Connect with us

കോ​ട്ട​യം​ ​ന​സീ​റി​ന്റെ​ ​യൂ​ ​ട്യൂ​ബ് ​ചാ​നൽ മോ​ഹ​ന്‍​ലാ​ല്‍ ലോ​ഞ്ച് ​ചെയ്യും!

Malayalam

കോ​ട്ട​യം​ ​ന​സീ​റി​ന്റെ​ ​യൂ​ ​ട്യൂ​ബ് ​ചാ​നൽ മോ​ഹ​ന്‍​ലാ​ല്‍ ലോ​ഞ്ച് ​ചെയ്യും!

കോ​ട്ട​യം​ ​ന​സീ​റി​ന്റെ​ ​യൂ​ ​ട്യൂ​ബ് ​ചാ​നൽ മോ​ഹ​ന്‍​ലാ​ല്‍ ലോ​ഞ്ച് ​ചെയ്യും!

കോ​ട്ട​യം​ ​ന​സീ​റി​ന്റെ​ ​യൂ​ ​ട്യൂ​ബ് ​ചാ​ന​ലാ​യ​ ​കോ​ട്ട​യം​ ​ന​സീ​ര്‍​ ​ആ​ര്‍​ട്ട് ​സ്റ്റു​ഡി​യോ​യു​ടെ​ ​ലോ​ഞ്ച് ​ഇ​ന്ന് ​വൈ​കി​ട്ട് ​മോ​ഹ​ന്‍​ലാ​ല്‍​ ​ത​ന്റെ​ ​ഒ​ഫി​ഷ്യ​ല്‍​ ​പേ​ജി​ലൂ​ടെ​ ​നി​ര്‍​വ​ഹി​ക്കും.കോ​ട്ട​യം​ ​ന​സീ​ര്‍​ ​വ​ര​ച്ച​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​പ്ര​ദ​ര്‍​ശ​ന​മാ​യി​രി​ക്കും​ ​യൂ​ ​ട്യൂ​ബ് ​ചാ​ന​ലി​ല്‍​ ​കൂ​ടു​ത​ലു​ണ്ടാ​കു​ക.​

​ഏ​ഴോ​ ​എ​ട്ടോ​ ​മ​ണി​ക്കൂ​ര്‍​ ​കൊ​ണ്ട് ​വ​ര​ച്ച​ ​ചി​ത്രം​ ​ഏ​ഴോ​ ​എ​ട്ടോ​ ​മി​നി​ട്ടി​ലേ​ക്ക് ​ചു​രു​ക്കി​ ​ചി​ത്ര​ര​ച​ന​യ്ക്കൊ​പ്പം​ ​ആ​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ളും​ ​കോ​ട്ട​യം​ ​ന​സീ​ര്‍​ ​പ​ങ്കു​വ​യ്ക്കും.കോ​ട്ട​യം​ ​ന​സീ​ര്‍​ ​വ​ര​ച്ച​ ​ക്രി​സ്തു​വി​ന്റെ​ ​ചി​ത്ര​മാ​ണ് ​ആ​ദ്യ​ ​എ​പ്പി​സോ​ഡി​ല്‍.​ ​ക്രി​സ്തു​വി​ന്റെ​ ​ആ​ദ്യ​ ​ചി​ത്രം​ ​വ​ര​ച്ച​താ​ര്,​ ​എ​ത്ര​ ​വി​ല​യ്ക്കാ​ണ് ​ആ​ ​ചി​ത്രം​ ​വി​റ്റു​പോ​യ​ത് ​തു​ട​ങ്ങി​യ​ ​വി​വ​ര​ങ്ങ​ളാ​ണ് ​ആ​ദ്യ​ ​എ​പ്പി​സോ​ഡി​ല്‍​ ​ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ABOUT KOTTAYAM NAZEER

More in Malayalam

Trending

Recent

To Top