All posts tagged "Dileep Issue"
Malayalam
കേസില്‍ കൂടുതല്‍ സമയം ആവശ്യം, സ്വന്തം അഭിഭാഷകനെ നിയമിക്കാന്‍ തീരുമാനമെടുത്ത് അതിജീവിത; നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതാദ്യമായി
By Vijayasree VijayasreeJuly 8, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി കോടതി ഒന്നര മാസത്തെ കാലവധി കൂടി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ കൂടുതല്‍ സമയം ആവശ്യമാണെന്ന്...
News
നടിയെ ആക്രമിച്ച കേസ് ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ!
By AJILI ANNAJOHNJuly 8, 2022നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ അതിജീവിത ആവശ്യപ്പെട്ടിട്ടില്ല....
Malayalam
ഈ കേസില്‍ ഒരു വിധിയുണ്ടാകുക എന്നത് സംബന്ധിച്ച് നീതിപൂര്‍വമായിട്ടുള്ള ട്രയല്‍ ഉണ്ടാകുക എന്ന് പറയുന്നത് അവര്‍ ആഗ്രഹിക്കുന്ന കാര്യമാണ്. അവിടെ നീതി നിഷേധിക്കുകയും കോടതിയുടെ ഭാഗത്ത് നിന്ന് നീതി നിഷേധിക്കപ്പെടുന്ന പ്രവണതയാണോ എന്ന് ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു; അഡ്വ. ടിബി മിനി പറയുന്നു
By Vijayasree VijayasreeJuly 6, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഇപ്പോഴിതാ മെമ്മറി കാര്‍ഡ് പരിശോധിക്കണം എന്ന വിധി പ്രധാനപ്പെട്ട നേട്ടമാണ് എന്ന്...
Malayalam
ആ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായ ലാലേട്ടനെ കള്ളക്കേസില്‍ ചില ആള്ക്കാര് കുടുക്കിയതിന് അവസാനം അദ്ദേഹം ശക്തനായി തിരിച്ചുവരുന്നൊരു കഥയുണ്ട്; ദിലീപിന്റെ കാര്യത്തിലും ഇങ്ങനെയാണെന്ന് രാഹുല്‍ ഈശ്വര്‍
By Vijayasree VijayasreeJuly 6, 2022കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പരിശോധിക്കണം എന്ന് ഹൈക്കോടതി വിധി വന്നത്. എന്നാല്‍ ഇതിന്...
Malayalam
ഇപ്പോള്‍ ദിലീപ് പൂര്‍ണ്ണമായും ഒരു തെറ്റുകാരനാണെന്നും വീണ്ടും വീണ്ടും ക്രിമിനല്‍ ആക്ടിവിറ്റി ചെയ്യുന്നു എന്നുള്ള കാര്യവും നമുക്ക് ബോധ്യപ്പെട്ടതാണ്, ദിലീപിന് ഇതിനെല്ലാം കൂട്ട് നില്ക്കുന്ന കുറേ പേരുണ്ട്. കോടതിക്കു വലിയ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്; അഡ്വ. ടിബി മിനി പറയുന്നു
By Vijayasree VijayasreeJuly 3, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയായ നടിയ്ക്കും പ്രോസിക്യൂഷനും ഉള്പ്പടേയുള്ളവര്ക്കുള്ള പരാതി വീണ്ടും ചൂണ്ടിക്കാണിച്ച് അഡ്വ. ടിബി മിനി. കേസ് ഈ കോടതിയുടെ...
News
ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന് ആവശ്യമായ തെളിവുകള്‍ എല്ലാം പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു; അഡ്വ.ടിബി മിനി പറയുന്നു !
By AJILI ANNAJOHNJuly 3, 2022കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമന്ന പ്രോസിക്യൂഷന് ആവശ്യം കഴിഞ്ഞ ദിവസം വിചാരണ കോടതി തള്ളിയിരുന്നു....
News
ബാലചന്ദ്രകുമാറിന്റെ ലാപ്പും പെന്‍ഡ്രൈവും എവിടെ പോയി ? ചോദ്യങ്ങളുമായി രാഹുല്‍ ഈശ്വര്‍ !
By AJILI ANNAJOHNJuly 2, 2022നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതനായ ദിലീപിനെ അനുകൂലിച്ച് തുടക്കം മുതൽ രംഗത്ത് എത്തിയ ആളാണ് രാഹുല്‍ ഈശ്വര്‍ . ദിലീപ് അനുകൂലി...
Malayalam
ജാമ്യം കൊടുത്ത കോടതി നടപടി തെറ്റാണെന്ന് തോന്നുന്നില്ല, ഇതുവരെ ശേഖരിച്ച തെളിവുകള്‍ പ്രതിഭാഗതിന് മനസിലാക്കാന്‍ സാധിച്ചുവെന്നതാണ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി നല്‍കിയതോടെ പ്രോസിക്യൂഷന് സംഭവിച്ചിരിക്കുന്ന വീഴ്ച; തുറന്ന് പറഞ്ഞ് മുന്‍ പോലീസ് ഉദ്യോഗസ്ഥന് കെഎ ആന്റണി
By Vijayasree VijayasreeJuly 1, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത്. ഈ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന െ്രെകംബ്രാഞ്ച് ഹര്‍ജി കഴിഞ്ഞ...
Malayalam
വിചാരണ കോടതിക്ക് ഇക്കാര്യത്തില്‍ തെറ്റ് പറ്റി, നിലപാടറിയിച്ച് അതിജീവിത ഹൈക്കോടതിയില്‍
By Vijayasree VijayasreeJuly 1, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച കാലപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ...
Malayalam
ഒരെണ്ണത്തിനെ സിനിമാ മേഖലയില്‍ വിശ്വസിക്കാനാവില്ല. എല്ലാം നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുന്ന നടിമാരാണ്; വിജയ് ബാബുവിനെതിരെയുള്ള ആരോപണം പണത്തിന് വേണ്ടി; തുറന്ന് പറഞ്ഞ് നിര്‍മാതാവ്
By Vijayasree VijayasreeJuly 1, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയ് ബാബുവിനെതിരായുള്ള ബലാത്സംഗ പരാതിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ ഇപ്പോഴിതാ യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്...
Malayalam
ഫേസ്ബുക്കിലിരുന്ന് ഇരയുടെ പേര് പറഞ്ഞതോടെ തന്നെ വിജയ് ബാബു നിയമം പരസ്യമായി ലംഘിച്ച് കഴിഞ്ഞു. രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അത് മാത്രം കണ്ടാല്‍ മതി ആഭ്യന്തര പരാതി പരിഹാര സെല്ലിന് ഇടപെടാന്‍; ദിലീപിന് ലഭിക്കാത്ത എന്ത് പരിഗണനയാണ് വിജയ് ബാബുവിന് ലഭിക്കേണ്ടതെന്ന് മാലാ പാര്‍വതി
By Vijayasree VijayasreeJune 30, 2022നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ വിജയ് ബാബുവിനെതിരെയെത്തിയ പീഡന ആരോപണമാണ് എങ്ങും ചര്‍ച്ചയായിരിക്കുന്നത്. മലയാളികള്‍ക്കിടയില്‍ മാത്രമല്ല, താര സംഘടനായ അമ്മയിലും വന്‍...
News
നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപെട്ടന്ന് വിചാരണ കോടതി !
By AJILI ANNAJOHNJune 30, 2022നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം കഴിഞ്ഞ ദിവസമാണ് വിചാരണക്കോടതി തള്ളിയത്. ഏപ്രില്‍ നാലിനായിരുന്നു...
Latest News
- രക്ഷപ്പെടണമെന്ന ആത്മാർത്ഥത മനസ് കൊണ്ട് കാണിച്ചതാണ്. പിന്നെ എന്തിനാണിങ്ങനെ ചെയ്തതെന്ന് തോന്നി. കാവ്യ മാത്രമല്ല പലരും അങ്ങനെയായിരുന്നു; കാവ്യയെ കുറിച്ച് വിനയൻ April 24, 2025
- അന്ന് മീൻകാരിയുടെ പിന്നിൽ പോയി ഞാൻ ഇടിച്ചു; തോൽവിയ്ക്ക് കാരണം ആ സംഭവം; വെളിപ്പെടുത്തി നടൻ സായ് കുമാർ April 24, 2025
- ദിലീപ് പറഞ്ഞാൽ പറഞ്ഞതാണ് ; കണമെന്നുള്ള ആ വാക്ക് പാലിച്ച് നടൻ ; വൈറലായി വീഡിയോ April 24, 2025
- കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി April 24, 2025
- ചാക്കോച്ചന് വേണ്ടി മഞ്ജുവിന്റെ ആ സാഹസം, പിന്നാലെ സംഭവിച്ചത്? ഈ ബന്ധം ഇത്രയും സ്ട്രോങ്ങോ? April 24, 2025
- ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്, ക്ഷേ അത് ഒരിക്കലും പരസ്യമായി ആരും ചെയ്യാറില്ല; മാലാ പാർവതി April 24, 2025
- ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി കൊടുക്കാന്‍ സൗകര്യമില്ല, ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യം; ജി സുരേഷ് കുമാര്‍ April 24, 2025
- തനിക്ക് ഒരു അവസരം കൂടി വേണമെന്ന് ഷൈൻ ആവശ്യപെട്ടു, നടന് തെറ്റ് തിരുത്താൻ അവസാന അവസരം നൽകിയെന്ന് ഫെഫ്ക April 24, 2025
- വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ് April 24, 2025
- അപർണയ്ക്ക് മുന്നിൽ ചതിയുടെ മുഖംമൂടി വലിച്ചുകീറി ജാനകി; പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! April 24, 2025