All posts tagged "Bollywood"
Bollywood
നീ പങ്കിട്ട ഓരോ പുഞ്ചിരിയും, നീ പറഞ്ഞ ഓരോ സ്വപ്നവും, ഓർമ്മപ്പെടുത്തലാണ്, നീ വെറുമൊരു ഓർമ്മയല്ല; വികാര നിർഭരമായ കുറിപ്പുമായി ശ്വേത
By Vijayasree VijayasreeJanuary 21, 2025ഏവരുടെയും പ്രിയപ്പെട്ട ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംങ് രജ്പുത്ത്. 2020 ജൂൺ 14നാണ് ഏവരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിട...
Bollywood
കിയാര അദ്വാനി ആശുപത്രിയിൽ!; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ
By Vijayasree VijayasreeJanuary 4, 2025പ്രശസ്ത ബോളിവുഡ് നടി കിയാര അദ്വാനി ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ. ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാം ചരണിനൊപ്പം കിയാര അഭിനയിച്ച...
Bollywood
തുടർച്ചയായ മദ്യപാനവും പുകവലിയുമെല്ലാമുണ്ടായിരുന്നു, തനിക്കുണ്ടായിരുന്ന ദുഃസ്വഭാവങ്ങളെക്കുറിച്ച് ആമിർ ഖാൻ
By Vijayasree VijayasreeDecember 25, 2024നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന ദുഃസ്വഭാവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്...
Actor
ഷൂട്ടിങ്ങിനിടെ നടൻ അക്ഷയ്കുമാറിന് പരിക്ക്
By Vijayasree VijayasreeDecember 13, 2024നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെ നടന് പരിക്കേറ്റുവെന്നാണ് വിവരം. അക്ഷയ് കുമാറിന്റെ കണ്ണിന് ആണ് പരിക്കേറ്റിരിക്കുന്നത്....
Actor
വീട്ടിലേക്ക് ക്ഷണിച്ച് ബ ലാത്സംഗം ചെയ്യാൻ ശ്രമിച്ചു; നടൻ ശരദ് കപൂറിനെതിരെ യുവതി രംഗത്ത്
By Vijayasree VijayasreeNovember 30, 2024ബോളിവുഡ് നടൻ ശരദ് കപൂറിനെതിരെ ലൈം ഗിക പരാതിയുമായി രംഗത്തെത്തി 32കാരിയായ യുവതി. ജോലിയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന നടൻ വീട്ടിലേക്ക് ക്ഷണിക്കുകയും...
Bollywood
ഇന്ത്യയിലെ ഫിലിം മേക്കേഴ്സിന് റഷ്യയിൽ അവസരങ്ങൾ തുറന്നുകൊടുക്കാൻ തയ്യാർ; ബോളിവുഡിനെ പ്രശംസിച്ച് പുടിൻ
By Vijayasree VijayasreeOctober 19, 2024ബോളിവുഡ് സിനിമകളെ പ്രശംസിച്ച് റഷ്യൻ പ്രസിഡൻ്റ് ആയ വ്ളാഡിമിർ പുടിൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ബോളിവുഡിനെ കുറിച്ച് വാചാലനായത്. റഷ്യയിൽ...
Actress
എന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ പൊതുവേദിയിൽ സംസാരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല; വീണ്ടും വൈറലായി ഐശ്വര്യയുടെ അഭിമുഖം
By Vijayasree VijayasreeSeptember 16, 2024ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ സൽമാൻ ഖാന്റെ നിരന്തരമായ മർദ്ദനവും പീ ഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ...
Actor
ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഫഹദ് ഫാസിൽ; എത്തുന്നത് ഈ സൂപ്പർ ഹിറ്റ് സംവിധായകന്റെ ചിത്രത്തിൽ
By Vijayasree VijayasreeSeptember 4, 2024ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലിൽ ഒരാളാണ് ഫഹദ് ഫാസിൽ. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ സിനിമ...
Bollywood
അമ്മയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകിയ അഭിഷേകിന് ഐശ്വര്യയെക്കുറിച്ച് പറയാൻ സമയമെടുക്കും, അഭിഷേകിന് ഐശ്വര്യയെ പേടിയാണ്; സഹോദരി ശ്വേത ബച്ചൻ
By Vijayasree VijayasreeAugust 20, 2024സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
Actor
3 കോടിയുടെ ലോൺ എടുത്ത് തിരിച്ചടച്ചില്ല, തുക 11 കോടിയായി; നടൻ രജ്പാൽ യാദവിന്റെ വസ്തു പിടിച്ചെടുത്ത് അധികൃതർ
By Vijayasree VijayasreeAugust 15, 2024ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ രജ്പാൽ യാദവ്. ഇപ്പേഴിതാ താരത്തിന്റെ ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോടികൾ മൂല്യമുള്ള വസ്തു പിടിച്ചെടുത്തിരിക്കുകയാണ്...
Bollywood
പാൻ മസാലയുടെ പരസ്യത്തിൽ സൂപ്പർ താരങ്ങൾ; പിടിച്ച് നിർത്തി നല്ല അടി കൊടുക്കണമെന്ന് മുകേഷ് ഖന്ന
By Vijayasree VijayasreeAugust 11, 2024നിരവധി ആരാധകരുള്ള പ്രക്ഷകർക്കേറെ പ്രിയങ്കരനാണ് മുകേഷ് ഖന്ന. ഇപ്പോഴിതാ പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിന് ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ്...
Bollywood
വിവാഹജീവിതം അവസാനിപ്പിക്കുന്നു; തെളിവുകൾ സഹിതം പരസ്യമായി വിവാഹ മോചനം പ്രഖ്യാപിച്ച് അഭിഷേക്; പിന്നിലെ സത്യാവസ്ഥ ഇതാണ്!!!
By Athira AAugust 7, 2024ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം സിനിമാ ലോകവും ആരാധകരും ആഘോഷമാക്കിയ സംഭവങ്ങളാണ്. ഇരുവരും...
Latest News
- കേസിന്റെ വിധി വന്നു; പക്ഷെ ശിക്ഷ കിട്ടിയത് സേതുവിന്; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!! May 29, 2025
- സച്ചിയെ കുറിച്ചുള്ള സത്യങ്ങൾ തുറന്നടിച്ച് രവി; ചന്ദ്രയിൽ നിന്നും രക്ഷപ്പെടാൻ ശ്രുതി ചെയ്ത കടുംകൈ!! May 29, 2025
- അപർണയുടെ കരണം പൊട്ടിച്ചു; തമ്പിയെ അടിച്ചൊതുക്കി സൂര്യ; പുറത്തുവന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ!! May 29, 2025
- പിണറായി വിജയനെയൊക്കെ സ്വാധീനിക്കാൻ കഴിയാത്ത സാഹചര്യം, ദിലീപിനെ വെള്ളപൂശാൻ വേണ്ടിയാണ് പ്രിൻസ് ആന്റ് ദി ഫാമിലി വന്നത്; ടിബി മിനി May 29, 2025
- ആഡിസും വിൻസിയും വിവാഹിതരാവാൻ പോവുകയാണോ; ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ May 29, 2025
- ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് ദിയ, വൈറലായി ചിത്രങ്ങൾ May 29, 2025
- നല്ല സിനിമയാണ്, പക്ഷെ പ്രധാന കഥാപാത്രം ചെയ്യുന്ന കുട്ടി ആരാണെന്നതിൽ ഇരിക്കും സിനിമയുടെ വിജയമെന്നാണ് ദിലീപ് പറഞ്ഞത്; ബിന്റോ സ്റ്റീഫൻ May 29, 2025
- ബില്ല എന്ന സിനിമയിൽ ബിക്കിനി സീൻ ഉള്ളത് കാരണം അസിൻ പിന്മാറി, ഇന്ന് താരജാഡകളുള്ള നയൻതാര അന്ന് വളരെ പാവമായിരുന്നു; ബാലാജി പ്രഭു May 29, 2025
- അന്നും കാവ്യയെ ചേർത്തുപിടിച്ചു; പക്ഷേ ആ ചോദ്യം മറക്കില്ല… ; മുന്നയും കാവ്യയും തമ്മിലുള്ള ആ ബന്ധം ചർച്ചയാകുന്നു May 29, 2025
- കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ May 28, 2025