Connect with us

മരയ്ക്കാറിന് മുൻപ് ദൃശ്യം 2 തിയേറ്ററിൽ എത്തുമോ? നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു

Malayalam

മരയ്ക്കാറിന് മുൻപ് ദൃശ്യം 2 തിയേറ്ററിൽ എത്തുമോ? നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു

മരയ്ക്കാറിന് മുൻപ് ദൃശ്യം 2 തിയേറ്ററിൽ എത്തുമോ? നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് കോവിഡും ലോക്ക്ഡൗണും എത്തിയത്. പിന്നീട് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ ചിത്രം
തിയറ്ററുകളിൽ എത്തുന്നതിന്റെ മുൻപ് തന്നെ ദൃശ്യം 2 തീയേറ്ററുകളിൽ എത്തിക്കാൻ വേണ്ടിയാണ് ഷൂട്ടിംഗ് പെട്ടെന്ന് തുടങ്ങുന്നതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ.

ദൃശ്യം 2 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും . പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന നിർമാതാക്കളുടെ നിലപാട് അവഗണിച്ചാകും ഷൂട്ട് തുടങ്ങുക. ആദ്യ ഷെഡ്യൂൾ ഓഗസ്റ്റ് 17ന് തൊടുപുഴയിലായിരിക്കും ക്രൂവിന്റെ എണ്ണവും ക്രമാതീതമായി കുറയ്ക്കും

ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു സിനിമ.

ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിർമിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആണെന്നാണ് അണിയറക്കാർ അറിയിക്കുന്നത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top