയിൽ അഭിനയിച്ച നായകന്മാർ
By Vyshnavi Raj RajJune 29, 2020മലയാള സിനിമയിൽ സ്വന്തം പേരിൽ അഭിനയിച്ച ചലച്ചിത്ര നടന്മാരുമുണ്ട്. നമുക്ക് അറിയാവുന്നത് മമ്മൂട്ടിയെയും മോഹൻ ലാലിനെയും മാത്രമാണ്. എന്നാൽ മമ്മൂട്ടിയും മോഹന്‍ലാലും...
Malayalam
സണ്ണിക്ക് ശ്രീദേവിയുടെ കത്ത്, വൈറല്‍ കുറിപ്പ്
By Noora T Noora TJune 27, 2020മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, വിനയപ്രസാദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഏറെ ശ്രദ്ധേയമായ ഫാസില്‍ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. യുവദമ്ബതികളായ ഗംഗയും നകുലനും...
Malayalam
സൂപ്പർ താരങ്ങളുടെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ച നായികമാർ
By Vyshnavi Raj RajJune 25, 2020മമ്മൂട്ടിയുടെ നായികയായും മകളായും അഭിനയിച്ച നടിയാണ് പാര്‍വ്വതി. ജോഷി സംവിധാനം ചെയ്ത സംഘം എന്ന ചിത്രത്തില്‍ മകളായിട്ടാണ് പാര്‍വ്വതി അഭിനയിച്ചത്. പിന്നീട്...
Malayalam
മോഹൻലാലിനൊപ്പം സിനിമ കാണാൻ പോയി,സിനിമ തുടങ്ങിയപ്പോൾ പരസ്പരം മുഖം നോക്കി ഇരിക്കേണ്ടി വന്നു!
By Vyshnavi Raj RajJune 25, 2020മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും കന്നടയിലുമെല്ലാം താരം തന്റെ അഭിനയ പാടവം...
Latest News
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025
- നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട് June 20, 2025
- എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി June 20, 2025
- സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും June 20, 2025
- വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂർത്തി; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടി June 20, 2025
- പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ June 20, 2025
- തന്നേയും സഹോദരൻ ഫൈസൽ ഖാനേയും അച്ഛൻ പതിവായി മർദ്ദിക്കുമായിരുന്നു, അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും; ആമിർ ഖാൻ June 20, 2025