All posts tagged "Bollywood"
TV Shows
ജീവിതത്തിൽ ‘പരാജയപ്പെട്ടവരാണ്’ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്; അഷ്നീർ ഗ്രോവർ
By AJILI ANNAJOHNDecember 3, 2022അന്യ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് എത്തി നാല് സീസണുകള്‍ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള റിയാലിറ്റി ഷോയാണ്...
Bollywood
നിങ്ങളെ ട്രോൾ ചെയ്താൽ നിങ്ങൾ ശ്രദ്ധിക്കപ്പെടും അതുപോലെ ട്രോൾ ചെയ്യപെട്ടില്ലെങ്കിൽ നിങ്ങൾ പ്രശസ്തൻ അല്ലെന്നാണ് അതിന് അർഥം; കജോൾ
By AJILI ANNAJOHNNovember 30, 2022ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളാണ് കാജോൾ. കാജോളിന്റെയും അജയ് ദേവ്ഗന്റെയും ആദ്യ മകൾ നൈസ സൈബർ ആക്രമണം നേരിടുന്നതിനോട് പ്രതികരിച്ച് നടി....
Movies
യുവാക്കളെ വഴിതെറ്റിക്കുന്നു; ഉർഫി ജാവേദിനെതിരെ എഴുത്തുകാരൻ; മറുപടിയുമായി താരം
By AJILI ANNAJOHNNovember 28, 2022നടിയും മോഡലുമായ ഉർഫി ജാവേദിനെതിരെ എഴുത്തുകാരൻ ചേതന്‍ ഭഗത് നത്തിയ പ്രസ്താവന വിവാദത്തിൽ. യുവാക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ സമയം പാഴാക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ്...
Movies
‘തടിച്ച സ്ത്രീകൾ പോലും പാശ്ചാത്യ വസ്ത്രങ്ങളാണ് ധരിക്കുന്നത്’; വിവാദ പരാമർശവുമായി ആശാ പരേഖ്
By AJILI ANNAJOHNNovember 28, 2022ഇന്ത്യന്‍ വനിതകള്‍ വിവാഹ വേളയില്‍ പാശ്ചാത്യ വസത്രങ്ങള്‍ ധരിക്കുന്നതിന് വിമര്‍ശനവുമായി ഇന്ത്യൻ ഫിലിം സെൻസര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയായ ആശാ...
Movies
കന്നഡയാണ് എന്റെ കര്‍മ്മഭൂമി ; ബോളിവുഡില്‍ പ്രവർത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഋഷഭ് ഷെട്ടി
By AJILI ANNAJOHNNovember 27, 2022കാന്താരഎന്ന ചിത്രത്തിലെ നായകൻ ഋഷബ് ഷെട്ടിയെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ സജീവമായിരിക്കുന്നത്. എല്ലാത്തിനുമുപരി, ഋഷഭ് ഷെട്ടിയുടെ ചിത്രം ബോക്സ് ഓഫീസിൽ ഒരു...
Movies
ദൃശ്യം ഫ്രാഞ്ചൈസി സൃഷ്ടിച്ചതിന് ജീത്തു ജോസഫിനോട് വലിയ ആദരവുണ്ട്. ആഗോളതലത്തിലുള്ള സിനിമാ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സിനിമയാണിത് ; ജീത്തുവിനെ പ്രശംസിച്ച് ബോളിവുഡ്
By AJILI ANNAJOHNNovember 21, 2022സുരേഷ് ഗോപി നായകനായ സിനിമ ഡിക്ടറ്റീവ് എന്ന സിനിമ സംവിധാനം ചെയ്ത് ചലച്ചിത്ര രംഗത്ത് എത്തിയ താരമാണ് ജിത്തു ജോസഫ് ഡിക്ടറ്റീവ്...
Bollywood
കാമുകിമാർ പലത് , രേഖയെ വരെ ഒഴിവാക്കി അമിതാഭ് ബച്ചൻ ജയാ ബച്ചനെ വിവാഹം കഴിച്ചതിനു പിന്നിൽ ഒരു കഥയുണ്ട് !
By AJILI ANNAJOHNNovember 18, 2022ജയാ ബച്ചനെ വിവാഹം കഴിച്ചത് അവളുടെ നീണ്ട മുടി കൊണ്ടാണെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു ജയാ ബച്ചന്റെ നീണ്ട മുടിയോടുള്ള ഇഷ്ടത്തെ കുറിച്ച്...
Movies
എനിക്ക് ബോധ്യമുള്ള കാര്യങ്ങളാണ് ചെയ്യുന്നത്, അതെങ്ങനെ മറ്റുള്ളവര്‍ സ്വീകരിക്കുമെന്നത് എന്നെ ബാധിക്കാറില്ല; വിജയ് ദേവരകൊണ്ട!
By AJILI ANNAJOHNNovember 10, 2022അര്ജുന് റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട.രവി ബാബുവിന്റെ 2011ൽ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയിൽ...
Movies
വ്യാജമായ കാര്യങ്ങൾ വസ്തുതയെന്ന പേരിൽ അവതരിപ്പിക്കുന്നു; ‘കേരളാ സ്റ്റോറി’ക്കെതിരെ പരാതി!
By AJILI ANNAJOHNNovember 7, 2022വിപുൽ അമൃത് ലാൽ ഷായുടെ കേരളാ സ്റ്റോറി’ക്കെതിരെ പരാതി. 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ട് ഒരുക്കിയ...
News
ബോളിവുഡില്‍ നിന്നും യഷിന് രണ്ട് വമ്പന്‍ ഓഫറുകൾ ; നഷ്ടക്കണക്ക് നികത്താൻ യഷിന് സാധിക്കുമോ?
By Safana SafuOctober 28, 2022അടുത്തിടെയായി ബോളിവുഡ് സിനിമാ ലോകത്തിന് ആകമൊത്തം തകർച്ചയാണ്. ലാൽസിങ് ഛദ്ദ, സമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധൻ, ഷംഷേര, ധക്കഡ്, ബച്ചൻ പാണ്ഡേ, എക്...
Movies
ഐശ്വര്യ അഭിഷേക്കിനെ നോക്കിയ നോട്ടം കണ്ടോ? ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി ബോളിവുഡ് ദീപാവലി ആഘോഷ രാവ്
By AJILI ANNAJOHNOctober 22, 2022ദീപങ്ങളുടെ ഉത്സവമായാ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബോളിവുഡ് . സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഉത്സവം ഗംഭീരമാക്കാനുളള ആവേശത്തിലാണ് താരങ്ങള്‍. ആരാധകര്‍ക്ക് താരങ്ങള്‍ക്കൊപ്പം...
Movies
ജോലിക്ക് വേണ്ടി സിനിമ ചെയ്യാറില്ല; രേവതി പറയുന്നു
By AJILI ANNAJOHNOctober 16, 2022നടി, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് രേവതി. മലയാളികളുടെ പ്രിയനടി തമിഴ്നാട്ടിലും മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത് .കാറ്റത്തെ കിളിക്കൂട്...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024