All posts tagged "Kalabhavan Mani"
Malayalam
ചങ്ങാതികള്‍ എന്ന് മണി ധരിച്ച അകമ്പടി വൃന്ദത്തിന്റെ കൂടെ രണ്ടറ്റവും കത്തിച്ച് വെച്ച തിരി പോലെ എരിഞ്ഞ് തീരാനായിരുന്നു മണിയുടെ കലാജീവിതത്തിന്റെ രണ്ടാം പാദത്തിന്റെ ഊഴം; വീണ്ടും വൈറലായി ആ വാക്കുകള്‍
By Vijayasree VijayasreeNovember 22, 2023നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും...
Malayalam
മണിയുടെ രക്തത്തില്‍ ടര്‍പന്റൈന്‍്റിലോ പെയിന്റ് റിമൂവറിലോ ഉള്ള മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം; മരണത്തിനു പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്
By Vijayasree VijayasreeNovember 12, 2023കലാഭവന്‍ മണിയുടെ മരണത്തിനു പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്. മണിയുടെ രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യമാണ് മരണം...
Malayalam
ഒരു നേരത്തെ ആഹാരമില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി, കമ്മ്യൂണിസ്റ്റുകാരനായ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിച്ചു; വിനയന്
By Vijayasree VijayasreeNovember 10, 2023നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Malayalam
മണി നല്ല വീക്കായിരുന്നു, ഷര്‍ട്ടിനുള്ളില്‍ ഒന്നോ രണ്ടോ ബനിയനിട്ടാണ് ഷോയ്ക്ക് പോകാറ്; മരിക്കുന്നതിന് തലേന്ന് മണി കുടിച്ചത് 12 കുപ്പിയോളം ബിയര്‍!; വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്
By Vijayasree VijayasreeNovember 4, 2023നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Malayalam
മണി അത്താഴം കഴിക്കുന്നത് പുലര്‍ച്ചെ 1.50ന്, 5.40 ന് എഴുന്നേറ്റ് ബിയര്‍ കുടിച്ചു; ഇന്‍സുലിന്‍ എടുക്കാന്‍ വന്ന സുഹൃത്ത് കാണുന്നത് മണി രക്തം ഛര്‍ദ്ദിക്കുന്നതാണ്; കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് ഉണ്ണിരാജന് ഐപിഎസ്
By Vijayasree VijayasreeNovember 3, 2023നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Malayalam
മണിയുടെ വാഹനം അനാഥമായി ചേരാനല്ലൂര്‍ സ്റ്റേഷനില്‍!; ആ മനുഷ്യനോട് ക്രെസ് ഉള്ള എത്ര പേരുണ്ട് അവര്‍ വാങ്ങി സൂപ്പര്‍ ആയി കൊണ്ട് നടന്നേനെ’ എന്ന് കമന്റുകള്‍
By Vijayasree VijayasreeSeptember 23, 2023നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Movies
എനിക്ക് മണിയെ ഒത്തിരി ഇഷ്ടമാണ്… ഒരു അനിയനെപ്പോലെയായിരുന്നു, എന്നോട് തിരിച്ചും അങ്ങനെ തന്നെയായിരുന്നു ;രാജസേനൻ
By AJILI ANNAJOHNJuly 15, 2023നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ പ്രിയ സംവിധായകൻ ആണ് രാജസേനൻ. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത കുടുംബ സിനിമളിലൂടെയാണ് രാജസേനൻ ശ്രദ്ധിക്കപ്പെട്ടത്....
Malayalam
നടനായപ്പോള്‍ മദ്യപാനം കൂടി, സംസാരത്തിലൊക്കെ പരുക്കനായി; മുരളിയോട് ദേഷ്യപ്പെടേണ്ടി വന്നതിനെ കുറിച്ച് നിര്‍മാതാവ്
By Vijayasree VijayasreeApril 10, 2023മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് മുരളി. വ്യത്യസ്തമായ അഭിനയ ശൈലിയുമായെത്തിയ മുരളി കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങള്‍ ലഭിച്ചു. മരിച്ചിട്ട്...
News
എന്നും ജീവിതത്തില്‍ പിന് ബലമായിരുന്ന മണിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍പ്പൂക്കള്‍, മണിയുണ്ടായിരുന്നുവെങ്കില്‍ എനിക്ക് വേണ്ടി സംസാരിച്ചേനേ…; ദിലീപ്
By Vijayasree VijayasreeMarch 7, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
News
‘ഷൂട്ടിംഗില്‍ ഗ്ലിസറിനില്ലാതെ മണിയേട്ടന് കരയുന്നതും അദ്ദേഹത്തിന്റെ പ്രകടനവുമൊക്കെ അത്ഭുതപ്പെട്ട് ഞാന്‍ നോക്കി നിന്നിട്ടുണ്ട്, ഞാനും ഒപ്പം കരയും’; മഞ്ജു വാര്യര്‍
By Vijayasree VijayasreeMarch 7, 2023നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
general
പാവങ്ങളോടുള്ള കൂറ് അദ്ദേഹത്തിന്റെ പ്രവൃത്തികളിലുടനീളം കാണാമായിരുന്നു; കലാഭവന്‍ മണിയുടെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ എം വി ജയരാജന്
By Vijayasree VijayasreeMarch 6, 2023കലാഭവന്‍ മണിയുടെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെക്കുറിച്ച് കുറിപ്പുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. പാവപ്പെട്ട ജനങ്ങളോടുള്ള...
general
‘മണിക്കിലുക്കം നിലച്ചിട്ട് ഏഴാണ്ട്’…., മണി ചേട്ടന് വാങ്ങി തന്ന ഓട്ടോ അദ്ദേഹത്തിന്റെ മരണശേഷം വീട്ടുകാര്‍ തിരികെ വാങ്ങി!, കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ രേവത്!
By Vijayasree VijayasreeMarch 6, 2023ഇന്ന് മാര്‍ച്ച് 6, ചാലക്കുടിക്കാരെയും മലയാളികളെയും ഒന്നാകെ കണ്ണീരിലാഴ്ത്തി കലാഭവന്‍ മണി വിട പറഞ്ഞ ദിവസം. തങ്ങളുടെ പ്രിയപ്പെട്ടയാള്‍ പോയിട്ട് വര്‍ഷം...
Latest News
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025
- ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ് July 3, 2025
- കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ, ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു; മിനു മുനീർ July 3, 2025