All posts tagged "Amir Khan"
News
ഇന്ത്യന്‍ ആര്‍മിക്കും സിക്കുകാര്‍ക്കും ചിത്രം അപമാനം, ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരമായ മോണ്ടി പനേസര്‍
By Vijayasree VijayasreeAugust 12, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ ചിത്രമാണ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറയുന്നത്. ചിത്രത്തിനെതിരെ കടുത്ത രീതിയിലുള്ള...
News
ആമിര്‍ ഖാന് സാര്‍, നിങ്ങള്‍ എപ്പോഴും ഗ്രേറ്റ് ആണ്; അനുകമ്പയും പോസിറ്റിവിറ്റിയും അനുഭവിപ്പിക്കുന്ന സിനിമകളാണ് ഈ കാലഘട്ടത്തില്‍ നമുക്ക് വേണ്ടത്; ശിവകാര്ത്തികേയന് പറയുന്നു
By Vijayasree VijayasreeAugust 10, 2022നവാഗതനായ അദ്വൈത് ചന്ദന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആമിര്‍ ഖാന് ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ. റോബര്‍ട്ട് സമക്കിസിന്റെ സംവിധാനത്തില്‍ ടോം ഹാങ്ക്സ്...
News
‘വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളായി ഞാന്‍ ഉറങ്ങിയിട്ടില്ല’; സിനിമ കാണേണ്ടെന്ന തീരുമാനം ആരെങ്കലും എടുത്തിട്ടുണ്ടെങ്കില്‍ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്ന് ആമിര്‍ ഖാന്
By Vijayasree VijayasreeAugust 10, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്ഖാന്. താരത്തിന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ കടുത്ത...
News
‘കുട്ടിക്കാലത്ത് എന്റെ കുടുംബം കടക്കെണിയില്‍ അകപ്പെട്ടിട്ടുണ്ട്, തനിക്കും സഹോദരങ്ങള്‍ക്കും സ്കൂള്‍ ഫീസ് അടയ്ക്കാന്‍ പോലും കഴിയാതിരുന്ന ബാല്യകാലം ഉണ്ടായിരുന്നു; തന്റെ കുട്ടിക്കാലത്തെ കുറിച്ച് ആമിര്‍ ഖാന്
By Vijayasree VijayasreeAugust 9, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. ഇപ്പോഴിതാ സിനിമയില്‍ സജീവമാകുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ആമിര്‍ ഖാന്. കുടുംബത്തിലെ...
News
രണ്‍വീറിന്റെ ശരീരഘടന വളരെ നല്ലതാണെന്നും അത്തരമൊരു ഫോട്ടോഷൂട്ട് നടത്താനുള്ള താരത്തിന്റെ ധൈര്യത്തെ സമ്മതിക്കണം; രണ്‍വീര്‍ സിംഗിന് പിന്തുണയുമായി ആമിര്‍ ഖാന്
By Vijayasree VijayasreeAugust 4, 2022കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളിലും സിനിമാ ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു....
Malayalam
‘ഇന്ത്യന്‍ സംസ്കാരത്തില്‍ ഊന്നിയുള്ള ദക്ഷിണേന്ത്യന്‍ സിനിമകള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഒരു ഹോളിവുഡ് റീമേക്ക് എന്തായാലും വിജയിക്കില്ല,’; ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ പ്രതിഷേധങ്ങളുടെയും സൂത്രധാരന്‍ ആമിര്‍ ഖാന് തന്നെയാണെന്ന് കങ്കണ റണാവത്ത്
By Vijayasree VijayasreeAugust 4, 2022വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കങ്കണയുടെ പോസ്റ്റുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
News
തന്റെ പുതിയ ചിത്രത്തില്‍ സെ ക്സ് സീനുകള്‍ സിനിമയിലുള്‍പ്പെടുത്തിയിട്ടില്ല, അതിന്റെ കാരണം വ്യക്തമാക്കി ആമിര്‍ ഖാന്
By Vijayasree VijayasreeAugust 4, 2022ബോയ്ക്കോട്ട് ആഹ്വാനങ്ങള്‍ ഉണ്ടായെങ്കിലും ലാല്‍ സിംഗ് ഛദ്ദയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ലാല്‍ സിംഗ് ഛദ്ദ. ഇപ്പോഴിതാ ഈ...
News
‘ഞാനീ രാജ്യത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്കരിക്കാതെ എല്ലാവരും പോയി കാണണം’; ബോയിക്കോട്ട് ക്യാമ്പെയിനുകളില്‍ താന്‍ ദുഃഖിതനാണെന്ന് ആമിര്‍ ഖാന്
By Vijayasree VijayasreeAugust 2, 2022ബോളിവുഡില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ആമിര്‍ ഖാന്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആമിര്‍ ഖാന് നായകനായ ലാല്‍ സിങ്...
Malayalam
ഇന്ത്യയില്‍ അസഹിഷ്ണുത കാരണം ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന ആമിര്‍ ഖാന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പരാമര്‍ശം; ലാല്‍ സിംഗ് ഛദ്ദ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ്
By Vijayasree VijayasreeAugust 1, 2022നാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്ന ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ ഓഗസ്റ്റ് 11 ന് റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ ചിത്രം...
News
സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞതിനു കാരണം ആമിര്ഖാന്; അദ്ദേഹം കറുത്ത ഹൃദയമുള്ള ആളാണ്; പരസ്യമായി തുറന്ന് പറഞ്ഞ് കമാല്‍ ആര് ഖാന്
By Vijayasree VijayasreeJuly 25, 2022തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍സായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും വേര്‍പിരിഞ്ഞിട്ട് ഏകദേശം ഒരു വര്‍ഷമായി. സോഷ്യല്‍ മീഡിയയില്‍ സാമന്തയുടെ പേര് മാറ്റിയതിന് പിന്നാലെയാണ്...
News
ചിത്രം കണ്ട് ആമിറിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് ചിരഞ്ജീവി; വികാരാധീനനായി ആമിര്‍ ഖാന്; വൈറലായി വീഡിയോ
By Vijayasree VijayasreeJuly 18, 2022കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് ആമിര്‍ ഖാന്. അദ്ദേഹം നായകനായി ഒരു ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട് ഇപ്പോള്‍...
News
ആമിര്‍ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിനെതിരെ ബോയിക്കോട്ട് ആഹ്വാനം
By Vijayasree VijayasreeMay 30, 2022ആമിര്‍ ഖാനെ നായകനാക്കി നവാഗതനായ അദ്വൈത് ചന്ദന്‍ ഒരുക്കുന്ന ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രത്തെ നിരോധിക്കാന്‍ ആഹ്വാനം. ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്...
Latest News
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024
- പ്രതികളുടെ ആള്ക്കാര് മുഴുവന്‍ കൂടോത്രം ചെയ്യുന്നു, കണ്ട അമ്പലത്തില്‍ എല്ലാം പോകുന്ന ആളാണ് ദിലീപ്, തെറ്റ് ചെയ്താല്‍ ആ തെറ്റിനെ ദൈവം സംരക്ഷിക്കുമെന്നാണോ ദിലീപിന്റെ വിചാരം; ടിബി മിനി April 25, 2024
- ‘രാഷ്ട്രീയത്തിനിടയിലും വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണം’, വിജയ്യോട് അഭ്യര്‍ത്ഥനയുമായി ഗില്ലി റീ റിലീസിന്റെ വിതരണക്കാര്‍ April 25, 2024
- ഭൂമികുലുങ്ങിയാലും മോഹന്‍ലാല്‍ കുലുങ്ങില്ലെന്നത് ശരിയാണ്, അന്നൊരു പാമ്പ് വന്നപ്പോള്‍ എല്ലാവരും എണീറ്റ് ഓടി, എന്നാല്‍ ചേട്ടന് മാത്രം അവിടെ ഇരുന്നു; സുചിത്ര മോഹന്‍ലാല്‍ April 25, 2024
- എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി… പണി കിട്ടിയത് പാക്കിസ്ഥാനിൽ നിന്നും; 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ April 25, 2024
- മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമന്‍സ് April 25, 2024