Connect with us

ദൃ​ശ്യം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റ് 17നു ​തു​ട​ങ്ങും! ​

Malayalam

ദൃ​ശ്യം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റ് 17നു ​തു​ട​ങ്ങും! ​

ദൃ​ശ്യം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റ് 17നു ​തു​ട​ങ്ങും! ​

ദൃ​ശ്യം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഓഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നു പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. പു​തി​യ സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്ക​രു​തെ​ന്ന നി​ര്‍​മ്മാ​താ​ക്ക​ളു​ടെ നി​ല​പാ​ട് അ​വ​ഗ​ണി​ച്ചാ​ണ് ദൃ​ശ്യം 2വി​ന്‍റെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റ് 17നു ​തു​ട​ങ്ങു​ന്ന​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കോ​വി​ഡ് സ​മ​യ​ത്ത് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം അ​നു​സ​രി​ച്ചാ​കും ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക.

ആ​ശീ​ര്‍​വാ​ദ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ര്‍ ത​ന്നെ​യാ​ണ് ഈ ചി​ത്രവും നി​ര്‍​മ്മി​ക്കു​ന്ന​ത്. നി​യ​ന്ത്രി​ത സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ത്രീ​ക​രി​ച്ചു പൂ​ര്‍​ത്തി​യാ​ക്കു​ന്നൊ​രു ക്രൈം ​ത്രി​ല്ല​ര്‍ ആ​ണ് ദൃ​ശ്യം 2വെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ലോ​ക്ഡൗ​ണി​ന് ശേ​ഷം തു​ട​ര്‍​ച്ച​യാ​യി 60 ദി​വ​സം​കൊ​ണ്ട് കേ​ര​ള​ത്തി​ല്‍ ചി​ത്രീ​ക​രി​ച്ചു പൂ​ര്‍​ത്തി​യാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് സി​നി​മ​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

about drishyam movie

More in Malayalam

Trending

Recent

To Top