All posts tagged "Kalidas Jayaram"
Social Media
ഈ പ്രണയദിനത്തിൽ ഞാൻ സിംഗിളല്ലാതായെന്ന് കാളിദാസ് ജയറാം; കമന്റുമായി തരിണി
By Noora T Noora TFebruary 14, 2023പ്രണയദിനത്തിൽ തന്റെ കാമുകിക്കൊപ്പമുല്ല ചിത്രം പങ്കുവെച്ച് കാളിദാസ് ജയറാം.. മോഡലായ തരിണി കലിംഗരായവരാണ് കാളിദാസിന്റെ കാമുകി. അവസാനം ഈ പ്രണയദിനത്തിൽ ഞാൻ...
News
പ്രണയിനിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വൈറലായി വീഡിയോ
By Vijayasree VijayasreeJanuary 25, 2023മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടന് ജയറാമിന്റേത്. മകന് കാളിദാസും മാളവികയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടെ തങ്ങളുടെ വിശേഷം ഇരുവരും പങ്കുവെച്ച്...
News
ധനുഷിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ കാളിദാസ് ജയറാമും
By Vijayasree VijayasreeJanuary 13, 2023അടുത്തിടെയാണ് നടന് ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നത്. വിഷ്ണു വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ധനുഷ്...
News
നാ എനിക്ക് വിലയേറിയത്…കാമുകിയ്ക്ക് പിറന്നാള്‍ ആശംസകളുമായി കാളിദാസ് ജയറാം; ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദിയെന്ന് തരിണി
By Vijayasree VijayasreeJanuary 12, 2023മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് കാളിദാസ് ജയറാം. ബാലതാരമായി തുടക്കം കുറിച്ച കാളിദാസ് ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍...
News
കാളിദാസിന്റെ കാമുകിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പാര്‍വതി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJanuary 11, 2023ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന് കാളിദാസ് ജയറാമും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
Actor
നിങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ, ഇടയ്ക്കൊന്ന് തിരിഞ്ഞുനോക്കുക നിങ്ങൾ നടന്നു തീർത്ത വഴികൾ പിന്നിൽ കാണാനാകും; കാളിദാസ്
By Noora T Noora TDecember 31, 2022മലയാളികളുടെ ഇഷ്ട താരകുടുംബമാണ് ജയറാം-പാർവതി ദമ്പതികളുടേത്. സോഷ്യൽ മീഡിയയിലും ഈ താരകുടുംബം സജീവമാണ്. കാളിദാസ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവച്ച...
Malayalam
നീ വിലമതിക്കാനാകാത്തതാണ്, എല്ലാത്തതിനും നന്ദി, ഹാപ്പി ബര്‍ത്ത് ഡേ കണ്ണാ; കാളിദാസ് ജയറാമിന് പ്രണയിനി തരിണിയുടെ ആശംസ
By Noora T Noora TDecember 17, 2022കാളിദാസ് ജയറാമിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം . സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. കാളിദാസിന്റെ പ്രണയിനി...
Social Media
പ്രണയിനിയെ ഒച്ചയെടുത്ത് പേടിപ്പിച്ച് കാളിദാസ്, അവസാന നിമിഷം സംഭവിച്ചത് കണ്ടോ? പ്രാങ്ക് വീഡിയോയുമായി താരപുത്രൻ
By Noora T Noora TDecember 12, 2022മലയാളികളുടെ ഇഷ്ട താര കുടുംബമാണ് ജയറാം-പാർവതി ദമ്പതികളുടേത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ കുടുംബം. ഇവരുടെ മകനും നടനുമായ കാളിദാസ്...
Social Media
‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍; കാളിദാസിനൊപ്പമുള്ള വീഡിയോയുമായി തരിണി
By Noora T Noora TOctober 22, 2022ജീവിതപങ്കാളിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് നടൻ കാളിദാസ് ജയറാം അടുത്തിടെ എത്തിയിരുന്നു. കലിംഗരായർക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം പുറത്ത് വിട്ടത്....
Movies
‘രണ്ടുപേരും ജോലി ചെയ്താൽ ഒരു കുടുംബം സന്തോഷമായിരിക്കില്ല’;- ജയറാം!
By AJILI ANNAJOHNOctober 15, 2022മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം പാര്‍വ്വതിയുടേത് .ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ നായിക ആയിരുന്നു പാർവ്വതി എന്ന അശ്വതി. സിനിമയിൽ മിന്നിത്തിളങ്ങി...
Malayalam
ഇന്‍ഡസ്ട്രിയില്‍ വന്ന് 35ലേറെ വര്‍ഷമായെങ്കിലും ചരടുവലികള്‍ നടത്താനൊന്നും അദ്ദേഹത്തിനറിയില്ല, അങ്ങനെ അറിഞ്ഞിരുന്നെങ്കില്‍ ഇന്നു കാണുന്നതിനേക്കാള്‍ എത്രയോ വലിയ നടനായി മാറിയേനെ; ജയറാമിനെ കുറിച്ച് കാളിദാസ് ജയറാം
By Vijayasree VijayasreeOctober 12, 2022ജയറാമിന്റെ മകന് എന്ന നിലയിലും നടനെന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ് ജയറാം. ഇപ്പോഴിചാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍...
Actor
കാമുകിയെ പരിചയപ്പെടുത്തി കാളിദാസ്, കല്യാണി പ്രിയദർശന്റെ മറുപടി കണ്ടോ
By Noora T Noora TOctober 8, 2022താരപുത്രൻ എന്നതിലുപരി തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. നായകനായി വളരെയധികം ചിത്രങ്ങള്‍ കാളിദാസ് ജയറാമിന്റെ ക്രഡിറ്റിലില്ലെങ്കിലും ചെയ്യുന്നതൊക്കെ...
Latest News
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025