All posts tagged "Bigg Boss Malayalam"
TV Shows
കേരളത്തിലെ കൂടുതൽ പേര് ടോക്സിക് ആയത് കൊണ്ടാകാം ആ ഒരു തീരുമാനം, അംഗീകാരം ചോദിച്ച് വാങ്ങിക്കേണ്ട ആവശ്യം ഇല്ലല്ലോ; റിയാസിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
By Noora T Noora TMay 17, 2023കഴിഞ്ഞു പോയ സീസണുകളിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച രണ്ടു മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണനും രജിത് കുമാറും ബിഗ് ബോസ് വീടിനുള്ളിൽ...
TV Shows
രജിത്തിന്റെ പക്കലുള്ള പണം സാഗർ അടിച്ചു മാറ്റുന്നു! അടി തുടങ്ങി; ബിഗ് ബോസ്സിൽ അപ്രതീക്ഷിത സംഭവങ്ങൾ
By Noora T Noora TMay 16, 2023മുൻ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളായ രജിത് കുമാറും ഡോ. റോബിന് രാധാകൃഷ്ണനും കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ്സിലേക്ക് എത്തിയത്. സീസണ് ഫൈവിലെ...
TV Shows
ബിഗ് ബോസ്സിൽ നിന്ന് ഈ ആഴ്ച പുറത്ത് പോകുന്നത് ഈ മത്സരാർത്ഥി
By Noora T Noora TMay 16, 2023റോബിനും രജിത് കുമാറും ബിഗ് ബോസ്സിലേക്ക് വീണ്ടും എത്തിയതോടെ ഷോ ഒന്നുകൂടി ഗംഭീരമാകുന്നുണ്ട്. സീസണ് 5 അതിന്റെ അമ്പതാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്....
TV Shows
തന്ത്രപരമായി എന്നെ കൊണ്ട് മസാജ് ചെയ്യിപ്പിക്കാൻ നോക്കുവാണല്ലേ…. ഏത് എരണം കെട്ട നേരത്താണോ ഇത് ഹോട്ടലാക്കി മാറ്റിയതെന്ന് അഖിൽ; പണി കൊടുത്ത് റോബിനും
By Noora T Noora TMay 16, 2023പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും കിടിലൻ സർപ്രൈസാണ് ബിഗ് ബോസ്സ് നൽകിയത്. മുൻ സീസണുകളിൽ നിന്ന് ഡോ.റോബിനും , ഡോ. രജിത്ത് കുമാറും ബിഗ്...
TV Shows
അവരുടെ ഇമോഷൻസ് ഒരുപോലെയാണ്,ചിന്തകളും!! സെറീന എന്റെ ബെസ്റ്റ് ഫ്രണ്ടാണ്,അവള്‍ക്ക് പുറത്തൊരു നല്ല ലൈഫ് ഉണ്ടെന്ന് അവള് പറയാറുണ്ട്; അഞ്ചൂസ്
By Noora T Noora TMay 15, 2023അഞ്ചൂസ് റോഷാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നിന്നും പുറത്തു പോയത്. സേഫ് ഗെയിമാണ് അഞ്ചുവിന്റേത് എന്നതാണ് താരത്തിന് വോട്ട് കുറയാൻ...
TV Shows
അമ്മയുടെ സാരിയോടൊപ്പം ആണ് അച്ഛൻ ഉറങ്ങുന്നത്… അമ്മ എന്റെ കൂടെ ഉണ്ടെന്ന് സാഗർ, ഒരു ഫോട്ടോയിൽ പോലും നിങ്ങളെ കണ്ടിട്ടില്ലെങ്കിലും കേട്ടതിൽ വച്ച് ഏറ്റവും ധീരയായ സ്ത്രീയാണ് നിങ്ങളെന്ന് ജുനൈസും; അമ്മമാരുടെ ഓര്‍മയില്‍ ബിബി ഹൗസ്
By Noora T Noora TMay 14, 2023ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. ഇത്തവണത്തെ ബിഗ് ബോസ്സ് വീക്കെൻഡ് എപ്പിസോഡിൽ മാതൃദിനത്തോട് അനുബന്ധിച്ചുള്ള ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു. വീടുകളിൽ നിന്നും...
TV Shows
തോന്നിയ കാര്യം പറയുകയാണ്, നിന്നോട് ഒളിച്ചു വെച്ചതല്ല! ഞാൻ ഇവിടെ നിന്ന് നാളെ പോകുകയാണെങ്കില്‍ നിനക്ക് അത് നെഗറ്റീവ് വരരുത് എന്ന് മാത്രം വിചാരിച്ച് നിന്നോട് പറയുകയാണ്; സെറീനയോട് പ്രണയം തുറന്ന് പറഞ്ഞ് ജുനൈസും
By Noora T Noora TMay 13, 2023ബിഗ് ബോസ് ഹൗസില്‍ നാദിറ സാഗറിനോട് ഇഷ്ടം തുറന്ന് പറഞ്ഞതിന് പിന്നാലെ സെറീനയോട് തന്റെ പ്രണയം തുറന്ന് പറഞ്ഞ് ജുനൈസും. എനിക്കറിയാം,...
TV Shows
ഞാൻ എന്റെ ഉള്ളിലുള്ള കാര്യം നിന്റെ മുന്നില്‍ പറഞ്ഞിട്ടുണ്ട്, അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാൻ; സാഗറിനോട് പ്രണയം വെളിപ്പെടുത്തി നാദിറ
By Noora T Noora TMay 13, 2023ബിഗ് ബോസ്സിൽ വെച്ച തന്റെ പ്രണയം വെളിപ്പെടുത്തി നാദിറ. സാഗറിനോടാണ് നാദിറ പ്രണയം വെളിപ്പെടുത്തിയത്. സാഗര്‍ സൂര്യയും നാദിറയും തമ്മില്‍ സംസാരിക്കുന്ന...
TV Shows
എനിക്കെന്തോ അവളെ ഭയങ്കര ഇഷ്ടമാണ്… സാഗറുമായി അവൾ സംസാരിക്കുമ്പോൾ, പൊസസീവ്നെസ്സ് തോന്നാറുണ്ട്, സെറീനയോടുള്ള അവന്റ പെരുമാറ്റം എന്നെ ദേഷ്യം പിടിപ്പിക്കുന്നു; തുറന്ന് പറഞ്ഞ് ജുനൈസ്
By Noora T Noora TMay 12, 2023ബിഗ് ബോസ്സിലെ എല്ലാം സീസണുകളിലും ഒരു പ്രണയം ഉണ്ടാകും. സാഗർ- സെറീനയായിരുന്നു ഈ സീസണിലെ പ്രണയ കോമ്പോ. ഇപ്പോഴിതാ തനിക്ക് സെറീനയോടുള്ള...
TV Shows
പബ്ലിക് ആയിട്ട് ഞാൻ നിന്നെ ഉമ്മവയ്ക്കും; സെറീനയോട് സാഗർ; ബിഗ് ബോസ്സിൽ നടന്നത് കണ്ടോ?
By Noora T Noora TMay 12, 2023ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. സീസൺ ഫൈവാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തവണത്തെ ബിഗ്...
TV Shows
ശ്രുതിയും റിനോഷും നല്ല സുഹൃത്തുക്കൾ ആണ്, അവർ തമ്മിൽ ഉളള ബന്ധത്തിൽ ഇല്ലാത്ത അർത്ഥം കണ്ടു പിടിക്കുന്നവരോട് പുച്ഛം മാത്രം; ഒമർ ലുലു പറയുന്നു
By Noora T Noora TMay 11, 2023ബിഗ് ബോസ്സിലെ സഹ മത്സരാര്‍ത്ഥി ശ്രുതിയും റിനോഷും തമ്മിലുള്ള സൗഹൃദം ഷോയിലെ ഹൈലൈറ്റുകളിലൊന്നാണ്. തങ്ങള്‍ക്കിടയിലുളളത് സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണന്ന് ഇരുവരും...
Movies
പെണ്‍കുട്ടികള്‍ ചാന്‍സ് കിട്ടാന്‍ വേണ്ടി സെമി ന്യൂഡ് ആയിട്ടുള്ള ചിത്രങ്ങള്‍ അയച്ചു തരിക പോലും ചെയ്തിട്ടുണ്ട് ; ഒമര്‍ ലുലു പറയുന്നു
By AJILI ANNAJOHNMay 9, 2023ബിഗ്ബോസ് വീട്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സംവിധായകന് ഒമര്‍ ലുലു ബിഗ്ബോസ് വീട്ടില്‍ നിന്നും പുറത്തായി.മൂന്നാഴ്ചയാണ് ഒമര്‍ ബിഗ്ബോസ് വീട്ടില്‍...
Latest News
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024
- സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി മണ്‍സൂര്‍ അലിഖാന് April 26, 2024
- മഞ്ജുവിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ്; വൈറലായി വീഡിയോ April 26, 2024
- ശ്യാമിന്റെ കള്ളി വെളിച്ചത്താക്കി അശ്വിൻ; മനോരമയ്ക്ക് തിരിച്ചടി; ശ്രുതിയുടെ വരവിൽ അത് സംഭവിക്കുന്നു… April 26, 2024
- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെത്തി അനുഗ്രഹം തേടി തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി April 26, 2024
- സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് താത്പര്യമില്ല, ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ കുറേ പഴുതുകളുണ്ട്; ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കുമെന്ന് ശ്രീനിവാസന് April 26, 2024
- ഇളയരാജയ്ക്ക് തിരിച്ചടി!! ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി April 26, 2024
- ഓരോരോ സമയദോഷം; തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന് സൂരജ് സണ്‍ April 26, 2024