Connect with us

കളിച്ചു കിട്ടിയ 3.5 കോടി രൂപയും ദാനം ചെയ്‌ത്‌ എംബാപ്പെ; കയ്യടികളുമായി ഫുട്ബോൾ ലോകം

Sports Malayalam

ലോകകപ്പിൽ നിന്ന്നും തനിക്ക് ലഭിച്ച സമ്മാനത്തുകയായ 384000 പൗണ്ടും (ഏകദേശം 3.5 കോടി രൂപ) സന്നദ്ധ സംഘടനകൾക്ക് സംഭാവന ചെയ്‌ത്‌ ഫ്രാൻസിന്റെ സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെ.

വൈകല്യമുള്ള കുട്ടികൾക്കായി കായിക പരിപാടികൾ സംഘടിപ്പിക്കുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനക്കാണ് ഈ തുക മുഴുവൻ എംബാപ്പെ സംഭാവനയായി നൽകിയത്. മാച്ച് ഫീയും ബോണസും ഒക്കെ അടങ്ങുന്ന ഈ തുക ഒരു കൂട്ടം കുഞ്ഞുങ്ങളുടെ നന്മക്കായി വിനിയോഗിച്ച താരത്തിനെ പ്രശംസ കൊണ്ട് മൂടുകയാണ് എല്ലാവരും.

കൂടുതൽ വായിക്കാൻ

ഞാൻ ‘അമ്മ’ക്കൊപ്പമല്ല; എന്നും ആക്രമിക്കപ്പെട്ട നടിയോടൊപ്പം !! നിലപാട് വ്യക്തമാക്കി ദിലീഷ് പോത്തൻ
Kylian mbappe donating his World cup winnings to charity

More in Sports Malayalam

Trending