മമ്മൂട്ടിയെന്ന മനുഷ്യസ്‌നേഹി അഭിനയിക്കാനറിയാത്ത ആളാണ് !! പ്രിത്വിക്ക് അന്നാ പ്രശ്‌നം വന്നപ്പോൾ ഇടപെട്ടത് മമ്മൂട്ടി മാത്രം !! വെളിപ്പെടുത്തലുമായി മല്ലിക സുകുമാരൻ….

മമ്മൂട്ടിയെന്ന സിനിമാനടനെയല്ല മമ്മൂട്ടിയെന്ന മനുഷ്യസ്‌നേഹിയെ ആണ് തനിക്ക് പരിചയമെന്ന് മല്ലിക സുകുമാരൻ. പൃഥ്വിരാജ് എന്ന നടനെ താഴ്ത്തിക്കെട്ടാനും പരിഹസിക്കാനും പലരും ഉണ്ടായിരുന്നു. ആ അവസരങ്ങളിലൊക്കെ പൃഥ്വിക്കൊപ്പം നിന്നയാളാണ് മമ്മൂട്ടിയെന്ന് മല്ലിക സുകുമാരൻ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘വല്ലാത്തൊരു ബന്ധമാണ് മമ്മൂട്ടിയുമായി ഉള്ളത്. ഒരു സിനിമാനടന്‍ എന്നതിനേക്കാള്‍ മമ്മൂട്ടി എന്ന മനുഷ്യസ്നേഹിയെയാണ് എനിക്ക് പരിചയം. മമ്മൂട്ടിയിലെ മനുഷ്യസ്നേഹിയെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയിലെ ഒരു മീറ്റിങ്ങിൽ വെച്ചാണ്. സംഘടനയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോഴൊക്കെ പ്രശ്നങ്ങൾ പരിഹരിക്കാനും താരങ്ങളെ കഴിവതും ഒരുമിച്ച് നിർത്താനും ഏറ്റവും അധികം ശ്രമിച്ചത് മമ്മൂട്ടിയാണ്.‘- മല്ലിക പറയുന്നു.
പൃഥ്വിരാജിനെതിരെ പലയിടത്തുനിന്നും അനാവശ്യ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉണ്ടായപ്പോള്‍ മമ്മൂട്ടി ഇടപെട്ടിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കേണ്ട വിധം ഇങ്ങനെയാണ് എന്ന് പറയാന്‍ മുന്‍കൈയെടുത്തത് മമ്മൂട്ടിയാണെന്ന് മല്ലിക പറയുന്നു.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....