Connect with us

സന്ദേശം റിലീസ് ചെയ്‌ത ശേഷം ഒരുപാട് ഭീഷണി കത്തുകൾ കിട്ടി !! അതെല്ലാം ഒരു പാർട്ടിയിൽ നിന്നുള്ളവരുടെ ആയിരുന്നു…!! വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

Interviews

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സന്ദേശം. 1991ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജയറാമും ശ്രീനിവാസനും ആയിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. മികച്ച കഥക്കുള്ള സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ചിത്രത്തെ തേടിയെത്തി.

കേരളത്തിലെ രാഷ്ട്രീയ രീതികളെ മുഴുവൻ കളിയാക്കിയ ചിതം ഇറങ്ങിയ ശേഷം ഒരുപാട് ഭീഷണി നിറഞ്ഞ ഊമക്കത്തുകൾ കിട്ടിയെന്നാണ് സംവിധായകൻ സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

കേരളത്തിലെ രാഷ്ട്രീയ രീതികളെ കണക്കിന് കളിയാക്കിയ ചിത്രം കൂടി ആയിരുന്നു സന്ദേശം. കണ്ട എല്ലാവരും ഏറെ ആസ്വദിച്ച് ചിരിച്ചു വൻ ഹിറ്റായി സിനിമ മാറിയെങ്കിലും ഒരു വിഭാഗത്തിന് ആ സിനിമ ശെരിക്ക് കൊണ്ടെന്ന് സത്യൻ അന്തിക്കാട് പറയുന്നു.

ചിത്രം കണ്ട രാഷ്ട്രീയക്കാർ എല്ലാം തന്നെ നല്ല അഭിപ്രായം പറഞ്ഞെങ്കിലും ഒരുപാട് ഭീഷണി കത്തുകൾ ആ കാലത്ത് തനിക്ക് ലഭിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക പാർട്ടിക്കാർ മാത്രമാണ് ഈ കത്തുകൾ അയച്ചിരുന്നത്. എന്നാൽ അതേത് പാർട്ടിക്കാരാണെന്ന് വെളിപ്പെടുത്താൻ സത്യൻ അന്തിക്കാട് തയ്യാറായില്ല.

Sathyan Anthikkad about Sandesham movie

Continue Reading
You may also like...

More in Interviews

Trending

Recent

To Top