All posts tagged "Actress"
Actress
സിനിമാ മേഖല പുരുഷാധിപത്യമുള്ള മേഖല എന്നതിലുപരി സെ ക്സിസ്റ്റാണ്, ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നത്; ഗൗരി കിഷന്
By Vijayasree VijayasreeMay 8, 2023പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി ഗൗരി കിഷന്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ...
Hollywood
ചിത്രങ്ങളില്‍ തനിക്ക് ആവശ്യത്തിന് പ്രാധാന്യം ലഭിക്കുന്നില്ല, സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാരണം വ്യക്തമാക്കി ഹാരി പോട്ടര്‍ താരം എമ്മ വാട്സണ്
By Vijayasree VijayasreeMay 7, 2023നിരവധി ആരാധകരുള്ള നടിയാണ് എമ്മ വാട്സണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച്...
Hollywood
കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന ഓസ്ട്രേലിയന്‍ ഫാഷന്‍ മോഡല്‍ അന്തരിച്ചു
By Vijayasree VijayasreeMay 7, 2023കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റും ഓസ്ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വിയര്(23) അന്തരിച്ചു. കഴിഞ്ഞ മാസം ഓസ്ട്രേലിയയില്‍...
Hollywood
റിയാലിറ്റി ഷോ താരം ഡാനി എര്സ്കിന് അന്തരിച്ചു
By Vijayasree VijayasreeMay 6, 2023പ്രമുഖ റിയാലിറ്റി ഷോ ‘െ്രെബഡ് ആന്‍ഡ് പ്രിജുഡീസ്’ താരം ഡാനി എര്സ്കിന് അന്തരിച്ചു. വാഹനാപകടത്തില്‍ പെട്ടാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച ഡാനി...
Malayalam
ഒരു കഥാപാത്രം ലഭിക്കാന്‍ തന്നെ പത്ത് വര്‍ഷമെടുത്തു, സിനിമാമേഖലയില്‍ അത്യാവശ്യമായി വേണ്ടത് ക്ഷമയാണെന്ന് ഇഷ തല്‍വാര്‍
By Vijayasree VijayasreeMay 6, 2023തട്ടത്തിന് മറയത്ത് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഇഷ തല്‍വാര്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ...
Bollywood
ഉറങ്ങണം എന്നു കരുതുമ്പോൾ കുഞ്ഞ് വയറ്റിനുള്ളിൽ ഡാൻസ് പാർട്ടി നടത്തുകയാണ്; നടിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു
By Noora T Noora TMay 5, 2023സോഷ്യൽ മീഡിയയിലൂടെയാണ് ബോളിവുഡ് നടി ഇലിയാന ഡിക്രൂസ് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം...
News
ഭര്‍ത്താവ് തന്നെ മര്‍ദിക്കാറുണ്ടായിരുന്നു, കുഞ്ഞുണ്ടായിട്ടും സ്ഥിതി അതു തന്നെ; ഡിവോഴ്സ് ഫോട്ടോഷൂട്ടിനെ കുറിച്ച് നടി
By Vijayasree VijayasreeMay 5, 2023നടി ശാലിനിയുടെ ഡിവോഴ്സ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയില്‍ വൈറലാകുകയാണ്. ഫോട്ടോഷൂട്ട് നടത്തി വിവാഹമോചനം ആഘോഷിച്ച താരത്തിന് നേരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്....
Malayalam
പതിനഞ്ചു വര്‍ഷത്തോളം സിനിമയിലെ ഡ്യൂപ്പ്; ഇന്ന് ദാദാ സാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിയായി സുമാദേവി
By Vijayasree VijayasreeMay 2, 2023ഡല്‍ഹിയില്‍ നടന്ന പതിമൂന്നാമത് ദാദാ സാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി നടി സുമാദേവി. പ്രജേഷ്...
Actress
അങ്ങനെ അതും എത്തി; ഡിവോഴ്സ് ഫോട്ടോഷൂട്ടുമായി നടി ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 2, 2023ഇന്ന് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വിവാഹത്തിന് മുമ്പും ശേഷവും അങ്ങനെ വിശേഷ ദിവസങ്ങളെല്ലാം ഒപ്പിയെടുത്ത് സൂക്ഷിച്ചുവെയ്ക്കുന്ന ഫോട്ടോഷൂട്ട് എന്ന ആശയം ട്രെന്‍ഡിംഗ് ആയിട്ട്...
News
രൂപസാദൃശ്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി; ഹൃദയാഘാതത്തെ തുടര്‍ന്ന് കിം കര്‍ദാഷിയാന്റെ ‘അപര ‘ക്രിസ്റ്റീന അന്തരിച്ചു
By Vijayasree VijayasreeApril 28, 2023രാജ്യാന്തര റിയാലിറ്റി താരവും മോഡലുമായ കിം കര്‍ദാഷിയാനുമായുള്ള രൂപസാദൃശ്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിന് പിന്നാലെ മരണം. ഒണ്‍ലിഫാന്‍സ് മോഡല്‍ ക്രിസ്റ്റീന...
News
ജയിലില്‍ ശുചിമുറിയിലെ വെള്ളം കൊണ്ട് കോഫി ഉണ്ടാക്കി, അലക്ക് സോപ്പുപൊടി കൊണ്ട് മുടി കഴുകേണ്ടി വന്നു; ജയിലിലെ ദുരനുഭവം വെളിപ്പെടുത്തി നടി ക്രിസാന്‍ പെരേര
By Vijayasree VijayasreeApril 28, 2023ലഹരി മരുന്ന് കൈവശം വച്ചെന്ന കേസില്‍ ഷാര്‍ജയില്‍ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാന്‍ പെരേര കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്. കള്ളക്കേസില്‍...
News
ലഹ രിമരുന്നുകളുമായി പിടിയിലായ നടി ക്രിസന് പെരേര ഷാര്‍ജ ജയിലില്‍ നിന്ന് മോചിതയായി
By Vijayasree VijayasreeApril 27, 2023ലഹ രിമരുന്നുകളുമായി പിടിയിലായ ബോളിവുഡ് നടി ക്രിസന് പെരേര ജയില്‍ മോചിതയായി. ഷാര്‍ജ ജയിലില്‍ നിന്നാണ് നടി മോചിതയായത്. കേസില്‍ നടിയെ...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025