All posts tagged "Amir Khan"
Bollywood
ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന്റെ മൂന്നാം ചിത്രം, ഷൂട്ടിംഗ് ജമപ്പാനില്; സബ്സിഡിക്കായി ജാപ്പനീസ് സര്‍ക്കാരിനെ സമീപിച്ചു
May 5, 2023ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു. ആമിറിന്റെ തന്നെ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മകന്റെ സിനിമക്കായി...
Bollywood
‘ഗജനി’ 2 വിലൂടെ വമ്പന്‍ തിരിച്ച് വരവ് നടത്താനൊരുങ്ങി ആമിര്‍ ഖാന്
May 5, 2023ബോളിവുഡില്‍ വന്‍ സാമ്പത്തിക വിജയങ്ങള്‍ പലപ്പോഴായി സൃഷ്ടിച്ചിട്ടുള്ള താരമാണ് ആമിര്‍ ഖാന്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി വിജയം അദ്ദേഹത്തിനൊപ്പമില്ല. കൃത്യമായി...
Bollywood
ഗജിനിയില്‍ സല്മാന് ഖാനെ നായകനാക്കണമെന്നാണ് ആമിര്‍ ഖാന് പറഞ്ഞത്; എആര്‍ മുരുഗദോസ്
April 12, 2023തമിഴിലെ മുന്‍നിര സംവിധായകരിലൊരാളാണ് എആര്‍ മുരുഗദോസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായിരുന്നു 2008ല്‍ പുറത്തിറങ്ങിയ ഗജിനി. മുരുഗദോസിന്റെ ഇതേപേരിലുള്ള...
News
‘ജയ ജയ ജയ ജയ ഹേ’ കണ്ട് ഇഷ്ടപ്പെട്ടു; സംവിധായകനെ ബോളിവുഡിലേയ്ക്ക് ക്ഷണിച്ച് ആമിര്‍ ഖാന്
March 8, 2023ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വര്‍ഷം മലയാളത്തിലെ സര്‍െ്രെപസ് ഹിറ്റായിരുന്നു. വിപിന്‍...
Social Media
കുർത്തയും മുണ്ടും സൺഗ്ലാസും അണിഞ്ഞു ആമിർ ഖാനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്
February 16, 2023അടുത്തിടെ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന വാൾട്ട് ഡിസ്നി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്റ് കെ മാധവന്റെ മകൻ ഗൗതം മാധവന്റെ വിവാഹത്തിൽ...
Actor
‘പാവം ആമിര്‍ ഖാന്…നാല് ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ നടിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു’; ആമിര്‍ ഖാനെ പരിഹസിച്ച് കങ്കണ റണാവത്ത്
February 11, 2023വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളിലിടം നേടാറുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം...
News
കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിനൊപ്പം ആമീര്‍ഖാനും
January 1, 2023കന്നഡയില്‍ നിന്നുമെത്തി ബോസ്കോഫീസ് ആകെ തൂത്തുവാരിയ ചിത്രമായിരുന്നു കെജിഎഫ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് നീലും ആമീര്‍ഖാനുമായി ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍....
News
എല്ലാവര്ക്കും അവരുടെ വിശ്വാസപ്രകാരം ആരാധിക്കാന്‍ അവകാശമുണ്ട്; പക്ഷേ…,വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ച ഷാരൂഖ് ഖാനോടും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി
December 15, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഷാരൂഖ് ഖാന് വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചത്. ഇത് വലിയ വാര്‍ത്തയായിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷമുളള നടന്റെ...
Bollywood
ചിത്രങ്ങൾ ഓരോന്നായി പരാജയപ്പെടുമ്പോൾ പൂജ : ആമിർ ഖാന്റെ കലശപൂജയ്ക്ക് പിന്നാലെ ട്രോളുമായി സോഷ്യൽ മീഡിയ
December 12, 2022ലാൽ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആമിർ ഖാന്റെ ആരാധകർ ആകെ നിരാശയിലാണ് . വ്യക്തിപരവും തൊഴിൽപരവുമായ ചില കാരണങ്ങളാൽ സൂപ്പർസ്റ്റാർ...
News
ആദ്യ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചത് മാതാപിതാക്കളെ പേടിച്ച് ; ആമിര്‍ ഖാന്
December 5, 2022ആദ്യം അഭിനയിച്ച ഹ്രസ്വചിത്രത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാന്‍ പേടിച്ചിരുന്നു എന്ന് ആമീര്‍ ഖാന്. പഠന കാലത്ത് ആദിത്യ ഭട്ടാചാര്യക്കൊപ്പം ചേര്‍ന്നാണ് ആമീര്‍ സിനിമ...
News
കഴുത്തറ്റം കടം കയറി, പല ചിത്രങ്ങളും തിയേറ്ററുകളില്‍ പരാജയപ്പെട്ടു; നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് ആമിര്‍ ഖാന്
December 5, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ...
News
ആമിര്‍ ഖാന്റ മാതാവിന് ഹൃദയാഘാതം
October 31, 2022ആമിര്‍ ഖാന്റ മാതാവ് സീനത് ഹുസൈന് ഹൃദയാഘാതം. നടന്റെ മുംബൈയിലെ വസതിയായ പഞ്ചഗണിയില്‍ വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി...