All posts tagged "Dileep Issue"
Malayalam
ഇപ്പോഴും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഒരു വ്യക്തി എങ്ങനെയാണ് ഒരു കേസില്‍ മുന്‍ധാരണയോടെ വിധി പറയുക. അവര്‍ കോടതിയാണോ; ഒരു ഉന്നത പദവിയിലിക്കുന്ന ഐപിഎസ്സുകാരി ചെയ്യേണ്ട കാര്യമാണോ അവര്‍ ചെയ്തത്. അവരുടെ പ്രവര്‍ത്തി എന്ന് പറയുന്നത് വളരെ അധികം കുറ്റകരമായ കാര്യമാണ്; ശ്രീലേഖയ്ക്കെതിരെ പരാതി നല്കിയ ഷേര്‍ളി
By Vijayasree VijayasreeJuly 26, 2022നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡി ജി പി ആര് ശ്രീലേഖ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു...
Malayalam
മുന്‍ ഡി ജി പി ആര് ശ്രീലേഖയുടെ ആരോപണങ്ങള്‍ കോടതിയലക്ഷ്യം; നടപടിക്ക് അനുമതി തേടി ഐജിയ്ക്ക് അപേക്ഷ നല്കി നിയമ വിദ്യാര്‍ത്ഥി
By Vijayasree VijayasreeJuly 25, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡി ജി പി ആര് ശ്രീലേഖയുടെ ആരോപണങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ ശ്രീലേഖയുടെ ആരോപണങ്ങളില്‍...
Malayalam
ഈ പ്രതി സാമാന്യബോധം ഇല്ലാത്ത ആളാണ് അല്ലെങ്കില്‍ ബുദ്ധിപരമായ പ്രശ്നങ്ങള്‍ ഉള്ള ആളാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെളിയിക്കപ്പെട്ടാല്‍ ഇദ്ദേഹത്തിന്റെ സാക്ഷിമൊഴികള്‍ എല്ലാം തന്നെ ഉപയോഗശൂന്യമാകും; കേസിന് വലിയൊരു തകര്‍ച്ച ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് സിആര്‍ നീലകണ്ഠന്
By Vijayasree VijayasreeJuly 25, 2022കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സുനിയ്ക്ക് മാനസികരോഗമുണ്ട്...
News
ദിലീപിന് കുരുക്ക് മുറുക്കി അയാൾ : നിർണ്ണായക രഹസ്യമൊഴി കോടതിയില്‍; കാവ്യയും ദിലീപും ഇത് പ്രതീക്ഷിച്ചില്ല !
By AJILI ANNAJOHNJuly 24, 2022നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ് . കേസിൽ ഇനി എന്തൊക്കയാണ് സംഭവിക്കുക എന്ന് ഉറ്റുനോക്കുകയാണ് കേരളക്കര.ക്വട്ടേഷൻ പ്രകാരം നടിയെ...
News
അരശുംമൂട്ടില്‍ അപ്പുക്കുട്ടനും തൈപ്പറമ്പില്‍ അശോകനും ; ചാനല്‍ ചര്‍ച്ചയില്‍ കൊമ്പ് കോര്‍ത്ത് ബൈജു കൊട്ടാരക്കരയും രാഹുല്‍ ഈശ്വറും !
By AJILI ANNAJOHNJuly 24, 2022നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ കൊമ്പ് കോര്‍ത്ത് സംവിധായകന് ബൈജു കൊട്ടാരക്കരയും രാഹുല്‍ ഈശ്വറും. ഒരു പ്രമുഖ മാധ്യമ...
Malayalam
ശരത്ത് അവിടെ ടാബ് കൊണ്ട് പോയി കൊടുത്തു, തിരിച്ച് വാങ്ങിക്കൊണ്ട് പോയിട്ടും ഇല്ല. അതിരുന്നത് കാവ്യാ മാധവന്റെ കയ്യിലാണ്. അങ്ങനെയെങ്കില്‍ കാവ്യാ മാധവന് അല്ലേ പ്രതിയാകേണ്ടിയിരുന്നത്. പിന്നെ എങ്ങനെയാണ് ശരത്ത് പ്രതിയായത്; രാമന് പിളള എന്ന് പറയുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുട്ടിടിക്കുന്നോവെന്ന് ബൈജു കൊട്ടാരക്കര
By Vijayasree VijayasreeJuly 23, 2022നടിയെ ആക്രമിച്ച കേസില്‍ െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച അധിക കുറ്റപത്രത്തിന് എതിരെ സംവിധായകന് ബൈജു കൊട്ടാരക്കര. കാവ്യാ മാധവനെ പ്രതി ചേര്‍ക്കാത്തതിന് എതിരെയാണ്...
Malayalam
ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന് ദിലീപിന് എതിരെ മാനനഷ്ടത്തിന് കേസെടുത്തു; കേസെടുത്തത് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
By Vijayasree VijayasreeJuly 23, 2022നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന് ദിലീപിന് എതിരെ മാനനഷ്ടക്കേസെടുത്തു. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ക്വട്ടേഷന്‍ പ്രകാരം...
Malayalam
ഉയരാന്‍ വേണ്ടി കച്ച കെട്ടിയിറങ്ങിയ ഒരു സ്ത്രീയുടെ ശക്തിയെ ഒരു ശക്തിക്കും തടയാന്‍ പറ്റില്ല എന്നുള്ളത് വളരെ പുരാതനമായ ചൊല്ലാണ്; ഈ കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റാന്‍ അതിജീവിത ശ്രമിക്കണം എന്ന്റിട്ടയര്‍ പൊലീസ് ഉദ്യോഗസ്ഥന് സക്കറിയ ജോര്‍ജ്
By Vijayasree VijayasreeJuly 23, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചത്. ഇപ്പോഴിതാ ഈ കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റാന്‍ അതിജീവിത ശ്രമിക്കണം...
News
ദിലീപിന് നിർണ്ണായകം ; സാക്ഷി പട്ടികയിൽ ആ നടനും സംവിധായകനും; അനുബന്ധ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ !
By AJILI ANNAJOHNJuly 23, 2022നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ സംവിധായകന് ആഷിഖ് അബുവും നടന് ചെമ്പന്‍ വിനോദും ഉള്‍പ്പടെ 102...
Malayalam
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം തുടരുമെന്ന് ക്രെെംബ്രാഞ്ച്
By Vijayasree VijayasreeJuly 22, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടരുമെന്ന് െ്രെകംബ്രാഞ്ച്. സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ്...
Malayalam
ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശനം മുതല്‍ കുറ്റപത്രം സമര്‍പ്പിക്കല്‍ വരെ!; നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ നാള്‍വഴികള്‍ ഇങ്ങനെ!
By Vijayasree VijayasreeJuly 22, 2022കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. പീഡിപ്പിക്കാന്‍ ക്വേട്ടേഷന്‍ കൊടുത്തുവെന്ന കേട്ടു കേള്‍വി പോലുമില്ലാത്ത ഒരു...
Malayalam
കുറ്റപത്രത്തില്‍ 102 സാക്ഷികള്‍; മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പുതിയ സാക്ഷി; അധിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് അന്വേഷണ സംഘം
By Vijayasree VijayasreeJuly 22, 2022നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. ഓരോ മലയാളികളും കേസിന്റെ പുരോഗതിയെ കുറിച്ചറിയാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ വേളയില്‍...
Latest News
- ദക്ഷിണേന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് പറയാനാകില്ല; സൽമാൻ ഖാൻ March 27, 2025
- വിക്രമിന്റെ ‘വീര ധീര ശൂരൻ’ വീണ്ടും പെട്ടിയിൽ!; ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ഡൽഹി ഹൈകോടതി March 27, 2025
- നിജു തന്നെയാണ് വഞ്ചിച്ചത്, ഞാൻ പരാതി നൽകിയിട്ടുണ്ട്; നീക്കം പരാതി അട്ടിമറിക്കാനും തന്നെ താറടിക്കാനും; രംഗത്തെത്തി ഷാൻ റഹ്മാൻ March 27, 2025
- ഇറങ്ങി മണിക്കൂറുകൾക്കിടെ എമ്പുരാന്റെ വ്യാജപതിപ്പ് പുറത്ത്! March 27, 2025
- നിരന്തര ക്ഷേത്ര ദർശനം പ്രണയത്തിലേയ്ക്ക്; വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടതോടെ കൊ ന്ന് മാൻഹോളിൽ തള്ളി; ക്ഷ്ത്ര പൂജാരിയ്ക്ക് ജീവപര്യന്തം തടവ് March 27, 2025
- മോഹൻലാലിനെ മുമ്പ് മോനെ എന്നാണ് വിളിച്ചിരുന്നത്, പക്ഷെ പിന്നീട് അദ്ദേഹം ലെഫ്റ്റനന്റ് കേണലൊക്കെയായശേഷം എനിക്കൊരു പേടി വന്നു. വലിയ ആളല്ലേ…; സേതുലക്ഷ്മി March 27, 2025
- ലാലേട്ടൻ ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ ആകെ കാത്തിരുന്നത് അതിനാണ്. പക്ഷെ എവിടെയും ദേഷ്യപ്പെട്ടില്ല; ടിനി ടോം March 27, 2025
- ലാൽ കുട്ടിക്കാലം തൊട്ടെ കുശാഗ്രബുദ്ധിയാണ്, അമ്മയിലെ പ്രശ്നങ്ങളെല്ലാം മോഹൻലാലിന് അറിയാം, അറിയാത്തത് പോലെ നിൽക്കുകയാണ്; മല്ലിക സുകുമാരൻ March 27, 2025
- ഐശ്വര്യ റായിയുടെ കാർ അപകടത്തിൽ പെട്ടു March 27, 2025
- പ്രത്യേകിച്ച് പ്ലാനൊന്നുമില്ലാതെ ചെയ്ത വീഡിയോയാണ് ഇത്, ഇഷ്ടമായോ എന്ന് അഹാന; കമന്റുകളുമായി ആരാധകർ March 27, 2025