All posts tagged "Kalabhavan Mani"
Actor
അദ്ഭുതത്തോടെയാണ് താൻ അത് നോക്കി നിന്നിട്ടുള്ളത്.. തലകുനിച്ച് കണ്ണുനിറയ്ക്കുന്ന ചിത്രം ഇന്നും ഓർമയിലുണ്ട്, അവസാനകാലത്ത് മണിയെ കണ്ടപ്പോൾ ചിരിച്ച് കൊണ്ട് പറഞ്ഞത് ആ കാര്യം; മമ്മൂട്ടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
September 13, 2022മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും...
Actor
മണി വരുമ്പോൾ എപ്പോഴും ഒരു കാറ് നിറച്ചും ആൾക്കാരുണ്ടാകുമായിരുന്നു കൂടെ;എപ്പോഴും ആഘോഷത്തിന്റെ മൂഡാണ്; കലാഭവൻ മാണിയെ കുറിച്ച് നിർമാതാവ് !
September 11, 2022മലയാളികളുടെ പ്രിയപ്പെട്ട മണിനാദം നിലച്ചിട്ട് ഇന്നേക്ക് ആറുവർഷം. ആടിയും പാടിയും സാധാരണക്കാരനൊപ്പം സംവദിച്ചും മലയാളികളുടെ മനസിൽ ചേക്കേറിയ മണിയുടെ വേർപാട്, ഇന്നും...
Actor
ചാലക്കുടിയിലെ ഓട്ടോറിക്ഷക്കാർ ഇന്നും അവിടുത്തെ ഓട്ടോ സ്റ്റാന്റുകളിൽ അദ്ദേഹത്തിന്റെ പടം വെച്ചിട്ടുണ്ട്.. അത്രമാത്രം സഹായങ്ങളാണ് അദ്ദേഹം അവർക്ക് ചെയ്തത്.. ശ്രീലങ്കയിൽ പോയപ്പോൾ അവിടെ ഒരുപാട് പേർ അദ്ദേഹത്തിന് ചുറ്റും കൂടി.. ഇത് എങ്ങനെ എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ
August 22, 2022നടനായും ഗായകനായും തിളങ്ങിയ കലാഭവൻ മണിയുടെ സന്നിദ്ധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിന്റെ വിയോഗമുണ്ടായത്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി,...
Malayalam
പൊതുവെ അടിയുണ്ടാക്കുന്നയാളാണ് മണിച്ചേട്ടന് എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അദ്ദേഹം വളരെ പാവമാണ്, ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അദ്ദേഹത്തിന്. കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് കിടക്കുന്നയാളാണ് അദ്ദേഹം; ഇനി അങ്ങനെയൊരു കലാകാരനുണ്ടാവില്ലെന്ന് കലാഭവന്‍ ഷാജോണ്‍
August 7, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Malayalam
ഒന്നും മനസ്സില്‍ വച്ച് പാടിയതല്ല, പക്ഷെ അതും അദ്ദേഹത്തിന് കളിയാക്കുന്നത് പോലെയാണ് തോന്നിയത്; എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും എനിക്ക് അറിയില്ല; മണിയെ കുറിച്ച് നിത്യ ദാസ്
August 4, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Malayalam
മണിയുടെ ജീവിതം ഇങ്ങനെ തകടിം മറിയാന്‍ കാരണം ആ മണ്ണിന്റെ പ്രത്യേകതയാണ്. ചാലക്കുടിയെന്ന് പറയുന്നത് കലാകാരനെ വളര്‍ത്തും. വളരുന്ന കലാകാരന് കലയെ മറന്ന് ജീവിക്കുമ്പോള്‍ അതേ കല തന്നെ അവരെ കൊല്ലും; മണിയെ സംബന്ധിച്ച് മദ്യം തന്നെയാണ് മണിയുടെ മരണത്തിന് കാരണം; തുറന്ന് പറഞ്ഞ് നിര്‍മാതാവ് കെജി മേനോന്
August 1, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
News
അന്നത്തെ പ്രധാനപരിപാടി കലാഭവൻ മണിയുടെ പാട്ടുകളാണ്; ഇന്നിപ്പോൾ നഞ്ചിയമ്മക്ക് നേരെ വന്ന വിമർശനങ്ങൾ വേദനിപ്പിച്ചോർമ്മപ്പെടുത്തിയ കാര്യങ്ങൾ ; കലാഭവൻ മണിയും ഈ വേദനകളൊക്കെ അനുഭവിച്ചിട്ടുണ്ട്!
July 25, 2022അയ്യപ്പനും കോശിയിലെ പാട്ടിലൂടെ ഇക്കുറി മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നഞ്ചമ്മയ്ക്ക് അവാര്‍ഡ് നല്‍കിയതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിലുള്‍പ്പെടെ പലവിധ...
Malayalam
അവിടെ ആകെ അടിയായി. ഈ മുപ്പത് പേരെയും അടിച്ച് കലാഭവന്‍ വെള്ളത്തിലിട്ടു, കലാഭവന്‍ മണിയുടെ കൂടെയുള്ളവരൊന്നും ശരിയില്ല, ഒന്ന് രണ്ട് വൃത്തിക്കെട്ടവന്മാരുണ്ട്; കലാഭവന്‍ മണിയുടെ മരണത്തില്‍ തനിക്കും കുറേ സംശയങ്ങളുണ്ടെന്ന് നിര്‍മാതാവ്
June 25, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Malayalam
ചാലക്കുടിക്കാര്‍ക്ക് സമ്മാനവുമായി മണിയുടെ യുഎഇ ആരാധകന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
February 28, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസുകള്‍ കീഴടക്കിയ താരമായിരുന്നു കലാഭവന്‍ മണി. മണിയുടെ നാടന്‍ പാട്ടുകള്‍ ഇന്നും പ്രേക്ഷകര്‍ മൂളി നടക്കാറുണ്ട്. അത്രയേറെ...
Malayalam
ദിലീപിന് വേണ്ടി മണിയെ ആ സ്റ്റേജ് ഷോയില്‍ നിന്ന് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചു…! എന്നാല്‍ മണിയുടെ ആ ഒരൊറ്റ ഡയലോഗില്‍ എല്ലാ തീരുമാനങ്ങളും മാറ്റി; മണിയെ കുറിച്ച് തുറന്ന് പറഞ്ഞ് നാദിര്‍ഷ
December 24, 2021മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത മുഖമാണ് കലാഭവന്‍ മണിയുടേത്. നടനായും ഗായകനായും തിളങ്ങി നിന്നിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ പ്രേക്ഷകരെയും ആരാധകരെയും...
Malayalam
‘മണിയെ ഇഷ്ടപ്പെട്ടില്ല, ഒഴിവാക്കാൻ നോക്കി, വിധി അതായിരുന്നു! സംവിധായകന്റെ നടുക്കുന്ന വെളിപ്പെടുത്തൽ
December 23, 2021നടനായും ഗായകനായും തിളങ്ങിയ കലാഭവൻ മണിയുടെ സന്നിദ്ധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിന്റെ വിയോഗമുണ്ടായത്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി,...
Malayalam
എന്നെയും ഒരു കുഞ്ഞിനെ പോലെയായിരുന്നു സ്നേഹിച്ചിരുന്നത്, ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒരു ഉരുള ചോറ് എനിക്ക് തന്നതിനു ശേഷം മാത്രമേ അദ്ദേഹം കഴിക്കാറുള്ളായിരുന്നു; മരണ ശേഷം പുറത്ത് വന്ന ചില വാര്‍ത്തകള്‍ കേട്ടാല്‍ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല, വീണ്ടും വൈറലായി നിമ്മിയുടെ വാക്കുകള്‍
December 9, 2021മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു പോയിട്ട് വര്‍ഷങ്ങളായി എങ്കിലും ഇന്നും...