Connect with us

“ഏറ്റവും സുന്ദരനും എന്റെ ഹീറോയും അദ്ദേഹമാണ് ” – മനസു തുറന്നു ഹണി റോസ്

Interviews

മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തിയതാണ് ഹണി . മലയാളത്തിന് പുറമെ തമിഴിലും മറ്റുമായി നിരവധി ചിത്രങ്ങൾ ഹണി റോസ് ചെയ്തിട്ടുണ്ട്. മുൻനിര നടന്മാർക്കൊപ്പം അഭിനയിച്ചിട്ടുള്ള ഹണി റോസ് ഇപ്പോൾ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരനായ നടനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

മലയാളത്തിലെ പൊതുവായ ഒരു ഉത്തരം മോഹൻലാലോ മമ്മൂട്ടിയോ ആണ്. പക്ഷെ ഹണി റോസിനിഷ്ട്ടം മറ്റൊരാളെയാണ്. അത് മലയാള നടന്മാരുമല്ല. ഹണി റോസിന്റെ മനം കവർന്ന ആ സുന്ദരൻ മറ്റാരുമല്ല, സാക്ഷാൽ ഇളയ ദളപതി വിജയ് ആണ്. വിജയുടെ കടുത്ത ആരാധികയാണ് താൻ എന്ന് ഹണി പറയുന്നു. ഏറ്റവും സുന്ദരൻ വിജയ് ആണെന്നും കുട്ടിക്കാലം മുതൽ വിജയാണ് ഹീറോ .

ഇതുവരെ വിജയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും വിടാതെ കാണാറുണ്ടെന്നു ഹണി റോസ് പറയുന്നു.

honey rose about her favourite hero

More in Interviews

Trending

Recent

To Top