All posts tagged "Actress"
Malayalam
പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മാറി പോയ ആളാണ് ഞാന്‍! ഇപ്പോള്‍ ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല
By Noora T Noora TApril 21, 2021തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും ഇല്ലാത്ത യുവ നടിയാണ് കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഷിബില...
Malayalam
കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു, അച്ഛന്റെ ആരാധകര്‍ അതിന് അനുവദിച്ചില്ല
By Vijayasree VijayasreeApril 20, 2021സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രം മലയാളികള്‍ മറക്കാനിടയില്ല. ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ജയറാം-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ...
Malayalam
ഓര്‍മ്മയുണ്ടോ ഫഹദ് ഫാസിലിന്റെ ആദ്യ നായികയെ, സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുത്തന്‍ വിശേഷങ്ങള്‍
By Vijayasree VijayasreeApril 19, 2021പ്രേക്ഷകരുടെ പ്രിയ താരമാണ് ഫഹദ് ഫാസില്‍. നിരവധി ആരാധരാണ് താരത്തിനുള്ളത്. ഫഹദിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്ത് എന്ന ചിത്രം ഇന്നും...
News
നിര്‍ബന്ധിച്ച് ആവശ്യമില്ലാത്ത ചികിത്സയിക്ക് വിധേയയാക്കി; ഇപ്പോള്‍ ഇതാണ് അവസ്ഥയെന്ന് നടി റൈസ വില്സന്
By Vijayasree VijayasreeApril 18, 2021ചികിത്സാപ്പിഴവിനെ തുടര്‍ന്ന് നീരു വന്ന മുഖവുമായി തമിഴ് നടി റൈസ വില്സന്. തന്നെ അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്നും അത് കാരണം...
Malayalam
ആഹാരത്തിനു വേണ്ടി അയൽക്കാരോട് യാചിച്ചു; ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭക്ഷണം പോലും ബന്ധുക്കള്‍ തന്നില്ല; അന്ന് അനുഭവിച്ചത്!
By Noora T Noora TApril 17, 2021താരദമ്പതികളായ പ്രജിന്റെയും സാന്ദ്രയുടെയും ഇരട്ടക്കുട്ടികളുടെ ചോറൂണ് വിശേഷം ആണ് ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. ചെന്നൈ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചു നടന്ന...
Malayalam
ശരീരം മോഹിച്ച് നിരവധി പേര് വിളിച്ചിരുന്നു! വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍ നായിക
By Vijayasree VijayasreeApril 17, 2021ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞ് നിന്നിരുന്ന നടിയാണ് കിരണ്‍ റാത്തോഡ്. മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് താരം. താണ്ഡവം എന്ന...
Malayalam
187 ചോദ്യങ്ങൾ വന്നു! 150 എണ്ണവും അത് തന്നെ….. മേഘ്നയും ഭർത്താവും പിരിയാനുള്ള ആ കാരണം!! രണ്ടാം കെട്ടുകാരനെ സ്വീകരിച്ചതിന് പിന്നിൽ അതായിരുന്നു…..
By Noora T Noora TApril 16, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന ഒറ്റ സീരിയലിലൂടെ തന്നെ മേഘ്ന...
News
അന്ന് പണം മാത്രമേ നോക്കിയരുന്നുള്ളൂ, താന്‍ സിനിമകളില്‍ വെറുമൊരു ഫര്ണിച്ചറായിരുന്നു; തുറന്ന് പറഞ്ഞ് ധൂം നായിക
By Vijayasree VijayasreeApril 12, 2021ധൂം എന്ന് ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയിയ നടിയാണ് റിമി സെന്‍. ധാരാളം സിനിമകളില്‍ വേഷമിടുകയും പിന്നാലെ സിനിമയില്‍ നിന്നും...
News
കണ്ണി നെ ഈറനണിയിക്കുന്ന കുറിപ്പും ചിത്രവുമായി സാന്ദ്ര ആമി; വൈറലായി പോസ്റ്റ്
By Vijayasree VijayasreeApril 12, 2021ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തുന്ന താരമാണ് സാന്ദ്ര ആമി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു...
Malayalam
വിവാഹം കഴിയുമ്പോൾ നൂഡിൽസും ചായയും മാത്രമായിരുന്നു ഉണ്ടാകാറുള്ളത്; എന്നാൽ ഇന്ന് 500 പേര്‍ക്കുള്ള സദ്യ ഉണ്ടാക്കും..ഓര്‍ഡര്‍ ചെയ്ത ആഹാരം എത്തിക്കുമ്പോൾ ചില വീട്ടുകാര്‍ ചിത്രങ്ങള്‍ എടുക്കും; പിന്നെ ആ പതിവ് ചോദ്യവും! മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ ആതിരയുടെ ഇപ്പോഴത്തെ ജീവിതം
By Noora T Noora TApril 12, 2021ദാദാസാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു ആതിര പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. അഞ്ചോളം ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് ഒടുവിൽ വിവാഹം കഴിഞ്ഞതോടെ സിനിമ...
News
പ്രണയ വിവാഹം കഴിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് അച്ഛന്
By Vijayasree VijayasreeApril 11, 2021കന്നട നടിയും ബിഗ് ബോസ് താരവും എഴുത്തുകാരിയുമായ ചൈത്ര കൂട്ടൂര് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത് വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍...
Malayalam
തോട്ടിന് കരയില്‍ മീന്‍ വെട്ടി നില്ക്കുമ്പോള് നിങ്ങള്‍ ജോജിയെ എരി കേറ്റുന്ന ആ ഒരൊറ്റ സീൻ; നിങ്ങള്‍ ഒരു ഡബിള്‍ സെഞ്ചുറി അടിച്ചു; ഉണ്ണിമായ, നിങ്ങളാണ് ജോജിയിലെ താരം; കുറിപ്പ് വൈറൽ
By Noora T Noora TApril 9, 2021ദിലീഷ് പോത്തന്റെ ജോജി മുന്നേറുകയാണ്. അതിനിടെയിൽ കാപാത്രങ്ങളെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ചിത്രത്തിൽ ജോജിക്കും ജോമോനും ജെയ്സണുമൊപ്പം തന്നെ പ്രേക്ഷകരുടെ...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025