All posts tagged "Dileep Issue"
Malayalam
തങ്ങളെ സംബന്ധിച്ച് കാവിലെ പാട്ട് മത്സരം ഒന്നും അല്ല, കാവിലെ പാട്ട് മത്സരം നിങ്ങള്‍ നടത്തിക്കൊള്ളൂ…,’ദിലീപിനെതിരെ തെളിവുകള്‍ ഇല്ല എന്നാണെങ്കില്‍ എന്തിനാണ് ഈ പരാക്രമം കാണിക്കുന്നതെന്ന് ടിബി മിനി
By Vijayasree VijayasreeJuly 21, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. കേരളക്കരയെ ആകെ ഞെട്ടിച്ചുകൊണ്ടാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മാനസികാരോഗ്യ...
Malayalam
‘മനഃപ്പൂര്‍വ്വം ചിലര്‍ സുനിയെ മാനസിക രോഗിയാക്കുകയാണ്. ഇവനെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. ഒന്നാം പ്രതി എന്റെ മോന് അല്ലല്ലോ ആവേണ്ടത്. കാശുള്ളവന്മാര് അല്ലേ ആവേണ്ടത്; മാനസിക രോഗിയാക്കും എന്ന കാര്യം എന്റെ മോന് അറിയാം. ഇത്രേം വലിയ ആള്ക്കാര് പുറത്ത് കിടക്കുമ്പോള്‍ എങ്ങനെയായാലും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സുനിയുടെ അമ്മ
By Vijayasree VijayasreeJuly 20, 2022കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. ഇപ്പോഴിതാ...
Malayalam
‘ദിലീപിനെ പൂട്ടണം’ വാട്ട്സാപ്പ് ഗ്രൂപ്പ് ചാറ്റ്; ബൈജു കൊട്ടാരക്കരയെ ചോദ്യം ചെയ്ത് െ്രെകംബ്രാഞ്ച്, മഞ്ജു വാര്യര്‍ എത്തിയില്ല
By Vijayasree VijayasreeJuly 20, 2022നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ഏകദേശം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇതിനകം തന്നെ നിരവധി പുതിയ വിവരങ്ങളാണ് കേസുമായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്....
Malayalam
ബാലചന്ദ്ര കുമാറിന് പുറമെ ദിലീപിന്റെ സഹോദരന് അനൂപ്, കാവ്യാ മാധ്യവന്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സാക്ഷി പട്ടികയില്‍; അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്നത് ദിലീപിന്റെ അഭിഭാഷകര്‍ ഉള്‍പ്പടെ പലരേയും ചോദ്യം ചെയ്യാതെ
By Vijayasree VijayasreeJuly 20, 2022നടി ആക്രമിക്കപ്പെട്ട കേസ് കടന്നു പോകുന്നത് നിര്‍ണായക വഴിത്തിരിവിലൂടെയാണ്. ഓരോ ദിവസവും കൂടുതല്‍ വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ കേസിലെ അനുബന്ധ കുറ്റപത്രം...
Malayalam
കുറച്ച് ദിലീപിന്റെ കയ്യിലിരുപ്പും ഉണ്ട്. ആവശ്യത്തിലധികം പണം വന്ന് കൂടുമ്പോള്‍ ഒരു അഹങ്കാരം ഉണ്ടാവുമല്ലോ. പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപം ദിലീപിന് ഉണ്ട്; മര്യാദക്ക് പ്രശ്നങ്ങള്‍ പരിഹരിച്ച് മഞ്ജുവാര്യറും മക്കളും ദിലീപുമായിട്ട് അങ്ങ് പോവേണ്ടതായിരുന്നുവെന്ന് നിര്‍മാതാവ്
By Vijayasree VijayasreeJuly 20, 2022പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപമുള്ള നടനാണ് ദിലീപെന്ന് നിര്‍മ്മാതാവ് തൈക്കാട് ചന്ദ്രന്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന്...
Malayalam
ജഡ്ജിയമ്മാവന് കോവിലിലും ലോകത്തുള്ള എല്ലാ കോവിലിലും പോയി നഖം മുതല്‍ തല വരെ ചരട് ജപിച്ചു കെട്ടുന്ന ആളുകളൊക്കെ ജ്യോതിഷിയും മന്ത്രവാദികളുമൊക്കെ ഇരിക്കുന്ന ഇടത്തേക്ക് പോവുമല്ലോ; ഇതിന്റെ എല്ലാം ഉറവിടം ചെമ്പാണ്, ചെമ്പ്,ബിജെപിയിലെ ആരും ഒന്നും സംസാരിച്ച് കണ്ടില്ലെന്ന് ബൈജു കൊട്ടാരക്കര
By Vijayasree VijayasreeJuly 20, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസവും മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ ഈ കേസില്‍ ബി ജെ പി...
Malayalam
ദിലീപിന്റെ അഭിഭാഷകരായ രാമന്പിള്ളയ്ക്കും സംഘത്തിനുമെതിരെ തൃപ്തികരമായ ഒരു അന്വേഷണം നടന്നോ എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നു; മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കെഎം ആന്റണി
By Vijayasree VijayasreeJuly 19, 2022നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകള്‍ നശിപ്പിച്ചുവെന്ന ആരോപണത്തില്‍ ദിലീപിന്റെ അഭിഭാഷകരായ രാമന്പിള്ളയ്ക്കും സംഘത്തിനുമെതിരെ തൃപ്തികരമായ ഒരു അന്വേഷണം നടന്നോ എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്...
Malayalam
ശ്രീലേഖയെ ചോദ്യം ചെയ്യുന്നത് ആരെന്നോ…? അവസാന നിമിഷം വമ്പന്‍ നീക്കങ്ങള്‍! ശ്രീലേഖയെ പോലൊരു മുതിര്‍ന്ന ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യുന്നതില്‍ പലവിധ പരിമിതികളും ഉണ്ട്,
By Vijayasree VijayasreeJuly 18, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് മുന്‍ ഡി ജി പി ആര് ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍...
Malayalam
എട്ടാം പ്രതിയായ ദിലീപാണ് ഇപ്പോള്‍ എല്ലാവരുടേയും മുന്നില്‍ ഒന്നാം പ്രതി. പ്രശസ്തി, പണം ഇതെല്ലാം ഉള്ളത് കൊണ്ടായിരിക്കാം. ബാക്കി ഏഴ് പ്രതികളേക്കാള്‍ എല്ലാവരും കൈ ചൂണ്ടുന്നത് ദിലീപിലേക്കാണ്; ദിലീപിന്റെ ജീവിതവും കരിയറും തകര്‍ന്നുവെന്ന് സംവിധായകന് ജോസ് തോമസ്
By Vijayasree VijayasreeJuly 18, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോയത്. ഇതിനിടെ മലയാളികളെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തെത്തിയത്. ദിലീപുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനമായി...
Malayalam
അതിജീവിതയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്; നടി ആക്രമിക്കപ്പെട്ട കേസില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാര്‍
By Vijayasree VijayasreeJuly 18, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാറിനെ നിയോഗിച്ചു. അതിജീവിതയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ്...
News
ആ ക്രൂര ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ ശബ്ദം ; കള്ളങ്ങൾ ഓരോന്നായി പൊളിച്ചടുക്കുന്നു ! വിളറി വെളുത്ത് ദിലീപ്!
By AJILI ANNAJOHNJuly 18, 2022നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാനുള്ള സമയം അവസാനിച്ച പശ്ചാത്തലത്തിൽ വിചാരണ കോടതി കേസ് ഇന്ന് പരിഗണിക്കും. ഹൈക്കോടതി നിർദേശിച്ചാൽ തുടരന്വേഷണം...
News
നടിയെ ആക്രമിച്ച കേസ് ; അനുബന്ധ കുറ്റപത്രം തയ്യാറായി,ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്താണ് കുറ്റപത്രം!
By AJILI ANNAJOHNJuly 18, 2022നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം തയാറായി. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പീഡന ദൃശ്യങ്ങൾ...
Latest News
- മുഴുനീള ഫാമിലി എൻ്റർടൈനർ ആയി സംശയം എത്തുന്നു March 18, 2025
- സാമ്പത്തിക പ്രതിസന്ധിയും നടൻ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇനി പുനരാരംഭിക്കുന്നില്ലെന്ന വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്; രംഗത്തെത്തി സലിം റഹ്മാൻ March 18, 2025
- തുറന്നുപറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആലോച്ചിരുന്നില്ല, ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം തന്നെയാണ് കേസ് കൊടുക്കാൻ പ്രേരണയാത്; ഭാവന March 18, 2025
- രണ്ട് വര്‍ഷത്തിന് ശേഷമുള്ള ആ തീരുമാനം; എല്ലാം മാറിമറിഞ്ഞു; പ്രസവ ശേഷം സംഭവിച്ചത്… എല്ലാം തുറന്നടിച്ച് ആതിര മാധവ്!! March 18, 2025
- അവാർഡിനെത്തിയെ നയനയെ ഞെട്ടിച്ച ആ സത്യം; അനാമികയെ അടിച്ചൊതുക്കി ദേവയാനി!! March 18, 2025
- ബാഹുബലി വീണ്ടും എത്തുന്നു..; ആരാധകരെ ആവേശത്തിലാഴ്ത്തി അണിയറ പ്രവർത്തകർ March 18, 2025
- ഗൗതമിന്റെ തീരുമാനത്തിൽ നടുങ്ങി ഇന്ദീവരം; നന്ദയെ അപമാനിച്ചവർക്ക് എട്ടിന്റെപണി കിട്ടി; വമ്പൻ ട്വിസ്റ്റ്!! March 18, 2025
- 39-ാം വയസിൽ സന്തോഷ വാർത്ത വിതുമ്പി കരഞ്ഞ് നവ്യ നായർ; പൊതുവേദിയിൽ ഓടിയെത്തി അമ്മ, അമ്പരന്ന് ജനങ്ങൾ March 18, 2025
- കാവ്യയുടെയും ദിലീപിന്റെയും രഹസ്യ സൂക്ഷിപ്പുകാരി തേച്ചു? റിമിടോമി ഇനി മഞ്ജുവിനൊപ്പം വൻ ട്വിസ്റ്റ്, ഞെട്ടലോടെ ദിലീപ് March 18, 2025
- ദിലീപാണ് അത് ചെയ്തത് പലർക്കും ഇതൊന്നും അറിയില്ല വമ്പൻ തെളിവുമായി ആ നടി ഞെട്ടിത്തരിച്ച് ദിലീപും കാവ്യയും March 18, 2025