Connect with us

ഒരു ഉമ്മയുടെ പേരിൽ നാദിയയെ ഭീഷണിപ്പെടുത്തി കാറിനു പിന്നാലെ ഓടിയ മുകേഷ് !!!

Interviews

നോക്കെത്ത ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിൽ ഗേളി എന്ന കുസൃതി പെണ്ണായി മലയാളത്തിലേക്ക് എത്തിയ നടിയാണ് നാദിയ മൊയ്തു . കറുത്ത കണ്ണടയും വച്ച് മോഹൻലാലിനെ പേടിപ്പിച്ച ഗേളി ഒരുപാട് നൊമ്പരപ്പെടുത്തിയാണ് തിയേറ്റർ വിട്ടത്. ഇന്നും ആ ചിത്രം കാണുമ്പൊൾ കണ്ണ് നിരയാത്തവരില്ല.

ആ സിനിമയോടെ നാലാൾ കുസൃതി കുടുക്കയായ ഒരു നായികയെ മലയാളത്തിന് ലഭിച്ചു. നീരാളി എന്ന ചിത്രത്തിലൂടെ തിരിച്ചു വന്ന നാദിയ മുകേഷിനൊപ്പം ശ്യാമ എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ പറ്റി മനസു തുറക്കുന്നു.

മുകേഷ് എപ്പോളും സെറ്റിൽ തമാശകൾ പറഞ്ഞു എല്ലാവരെയും ചിരിപ്പിക്കും. അങ്ങനെ നാദിയ മുകേഷിനെ ജോക്കർ എന്ന് വിളിക്കാൻ തുടങ്ങി . തമാശക്ക് നാദിയ വിളിച്ച പേര് പിന്നീട് സെറ്റിലെല്ലാരും വിളിക്കാൻ തുടങ്ങി. നാണക്കേടായ മുകേഷ് ,നാദിയയുടെ അടുത്ത വന്നു ദേഷ്യത്തിൽ പറഞ്ഞു , ഇനി എന്നെ അങ്ങനെ വിളിച്ചാൽ ഞാൻ നാദിയയെ പിടിച്ച് ഉമ്മ വയ്ക്കും എന്ന്. അതോടെ നാദിയ വിളി നിർത്തി .

nadhiya Moidu

എന്നാൽ മുകേഷിടക്ക് ചോദിക്കും ഒന്ന് വിളിക്കു എന്ന്. അങ്ങനെ ഷൂട്ടിങ് കഴിഞ്ഞു പോകാൻ നേരം കാറിൽ കയറിയ ശേഷം നാദിയ മുകേഷിനെ ജോക്കർ എന്ന് നീട്ടി വിളിച്ചു.. മുകേഷ് കാറിനു പിന്നാലെ ഓടി വന്നപ്പോൾ നിർത്താതെ സ്പീഡിൽ പോയെന്നു നാദിയ പറയുന്നു.

nadhiya moithu about mukesh

More in Interviews

Trending

Recent

To Top