Interviews
മലയാള സിനിമയിലെ കൃഷ്ണനാണ് മോഹൻലാൽ; രാമൻ മമ്മൂട്ടി !! ശ്രീരാമനെക്കാൾ വലുത് ശ്രീകൃഷ്ണനാണെന്ന് മറുപടി നൽകി മോഹൻലാൽ…..
മലയാള സിനിമയിലെ കൃഷ്ണനാണ് മോഹൻലാൽ; രാമൻ മമ്മൂട്ടി !! ശ്രീരാമനെക്കാൾ വലുത് ശ്രീകൃഷ്ണനാണെന്ന് മറുപടി നൽകി മോഹൻലാൽ…..

മലയാള സിനിമയിലെ കൃഷ്ണനാണ് മോഹൻലാൽ; രാമൻ മമ്മൂട്ടി !! ശ്രീരാമനെക്കാൾ വലുത് ശ്രീകൃഷ്ണനാണെന്ന് മറുപടി നൽകി മോഹൻലാൽ…..
മലയാള സിനിമയിലെ ശ്രീകൃഷ്ണനായി മോഹന്‍ലാലിനെയും ശ്രീരാമനായി മമ്മൂട്ടിയെയും ഒരു അഭിമുഖ പരിപാടിയില്‍ ഉപമിച്ചപ്പോള്‍ മോഹന്‍ലാല്‍ താമാശയോടെ പറഞ്ഞത് ശ്രീരാമനേക്കാള്‍ വലിയ ആള് ശ്രീകൃഷ്ണനാണെന്നായിരുന്നു.
ജീവിതത്തില്‍ എപ്പോഴും ഉല്ലസിച്ച് നടക്കുന്ന പതിനായിരം തോഴിമാരുള്ള കരിമുകില്‍ വര്‍ണനായി ആളുകള്‍ ശ്രീകൃഷ്ണനെ നോക്കി കാണുന്നതിൽ പോലും തെറ്റുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ തുറന്നു പറച്ചില്.\
“കൃഷ്ണന് ജനിച്ചത് തന്നെ കാരഗൃഹത്തിലാണ്. കൃഷ്ണന് എന്നത് ഒരു സൂപ്പര്ഫിഷ്യലായിട്ടുള്ള വാക്കാണ്. അദ്ദേഹം വളരെ കഷ്ടപ്പെട്ടിട്ടുള്ള ഒരാളാണ്. എത്രയോ കുട്ടികളില്‍ നിന്ന് രക്ഷപ്പെട്ടു വന്നതാണ്. സങ്കടകരമായ ജീവിതത്തിലൂടെ കടന്നുവന്നതാണ് ശ്രീകൃഷ്ണന്.” – ടോക് ഷോയ്ക്കിടെ മോഹന്‍ലാല്‍ വ്യക്തമാക്കി.
Mammootty is Raman and Mohanlal is Krishnan of Malayalam cinema
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...