All posts tagged "Dileep Issue"
News
ദിലീപിനും വിജയ് ബാബുവിനും വേണ്ടി’; സ്വാതന്ത്ര്യ ദിനത്തിൽ എകെഎംഎ പ്രതിഷേധ പ്രതിഷേധ മാർച്ചുമായി ഓൾ കേരള മെൻസ് അസോസിയേഷൻ!
August 15, 2022ഇന്ന് രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ,പുരുഷൻമാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിഷേധ മാർച്ചുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. വലതുപക്ഷ നിരീക്ഷകനും...
Malayalam
മൊഴി മാറ്റിയില്ലെങ്കില്‍ ജീവന് അപകടത്തില്‍, ഭീഷണി കാരണം നാടുവിട്ടു; പള്‍സര്‍ സുനിക്ക് വേണ്ടി ദിലീപിന് കത്ത് എഴുതിയെന്ന് പറയപ്പെടുന്ന വിപിന്‍ലാല്‍ നേടിയത് ബിരുദത്തില്‍ ഒന്നാം റാങ്ക്
August 12, 2022നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന പ്രധാന സാക്ഷിയാണ് വിപിന്‍ലാല്‍. കാക്കനാട് സബ് ജയിലില്‍ വെച്ച് പള്‍സര്‍ സുനിക്ക്...
Malayalam
പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിംസണോട് അയാളുടെ വീടിനത്തുവെച്ച് നടന്ന ചടങ്ങില്‍ വെച്ച് പിസി ജോര്‍ജ് അരമണിക്കൂറോളം സംസാരിച്ചിരുന്നു, രണ്ട് ദിവസം കൊണ്ട് ദിലീപ് പുണ്യവാളനായി; ‘എന്തായിരുന്നു ആ കാലുമാറ്റത്തിന് പിന്നില്‍?; ബൈജു കൊട്ടാരക്കര പറയുന്നു
August 12, 2022കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് കൊണ്ട് ജനപക്ഷം നേതാവ് പിസി ജോര്‍ജ് രംഗത്തെത്തിത്.ു. നടിയെ ആക്രമിച്ച കേസ്...
Malayalam
കോടതിക്ക് അകത്തിരിക്കുന്ന തെളിവില്‍ കൃത്രിമത്വം നടത്താന്‍ വരെ കഴിയുന്ന ആളാണ് ഇതിലെ പ്രതി എന്നുള്ളത് കൊണ്ട് വിവോ ഫോണിന്റെ കാര്യത്തില്‍ തനിക്ക് യാതൊരു അത്ഭുതവും ഇല്ല; തുറന്ന് പറഞ്ഞ് സാമൂഹ്യ പ്രവര്ത്തകന് സിആര്‍ നീലകണ്ഠന്
August 12, 2022നടി ആക്രമിക്കപ്പെട്ട കേസാണ് കേരളക്കരയാകെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോവിതാ ഈ വിഷയത്തില്‍, സാമൂഹ്യ പ്രവര്ത്തകന് സിആര്‍ നീലകണ്ഠന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍...
Malayalam
അധികാരമില്ലാത്ത കോടതിയില്‍ കേസ് നടക്കുന്ന കാര്യം കൃത്യമായ സമയത്ത് ഉന്നയിച്ചില്ലെങ്കില്‍ പിന്നീട് അത് പ്രതികള്‍ക്ക് ഗുണകരമായി മാറിയേക്കും. അത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് പ്രോസിക്യൂഷനും അതിജീവിതയും ഈ കാര്യം കോടതിയില്‍ ഉന്നയിക്കുന്നത്; അതിജീവിതയുടെ അഭിഭാഷക അഡ്വ ടിബി മിനി പറയുന്നു
August 12, 2022കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമര്‍ശിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അതിജീവിതയുടെ അഭിഭാഷക...
Malayalam
പുറകെ നടന്ന് ഉപദ്രവിക്കുകയാണ്. ഞങ്ങളൊന്നിനും പോകാതിരുന്നിട്ടും പിന്നില്‍ നിന്നും കത്തിയെറിയുന്ന സ്വഭാവം അയാള്‍ നിര്‍ത്തിയിട്ടില്ല; കല്യാണത്തിന് രണ്ട് ദിവസം മുമ്പ് വരെ വിവാഹം മുടക്കാന്‍ നോക്കി; അതിജീവിത വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്തയെ കുറിച്ച് പല്ലിശ്ശേരി
August 12, 2022നടന് ദിലീപിനെ കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോഴിതാ അതിജീവിതയെ കുറിച്ച് അദ്ദേഹം...
News
ബൈജു പൗലോസിന്റെ കൂടുതൽ കള്ളങ്ങൾ ഉടൻ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം;തുടക്കം മുതലെ ദിലീപിനെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു, കോടതിയുടേത് സ്വാഗതാർഹമായ നിലപാടാണ്’ ; രാഹുൽ ഈശ്വർ !
August 12, 2022നടി ആക്രമിക്കപ്പെട്ട കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് . കഴിഞ്ഞ ദിവസമാണ് രണ്ടാം ഘട്ട സാക്ഷി വിസ്താരംആരംഭിച്ചത്. കേസിലെ അനുബന്ധ കുറ്റപത്രത്തിൽ...
Malayalam
ആ കേസ് ഉണ്ടായതിനാല്‍ അവര്‍ക്ക് ലാഭം മാത്രം; വീണ്ടും അതിജിവിതയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്
August 11, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അതിജിവിതയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് വിവാദ പരാമര്‍ശം. നടിയെ ആക്രമിച്ച...
Malayalam
നീതി ലഭിക്കും, നീതി വരും എന്നതില്‍ വിശ്വാസം ഇല്ല. നീതി ലഭിക്കുക ദിലീപിനാണോ ഭാവനയ്ക്കാണോ എന്നുള്ള കാര്യം സത്യത്തില്‍ തനിക്ക് അറിയില്ല; കാശ് കൂടുതല്‍ ഉള്ള ആളുകള്‍ക്ക് സുപ്രീംകോടതി വരെ പോകാം. അതുകൊണ്ട് തന്നെ ദരിദ്രവാസിക്ക് നീതി കിട്ടില്ലെന്ന് അറിയാം
August 10, 2022നിലവിലെ നീതിന്യായ വ്യവസ്ഥയില്‍ നിന്നുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസില്‍ ആര്‍ക്ക് നീതി കിട്ടുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് ചിന്തകനായ മൈത്രേയന്. നമ്മളൊരു പ്രകൃത...
Malayalam
പുതിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കണമെങ്കില്‍ കുറഞ്ഞത് 100 ദിവസമെങ്കിലും വേണ്ടി വരും; തുറുപ്പ് ചീട്ടുമായി പ്രോസിക്യൂഷന്; രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ ആരംഭിക്കും
August 10, 2022കേരളക്കരയാകെ ഉറ്റുനോക്കുന്ന, നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടാം ഘട്ട സാക്ഷി വിസ്താരം വ്യാഴാഴ്ച ആരംഭിക്കും. കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ 102 സാക്ഷികളെയാണ്...
News
ദിലീപിനെ വെളുപ്പിക്കാന്‍ ഇനിയും ആളുകള്‍ വരും; പെന്ഷന് പറ്റിയ ആരെങ്കിലുമുണ്ടെങ്കില്‍ അവരെയെല്ലാം ഒന്നൂകൂടെ കെട്ടിയിറക്കണം; ബൈജു കൊട്ടാരക്കര പറയുന്നു !
August 9, 2022നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ശ്രീലേഖ ഐ പി സ് നടത്തിയ തുറന്ന് പറച്ചിൽ ഏറെ വിമർശനങ്ങൾക്കാണ് വഴിവെച്ചത് . ഇപ്പോഴിതാ...
Malayalam
മഞ്ജു വാര്യര്‍ പറയുന്നതിന് ഞാനും ടിബി മിനിയും ഒക്കെ ലൈക്ക് കൊടുക്കുന്നു. നാളത്തെ ചര്‍ച്ചയില്‍ ഇങ്ങനെ പറയണം, ഇങ്ങനെ ചോദിക്കണം എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ ചാറ്റ് ചെയ്യുന്നതായിട്ടാണ് ആ വ്യാജഗ്രൂപ്പിലുള്ളത്; ബൈജു കൊട്ടാരക്കര പറയുന്നു
August 9, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവതയ്ക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്കെതിരെ വലിയ തോതിലുള്ള സൈബര്‍ അക്രമണമാണ് നടക്കുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര....