All posts tagged "Actress"
News
ലോക കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്വെക്കാരനെ വിവാഹം കഴിക്കും; ബെറ്റുവെച്ച് പാകിസ്ഥാന് നടി
By Vijayasree VijayasreeNovember 3, 2022ടി20 ലോകപ്പിലെ അടുത്ത മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്വെക്കാരനെ വിവാഹം കഴിക്കുമെന്ന് പാകിസ്ഥാന് നടി സെഹര്‍ ഷിന്‍വാരി. നവംബര്‍ ആറിനാണ് ഇന്ത്യ...
Movies
എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്! നായിക എന്നതിനേക്കളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹം ; സാനിയ ഇയ്യപ്പൻ പറയുന്നു!
By AJILI ANNAJOHNNovember 3, 2022മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ...
Movies
വല്ലാത്തൊരു അവഗണനയോടെയായിരുന്നു അവരുടെ നോട്ടവും പെരുമാറ്റവും ; യാത്രയ്ക്കിടയിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് ജ്യോതി കൃഷ്ണ!
By AJILI ANNAJOHNNovember 1, 2022ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് നടിയാണ് ജ്യോതി കൃഷ്ണ. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി...
Movies
പത്ത് വർഷത്തെ ഒരുമിച്ചുള്ള യാത്ര; വിവാഹ വാർഷികം ആഘോഷിച്ച സംവൃത!
By AJILI ANNAJOHNNovember 1, 2022മുപ്പത്തിയഞ്ചുകാരിയായ സംവൃതയും ഭർത്താവ് അഖിലും ഇന്ന് പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ പത്ത് വർഷത്തെ മനോഹരമായ യാത്രയെ...
Actress
ഞാൻ അതിൽ ഹാപ്പി ആയിരുന്നു ; 15 വർഷത്തിന് ശേഷം സിനിമ ചെയ്യുന്നതിനെ കുറിച്ച് നിത്യ ദാസ് !
By AJILI ANNAJOHNNovember 1, 2022മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ് . ഈ പറക്കും തളികയിലെ ബാസന്തിയായി അഭിനയ രംഗത്തേക്കെത്തിയ താരം വളരെ ചുരുങ്ങിയ...
Movies
എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായി പോയി , ആ നിമിഷം എനിക്ക് എന്റെ ഭര്‍ത്താവിന്റെ മൊബൈല്‍ നമ്പറും ഓർമ്മ വന്നില്ല ; ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി റീന ബഷീര്‍
By AJILI ANNAJOHNOctober 30, 2022കുക്കറി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചതയാണ് റീന ബഷീര്‍. തുടര്‍ന്ന് മുല്ല എന്ന സിനിമയിലൂടെ ബിഗ്ഗ് സ്ക്രീനിലേക്ക് മാറി. സിനിമകളും സീരിയലുകളും...
Malayalam
മഹാലക്ഷ്മിയെ പോലൊരാളെ ഭാര്യയായി കിട്ടിയത് തന്റെ ഭാഗ്യം; മനസ് തുറന്ന് രവിന്ദര്‍ ചന്ദ്രശേഖരന്
By Vijayasree VijayasreeOctober 30, 2022നടി മഹാലക്ഷ്മിയും തമിഴ് സിനിമ നിര്‍മ്മാതാവുമായ രവിന്ദര്‍ ചന്ദ്രശേഖരനും അടുത്തിടെയാണ് വിവാഹിതരായത്. തിരുപ്പതിയില്‍വെച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്...
Bollywood
പാട്ട് സീന്‍ ചെയ്യുന്നതിനിടെ നായകന് എന്നെ അയാളുടെ ദേഹത്തേക്ക് ചേര്‍ത്ത് പിടിച്ചമര്‍ത്തി; പിന്നീട് സംഭവിച്ചത്, നടി പറയുന്നു
By Noora T Noora TOctober 28, 2022തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് നടി അമൈറ ദാസ്തുര്‍. മോഡലിംഗിലും താരം കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.കരിയറില്‍ എന്നെങ്കിലും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി...
News
ആ റോള്‍ ചെയ്തതില്‍ എനിക്ക് കുറ്റബോധമുണ്ടായിരുന്നു; സല്മാന് ഖാനൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടി മാഹി ഗില്‍
By Vijayasree VijayasreeOctober 26, 2022അനുരാഗ് കശ്യപ് ഒരുക്കിയ ദേവ് ഡിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മാഹി ഗില്‍. തന്റെ അഭിനയമികവ് പുറത്തെടുക്കാന്‍ സാധിച്ച നിരവധി...
News
തന്റെ കാമുകന് തന്നെ പ്രണയിച്ചിരുന്നപ്പോള്‍ തന്നെ തന്റെ ബെസ്റ്റ് ഫ്രണ്ടിനേയും പ്രണയിച്ചിരുന്നു; തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ് ഐശ്വര്യ രാജേഷ്
By Vijayasree VijayasreeOctober 25, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ഐശ്വര്യ രാജേഷ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ പ്രണയകഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഐശ്വര്യ രാജേഷ്. പക്ഷെ അതൊരു...
Movies
രണ്ടുവട്ടം ജീവിതം അവസാനിപ്പിക്കാൻ പോയി ; സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടായിരുന്നവർ ; മനസ്സ് തുറന്ന് യമുന !
By AJILI ANNAJOHNOctober 25, 2022സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ നടിയാണ് യമുന. വില്ലത്തിയായും സഹാതരമായും യുമുന പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. നിലവില്‍ അമ്മ മകള്‍, അനിയത്തി പ്രാവ്...
Movies
അത്രയ്ക്ക് വിവരം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് എവിടെയോ എത്തിയേനെ; മനസ്സ് തുറന്ന് അര്‍ച്ചന കവി !
By AJILI ANNAJOHNOctober 23, 2022ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളി സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അര്‍ച്ചന കവി. ഡല്‍ഹിയില്‍ ജനിച്ചു...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024