തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ ഖാന്; ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപി, എംപി; വെള്ളിയാഴ്ചകളില്‍ നിസ്ക്കാരത്തിന്റെ പേരിലും മുസ് ലിങ്ങളുടെ മറ്റ് പ്രധാന ഉത്സവ ദിവസങ്ങളിലും റോഡുകള്‍ തടയുന്നതും പരിഹരിക്കണം എന്ന് ആവശ്യം

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. ഇപ്പോഴിതാ ആമീര്‍ ഖാന് അഭിനയിച്ച പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക ബിജെപി. തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് നടന് ആമിര്‍ ഖാന് ജനങ്ങളോട് ഉപദേശിക്കുന്ന സിയാറ്റ് ലിമിറ്റഡിന്റെ പരസ്യത്തിനെതിരെയാണ് കര്‍ണാടക ബിജെപി, എംപി അനന്ത്കുമാര്‍ ഹെഗ്ഡെ രംഗത്തു വന്നത്. പരസ്യത്തെ വിമര്‍ശിച്ച് ഇദ്ദേഹം കമ്പനിക്ക് കത്തയച്ചു.
‘തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ ഖാന് ജനങ്ങളോട് ഉപദേശിക്കുന്ന നിങ്ങളുടെ കമ്പനിയുടെ സമീപകാല പരസ്യം വളരെ നല്ല സന്ദേശമാണ് നല്‍കുന്നത്. പൊതു പ്രശ്നങ്ങളിലെ നിങ്ങളുടെ ശ്രദ്ധയ്ക്ക് കൈയടി ആവശ്യമാണ്.
എന്നാല്‍, റോഡുകളില്‍ ആളുകള്‍ നേരിടുന്ന ഒരു പ്രശ്നം കൂടി പരിഹരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. വെള്ളിയാഴ്ചകളില്‍ നിസ്ക്കാരത്തിന്റെ പേരിലും മുസ് ലിങ്ങളുടെ മറ്റ് പ്രധാന ഉത്സവ ദിവസങ്ങളിലും റോഡുകള്‍ തടയുന്നതും പരിഹരിക്കണം,’ എന്നും ഹെഗ്ഡെ പറഞ്ഞു.
നിങ്ങള്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരായതിനാല്‍ നൂറ്റാണ്ടുകളായി ഹിന്ദുക്കളോടുള്ള വിവേചനം നിങ്ങള്‍ക്ക് അനുഭവപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ‘ഹിന്ദു വിരുദ്ധ അഭിനേതാക്കള്‍’ എന്ന സംഘം എപ്പോഴും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നന്നെന്നും കമ്പനിക്ക് അയച്ചിരിക്കുന്ന കത്തില്‍ പറയുന്നു.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...