Interviews
ജോയ് മാത്യു പെണ്ണ് കാണാൻ പോയില്ല ,പകരം ജോയ് മാത്യുവിനെ വന്നു കണ്ട പെൺവീട്ടുകാർ …!!!
ജോയ് മാത്യു പെണ്ണ് കാണാൻ പോയില്ല ,പകരം ജോയ് മാത്യുവിനെ വന്നു കണ്ട പെൺവീട്ടുകാർ …!!!
By
ജോയ് മാത്യു പെണ്ണ് കാണാൻ പോയില്ല ,പകരം ജോയ് മാത്യുവിനെ വന്നു കണ്ട പെൺവീട്ടുകാർ …!!!
നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ വിവാഹം പെണ്ണ് കാണാൻ പോയി സംഭവിച്ചതല്ല. മറിച്ച് , പേന വീട്ടുകാർ ജോയ് മാത്യുവിനെ വന്നു കാണുകയായിരുന്നു. കാരണം അതിനു പിന്നിൽ വളരെ രസകരമായൊരു സംഭാവമുണ്ട് .
പ്രണയമൊന്നുമില്ലാതിരുന്നയാളാണ് ജോയ് മാത്യു. പ്രണയിച്ചവരാരും തിരിച്ചു പ്രണയിച്ചുമില്ല. വിവാഹ പ്രായമായപ്പോൾ പെണ്ണ് കാണാൻ തുടങ്ങി. കുറെ നടന്നിട്ടും നടക്കുന്നില്ല. കോഴിക്കോട്ടു നിന്നും നിളംബുർ വരേയൊക്കെ പെണ്ണ് കാണാൻ പോയിട്ടുണ്ട്. പക്ഷെ ശരിയായില്ല.
അപ്പോളാണ് അതിനും അപ്പുറത്തു നിന്നും ഒരാലോചന വരുന്നത്. എന്നാൽ ഇനി അത്രയും ദൂരെ പോയി പെണ്ണ് കാണാൻ ഇല്ലെന്നുള്ള നിലപാടിലായിരുന്നു ജോയ് മാത്യു. നല്ല പെണ്കുട്ടിയാണെന്നൊക്കെ പറഞ്ഞു വീട്ടുകാർക്ക് നിർബന്ധിച്ചിട്ടും പോണില്ലാന്ന് ജോയ് മാത്യു തീരുമാനിച്ചു. അതിനു പകരം പേന വീട്ടുകാർ ഇങ്ങോട്ട് വന്നു ജോയ് മാത്യുവിനെ കണ്ടു. അങ്ങനെ വീട്ടുകാർ കണ്ടെത്തിയ പെണ്ണിനെ ജോയ് മാത്യു കല്യാണവും കഴിച്ചു. അതാണ് സരിത.
joy mathew about his marriage
