Connect with us

വിമര്‍ശകരുടെ വാ അടപ്പിച്ച് സച്ചിന്റെ മകന്‍…… അച്ഛന്റെ പാത പിന്തുടര്‍ന്ന് അര്‍ജുന്‍

Sports Malayalam

വിമര്‍ശകരുടെ വാ അടപ്പിച്ച് സച്ചിന്റെ മകന്‍…… അച്ഛന്റെ പാത പിന്തുടര്‍ന്ന് അര്‍ജുന്‍

വിമര്‍ശകരുടെ വാ അടപ്പിച്ച് സച്ചിന്റെ മകന്‍…… അച്ഛന്റെ പാത പിന്തുടര്‍ന്ന് അര്‍ജുന്‍

വിമര്‍ശകരുടെ വാ അടപ്പിച്ച് സച്ചിന്റെ മകന്‍…… അച്ഛന്റെ പാത പിന്തുടര്‍ന്ന് അര്‍ജുന്‍

കൊളംബോ: വിമര്‍ശകരുടെ വാ അടപ്പിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേയ്ക്ക് അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ തിരഞ്ഞെടുത്തപ്പോള്‍ വിമര്‍ശനങ്ങളായിരുന്നു അച്ഛനെയും മകനെയും സ്വീകരിച്ചത്. എന്നാല്‍ ഈ വിമര്‍ശകര്‍ക്കെല്ലാം മറുപടി കൊടുക്കുകയാണ് അര്‍ജുന്‍. ഗ്രൗണ്ടിലെ മികച്ച പ്രകടനത്തിലൂടെയാണ് സാധാരണ ഗതിയില്‍ സച്ചിന്‍ വിമര്‍ശകരുടെ വാ അടപ്പിക്കുക. സച്ചിന്റെ അതേ പാത തന്നെ പിന്തുടരകയാണ് അര്‍ജുനും.

കൊളംബോയില്‍ നടക്കുന്ന ശ്രീലങ്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ടെസ്റ്റ് മത്സരത്തിലാണ് അര്‍ജുന്‍ തന്റെ മികച്ച ബൗളിംഗ് പുറത്തെടുത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് എതിരെ ആദ്യ ഓവര്‍ എറിയാന്‍ ഏല്‍പ്പിച്ചത് അര്‍ജുനെയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്റെ ഈ തീരുമാനം ഫലംകണ്ടു. അര്‍ജുന്‍ തന്റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ശ്രീലങ്കയുടെ കാമില്‍ മിഷാരയെ പുറത്താക്കി. ഒമ്പത് പന്തില്‍ 11 റണ്‍സെടുത്ത് മികച്ച ഫോമില്‍ കളിക്കുകയായിരുന്ന മാഷാരയെ അര്‍ജുന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.


അര്‍ജുന്റെ ആദ്യ വിദേശ പര്യടനം എന്ന പ്രത്യേകതയാണ് ഈ മത്സരത്തിനുള്ളത്. നേരത്തെ ലോഡ്‌സില്‍ പരിശീലനം നടത്തിയ ഇംഗ്ലണ്ട് ടീമിനൊപ്പവും അര്‍ജുനുണ്ടായിരുന്നു.

കൂടുതല്‍ വായിക്കുവാന്‍-
മമ്മൂക്ക ഒരു പെണ്ണായിരുന്നെങ്കിൽ ഞാൻ ബലാത്സംഗം ചെയ്തേനെ – തമിഴിലെ ഹിറ്റ് മേക്കറായ സംവിധായകൻ !!!

Arjun Tendulkar performed well in Under 19

 

More in Sports Malayalam

Trending

Recent

To Top