All posts tagged "Kalidas Jayaram"
Malayalam
കാളിദാസിനെ ഞങ്ങളുടെ ആക്ഷന്‍ ക്ലബിലേയ്ക്ക് സ്വാഗതം ചെയ്യുന്നു, ‘വിക്ര’മിന്റെയും കാളിദാസിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന് ലോകേഷ് കനകരാജ്
July 31, 2021ഉലകനായകന് കമല്ഹാസന് കേന്ദ്ര കഥാപാത്രമായി എത്തുന്ന വിക്രം എന്ന ചിത്രത്തില്‍ കാളിദാസ് ജയറാമും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍...
Malayalam
കമല്‍ഹസന്റെ വിക്രമില്‍ ആ സുപ്രധാന വേഷം ചെയ്യുന്നത് കാളിദാസ് ജയറാം!?; വിവരങ്ങള്‍ ഇങ്ങനെ
July 26, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് കാളിദാസ് ജയറാം. നടന് ജയറാമിന്റെ മകന് എന്ന നിലയിലും, ബാലതാരമായി സിനിമയില്‍ എത്തിയതു മുതല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട...
Malayalam
ആ ചിത്രം കണ്ട് കാളിദാസിനെ കെട്ടിപ്പിടിക്കാന്‍ തോന്നി!, സംവിധായികയില്‍ നിന്നും കാളിദാസിന്റെ നമ്പര്‍ വാങ്ങി വിളിച്ചു; തുറന്ന് പറഞ്ഞ് വിദ്യ ബാലന്
July 5, 2021ബാലതാരമായി എത്തി, നടനായി മാറിയ താരമാണ് കാളിദാസ് ജയറാം. ജയറാമിന്റെയും പാര്‍വതിയുടെയും മകനായതു കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് കാളിദാസിനോട് ഒരു പ്രത്യേക...
Malayalam
കാളിദാസ് ചിത്രം ബാക്ക് പാക്കേഴ്സ് ഒരു രൂപയ്ക്ക് കാണാം; വിവരം പങ്കുവെച്ച് സംവിധായകന് ജയരാജ്
June 21, 2021ജയരാജ് സംവിധാനത്തില്‍ കാളിദാസ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ‘ബാക്ക് പാക്കേഴ്സ’്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫോട്ടോകള്‍ എല്ലാം തന്ന സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ...
News
കൃതിക ഉദയനിധിയുടെ അടുത്ത തമിഴ് ചിത്രത്തില്‍ നായകനായി കാളിദാസ് ജയറാം
June 6, 2021കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ നായകനായി കാളിദാസ് ജയറാം എത്തുന്നു. റൈസ് ഈസ്റ്റ് ക്രീയേഷന്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ...
Malayalam
ഇത് പറ്റിയ സമയമല്ലെന്ന് അറിയാം, പക്ഷേ ഈ യാത്ര ഒഴിവാക്കാനാവുമായിരുന്നില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കാളിദാസ്
April 28, 2021അവധിക്കാലം ആഘോഷിക്കാനായി മാലിദ്വീപില്‍ പോകുന്ന താരങ്ങൾ നിരവധിയാണ്. എല്ലാവരും അവിടുത്തെ ചിത്രങ്ങളും ഫോട്ടോകളും സോഷ്യല്‍മീഡിയയിൽ പങ്കുവെക്കുന്ന പതിവുമുണ്ടായിരുന്നു . എന്നാല്‍ രാജ്യത്ത്...
Malayalam
‘എന്നാ ലുക്ക് മച്ചാ..’ കാളിദാസ് ജയറാമിന്റെ ചിത്രത്തിനു കമന്റുമായി റെബ ജോണ്‍
April 6, 2021ജയറാമിന്റെ മകന് എന്ന നിലയിലും നടന് എന്ന നിലയിലും ശ്രദ്ധേയനാണ് കാളിദാസ് ജയറാം. തമിഴിലുടെ നായകനായി എത്തിയ കാളിദാസ് ജയറാം മലയാളത്തിലാണ്...
Malayalam
21 വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടി; ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി ഗോപാല സ്വാമി
March 31, 2021സത്യന് അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രം മറന്നു പോയ മലയാളികള്‍ ഉണ്ടാകില്ല. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പ്രേക്ഷകര്‍ക്ക്...
News
‘മാസ്റ്റര്‍ മീറ്റ്സ് സ്റ്റുഡന്റ്’; പുതിയ സന്തോഷ വാര്‍ത്ത പങ്കിട്ട് കാളിദാസ്
January 9, 2021കാളിദാസന്റെ പുത്തന്‍ ചിത്രമായ ‘പാവ കഥൈകളി’ലെ അഭിനയം താരത്തിന് ഏറെ ആരാധകരെയാണ് സമ്മാനിച്ചത്. തന്റെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു...
Malayalam
ശരീരഭാരം 12 കിലോ കുറച്ചു; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുമായി സംസാരിച്ചു; കാളിദാസ് ജയറാം
December 27, 2020ബാലതാരമായി എത്തി ഒടുവിൽ നായകനാവുകയായിരുന്നു കാളിദാസ് ജയറാം. മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചു . കാളിദാസ് ജയറാമിന്റെ...
Malayalam
അന്നേ മുറുകെ പിടിക്കുന്നവനാണ് നീ…. സഹോദരന് പിറന്നാളാശംസകളുമായി താരപുത്രി
December 16, 2020മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പാർവതി – ജയറാം താരദമ്പതികളുടെ മകനാണ് കാളിദാസ്. ബാലതാരമായി മലയാളിപ്രേക്ഷകർക്ക് മുന്നിലെത്തിയ താരപുത്രൻ ഇപ്പോൾ തെന്നിന്ത്യയിലൊട്ടാകെ ഏറെ...
Malayalam
സന്തോഷ് സാറിനൊപ്പം പ്രവര്‍ത്തിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു
September 9, 2020ജാക്ക് ആന്‍ഡ് ജില് എന്ന സിനിമയിൽ സംവിധായകന് സന്തോഷ് ശിവനും മഞ്ജു വാര്യര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. സന്തോഷ്...