Connect with us

സ്വകാര്യ ഭാ​ഗത്ത് അണുബാധയുണ്ടായി, വിവാഹത്തിന് പിന്നാലെ വിഷ്ണു ലൈംഗികമായി പീഡിപ്പിച്ചു പോണ്‍ വീഡിയോകള്‍ കാണാൻ നിർബന്ധിപ്പിച്ചു; നടനെതിരെ കടുത്ത ആരോപണവുമായി നടി സംയുക്ത

Tamil

സീരിയൽ താരങ്ങളായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേർപിരിയലാണ് തമിഴ് സിനിമ സീരിയല്‍ വാര്‍ത്തകളില്‍ നിറയുന്നത്.15 ദിവസം മാത്രമാണ് ഈ ദാമ്പത്യം നിലനിന്നത്.

നേരത്തെ തമിഴ് സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേര്‍സ് ഉള്ള പ്രണയ ജോഡിയായിരുന്നു ഇരുവരും. വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം. പ്രണയ വിവാഹമായിരുന്നുവെങ്കിലും വിവാഹ ജീവിതത്തില്‍ അനുഭവിച്ചത് വലിയ പീഡനങ്ങളായിരുന്നുവെന്ന നടി സംയുക്തയുടെ വെളിപ്പെടുത്തലാണ് ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്.

എന്നാല്‍ ഇപ്പോള്‍ സംയുക്തയുടെ മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തില്‍ ഇടപെട്ട് തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും സംയുക്തയ്ക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ഫോണ്‍ വിളികള്‍ പതിവായിരുന്നുവെന്നും വിഷ്ണുകാന്ത് ആരോപിച്ചിരുന്നു.

എന്നാല്‍, വിവാഹത്തിന് പിന്നാലെ വിഷ്ണു തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു എന്നു സംയുക്ത ആരോപിക്കുന്നു. പോണ്‍ വീഡിയോകള്‍ കാണുകയും തന്നെ കാണാന്‍ നിര്‍ബന്ധിക്കാറുമുണ്ടെന്നും അവര്‍ പറഞ്ഞു.വിവാഹം മുതല്‍ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.തനിക്ക് സ്വകാര്യ ഭാ​ഗത്ത് അണുബാധയുണ്ടായെന്നും സംയുക്ത പറയുന്നു.

എന്തായാലും ഇവരുടെ ഫാന്‍സിന്‍റെ ഇടയിലും ചേരിതിരിഞ്ഞ് ആരാണ് ആ വേര്‍പിരിയലിനും കലഹത്തിനും കാരണം എന്നരീതിയില്‍ വന്‍ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

Continue Reading
You may also like...

More in Tamil

Trending