All posts tagged "Amir Khan"
News
ഈ സിനിമയുടെ കഥ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. കശ്മിരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ച കാര്യങ്ങളൊക്കെ ശരിക്കും ദുഃഖകരമാണ്; ഞാന്‍ തീര്‍ച്ചയായും ഈ ചിത്രം കാണും; ആമിര്‍ ഖാനെതിരെ വിമര്‍ശനവും ട്രോളും
By Vijayasree VijayasreeMarch 22, 2022രാഷ്ട്രീയത്തിലും ബോളിവുഡ് ഇന്‍ഡസ്ട്രിയിലും ചര്‍ച്ചയായിരിക്കുകയാണ് കശ്മിരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചലച്ചിത്രമായ ‘ദ കശ്മിര് ഫയല്‍സ്’. ഇപ്പോഴിതാ ഈ ചിത്രത്തെ...
Malayalam
മദ്യപിക്കാനായി ഇരുന്നാല്‍ ഒറ്റ ഇരുപ്പിന് ഒരു ബോട്ടില്‍ തീര്‍ക്കും; ആ ലഹരിയില്‍ പിന്നീട് കുറ്റബോധം തോന്നു തരത്തിലുള്ള കാര്യങ്ങള്‍ പറയുകയോ ചെയ്യുകയോ ചെയ്യും! മദ്യപാന ശീലത്തെക്കുറിച്ച് വെളിപ്പെടുത്തി ആമിര്‍ ഖാന്
By AJILI ANNAJOHNMarch 15, 2022ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്. ഇന്നലെയായിരുന്നു ആമിര്‍ ഖാന്റെ 57-ാം പിറന്നാള്‍. താരത്തിന് ആശംസകളുമായി സിനിമാ ലോകവു ആരാധകരുമെത്തിയിരുന്നു. 1988...
News
പരസ്യമായി ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ച യുവതിയുടെ ധീരത കണക്കിലെടുത്ത് സല്മാന് ഖാനും ആമിര്‍ ഖാനും ഈ വിദ്യാര്‍ത്ഥിനിക്ക് മൂന്ന് കോടി പ്രതിഫലം നല്കി?; പാകിസ്ഥാനിലും അനുബന്ധ വെബ്സൈറ്റുകളിലും വാര്‍ത്ത, പ്രതികരണവുമായി താരങ്ങള്‍
By Vijayasree VijayasreeFebruary 14, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ പരസ്യമായി ബുര്‍ഖ ധരിച്ച്...
Malayalam
ആമിഖാനെക്കാള് ജീവിതത്തില്‍ സാമൂഹിക ഉത്തരവാദിത്തം കാണിക്കാറുള്ള ആളാണ് താന്‍; ആമിര്‍ ഫാന്‍സിനെ ചൊടിപ്പിച്ച് കമല്‍ ഹസന്റെ വാക്കുകള്‍
By Vijayasree VijayasreeJanuary 2, 2022നിരവധി ആരാധകര പിന്തുണയുള്ള താരങ്ങളാണ് ആമിര്‍ഖാനും കമല്‍ ഹസനും. കുറച്ച് നാളുകള്‍ക്ക് മുമ്പ് ആമിര്‍ ആരാധകരെ ആകെ ചൊടിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍...
Malayalam
യഷിനോട് ക്ഷമ ചോദിച്ച് ആമിര്‍ ഖാന്, കെജിഎഫിനായി പ്രമോഷന് ഏറ്റെടുക്കുമെന്നും താരം; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്
By Vijayasree VijayasreeNovember 28, 2021‘കെജിഎഫ് 2’ റിലീസ് ദിവസം തന്നെ ‘ലാല്‍ സിങ് ഛദ്ദ’യും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നതില്‍ യഷിനോട് ക്ഷമ ചോദിച്ച് ആമിര്‍ ഖാന്....
News
തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ ഖാന്; ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപി, എംപി; വെള്ളിയാഴ്ചകളില്‍ നിസ്ക്കാരത്തിന്റെ പേരിലും മുസ് ലിങ്ങളുടെ മറ്റ് പ്രധാന ഉത്സവ ദിവസങ്ങളിലും റോഡുകള്‍ തടയുന്നതും പരിഹരിക്കണം എന്ന് ആവശ്യം
By Vijayasree VijayasreeOctober 22, 2021ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. ഇപ്പോഴിതാ ആമീര്‍ ഖാന് അഭിനയിച്ച പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക ബിജെപി. തെരുവില്‍ പടക്കം...
News
നമ്മള്‍ക്കെല്ലാവര്‍ക്കും ഓരോ കഴിവുകളുണ്ട്, ട്വിങ്കിളിന്റെ കഴിവ് കിടക്കുന്നത് ആളുകളെ അപമാനിക്കുന്നതാണ്, ഞാന്‍ അവളെ അറിഞ്ഞ കാലം തൊട്ട് അവളെന്നെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്; ട്വിങ്കിള്‍ ഖന്നയെ കുറിച്ച് ആമിര്‍ ഖാന്
By Vijayasree VijayasreeOctober 5, 2021ബോളിവുഡില്‍ ഇന്നും നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. താരത്തിന്റെ പരാജയപ്പെട്ട സിനിമകളില്‍ ഒന്നാണ് മേള. ട്വിങ്കിള്‍ ഖന്നയായിരുന്നു ഈ ചിത്രത്തിലെ...
News
ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് നടന് നാഗ ചൈതന്യ; ചിത്രത്തിലേയ്ക്ക് എത്തിയത് ആ സൂപ്പര്‍ താരം വേഷം നിരസിച്ചതോടെ !
By Vijayasree VijayasreeJuly 10, 2021നിരവധി ആരാധകരുള്ള തെലുങ്ക് നടന് ആണ് നാഗ ചൈതന്യ. ഇപ്പോഴിതാ താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്....
News
ലോകം കൊറോണയെന്ന പ്രശ്നത്തില്‍, ഞങ്ങള്‍ കൊറോണയേയും കരീനയേയും ഡീല്‍ ചെയ്യുകയായിരുന്നുവെന്ന് കരീന കപൂര്‍
By Vijayasree VijayasreeApril 13, 2021ബോളിവുഡ് സിനിമാപ്രേമികള്‍ ഏറെക്കാലമായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ചന്ദ’. 2020 ഡിസംബറില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം...
News
തന്റെ വാലന്റൈനെ പരിചയപ്പെടുത്തി ആമീര്‍ഖാന്റെ മകള്‍; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 12, 2021ആരാധകര്‍ക്കു മുന്നില്‍ തന്റെ വാലന്റൈന്‍ ആരാണെന്ന് പരിചയപ്പെടുത്തി ബോളിവുഡ് നടന് ആമീര്‍ഖാന്റെ മകള്‍ ഇറ ഖാന്. നിരവധി അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് ഫിറ്റ്നസ്...
Malayalam
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നത്; അതിനൊരു കാരണമുണ്ടെന്ന് ആമിര്‍ ഖാന്
By Vijayasree VijayasreeApril 4, 2021എന്തുകൊണ്ടാണ് സിനിമയുടെ വിജയത്തിന് മുമ്പേ ഒരു രൂപ പോലും പ്രതിഫലമായി വാങ്ങാത്തത് എന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്. 2018ല്‍...
Malayalam
ആമിര്‍ ഖാന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും;സസ്പെൻസ് പുറത്തുവിട്ട് താരം!
By Vyshnavi Raj RajNovember 27, 2019ആമിര്‍ ഖാന് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലാല്‍ സിങ് ചദ്ദ’.എന്നാൽ ഇപ്പോളിതാ ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നു...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025