All posts tagged "Joy Mathew"
Malayalam
ആ മലയാളി ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തിയാണ്. അയാള്‍ മാത്രമല്ല അത് ആഘോഷിക്കുന്നവരും! ഷാജന് സ്കറിയയുടെ ആശയങ്ങളോട് പലപ്പോഴും വിയോജിപ്പുകള്‍ തോന്നിയിട്ടുണ്ട്…എങ്കിലും അദ്ദേഹത്തിന്റെ വാര്‍ത്താ അവതരണത്തിലെ ആര്‍ജ്ജവം കാണാതിരുന്നുകൂടാ; ജോയ് മാത്യു
May 31, 2023മറുനാടന്‍ മലയാളി ഉടമ ഷാജന് സ്കറിയയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് ജോയ് മാത്യു. ഷാജന് സ്കറിയയെ ആക്രമിച്ചത് ആരായാലും ആ മലയാളി...
Movies
അശ്ലീല ഭാഷയില്‍ മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ചുള്ള സംഭാഷണം കണ്ടപ്പോഴാണ് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞത് ; പ്രതികരണവുമായി ജോയ് മാത്യു
May 30, 2023നടൻ ജോയ് മാത്യുവിനെതിരെ ‘ബൈനറി’ എന്ന സിനിമയുടെ പ്രവർത്തകർ നടത്തിയ ആരോപണങ്ങൾ ഏറെ ചർച്ചയായി മാറിയിരുന്നു. ജോയ് മാത്യു സെറ്റിലെത്തി സ്ക്രിപ്റ്റ്...
general
പ്രളയത്തില്‍ നിന്നും കരകയറാന്‍ നുള്ളിപ്പെറുക്കി നല്കിയ പ്രളയഫണ്ട് ഒരു മനസ്സാക്ഷിയുമില്ലാതെ അടിച്ചുമാറ്റിയ സാമൂഹ്യ വിരുദ്ധരെ തുറന്ന് കാണിച്ചില്ല, പാമാപ്രകള് ജൂഡിനോട് നന്ദി കാണിക്കേണ്ടത്; ജോയ് മാത്യു
May 17, 2023ജൂഡ് ആന്റണി ചിത്രം ‘2018 ‘ നിറഞ്ഞ സദസ്സിൽ തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേടുന്ന...
Actor
കോൺഗ്രസ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാർട്ടികളെയാണ്, ഒന്ന് കഷ്ടിച്ചു പിടിച്ചു നിൽക്കുന്നുണ്ട്… മറ്റവൻ അടിപടലം ഇല്ലാതായി; ജോയ് മാത്യു
May 14, 2023കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഞാനൊരു കോൺഗ്രസുകാരനല്ല. എങ്കിലും കർണാടകയിലെ കോൺഗ്രസിന്റെ വിജയം...
Malayalam
സെറ്റില്‍ താമസിച്ച് വരുന്നത് ലഹരി ഉപയോഗിക്കുന്നത് കൊണ്ട് മാത്രമാണെന്ന് പറയാന്‍ കഴിയില്ല, ഇഷ്ടമില്ലാത്തവര്‍ ഷെയ്ന് നിഗത്തെയും ശ്രീനാഥ് ഭാസിയെയും വച്ച് സിനിമയെടുക്കേണ്ടെന്ന് ജോയ് മാത്യു
May 11, 2023ഷെയ്ന് നിഗത്തെയും ശ്രീനാഥ് ഭാസിയെയും വച്ച് ആര്‍ക്ക് വേണമെങ്കിലും സിനിമ എടുക്കാമെന്ന് ജോയ് മാത്യു. ഈ താരങ്ങള്‍ക്ക് ബാന്‍ ഇല്ല. ഇഷ്ടമില്ലാത്തവര്‍...
News
രാഷ്ട്രീയക്കാരിലും മദ്യപിക്കുന്നവരും ലഹരി ഉപയോഗിക്കുന്നവരും ഉണ്ടാകാം, അതുകൊണ്ട് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല; ജോയ് മാത്യു
May 11, 2023അടുത്തിടെ നടൻ ടിനി ടോമിന്റെ ഒരു വെളിപ്പെടുത്തൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ലഹരി ഉപയോഗത്തെ തുടര്‍ന്ന് പല്ലു പൊടിയാന്‍ തുടങ്ങിയ...
News
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലാന്‍ കെല്‍പ്പുള്ള ആരും മലപ്പുറം ജില്ലയില്‍ ഇല്ലെങ്കില്‍ താനൂര്‍ ഇനിയും ആവര്‍ത്തിക്കും; ഞെട്ടിച്ച് ജോയ് മാത്യു
May 9, 2023താനൂര്‍ ബോട്ടപകടത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. താനൂര്‍ ബോട്ടപകടം ഇനിയും ആവര്‍ത്തിക്കുമെന്നാണ് ജോയ് മാത്യു പറയുന്നത്. ”താനൂര്‍ ഇനിയും...
Malayalam
മലയാളത്തിന്റെ ഹാസ്യശാഖയിലെ രാജാവ്; അനുശോചനം അറിയിച്ച് ജോയ് മാത്യു
April 26, 2023മലയാള സിനിമാ പ്രേമികളെ കണ്ണിരിലാഴ്ത്തി കൊണ്ടാണ് നടന് മാമുക്കോയയുടെ വിയോഗ വാര്‍ത്ത പുറത്തത്തെുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിനെ അനുസ്മരിച്ചിരിക്കകുയാണ് നടന് ജോയ് മാത്യു....
News
കമ്മി കൃമികളേ ലഹരി വസ്തുക്കൾക്കടിമകളാകാതെ യുദ്ധം ചെയ്തു ശീലിക്കൂ; അതിനായി നാലക്ഷരം വായിക്കൂ ;ജോയ് മാത്യു
April 24, 2023ഫെഫ്ക റൈറ്റേഴ്സ് യൂണിയന് അധ്യക്ഷനായി ബാലചന്ദ്രന് ചുള്ളിക്കാടിനൊപ്പം ജോയ് മാത്യുവും മത്സരിച്ചിരുന്നു. 72 ല്‍ 50 വോട്ടുകളും നേടി ബാലചന്ദ്രന് ചുള്ളിക്കാട്...
Malayalam
50 വോട്ട് നേടി ബാലചന്ദ്രന് ചുള്ളിക്കാട്, 21 വോട്ട് മാത്രം നേടി ജോയ് മാത്യു; ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പ്രസിഡന്റായി ബാലചന്ദ്രന് ചുള്ളിക്കാട്
April 23, 2023ഫെഫ്ക റൈറ്റേഴ്സ് യൂണിയന് തെരഞ്ഞെടുപ്പ് ഫലം പുറത്ത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബാലചന്ദ്രന് ചുള്ളിക്കാട് തെരഞ്ഞെടുക്കപ്പെട്ടു. നടന് ജോയ് മാത്യുവുമായി ആയിരുന്നു മത്സരം....
Malayalam
‘തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു’; ജോയ് മാത്യു
April 19, 2023മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് ജോയ് മാത്യു. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന്റെ വാക്കുകള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ...
Malayalam
ഫെഫ്ക റൈറ്റേഴ്സ് യൂണിയനില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ബാലചന്ദ്രന് ചുളളിക്കാടും ജോയ് മാത്യുവും
April 13, 2023ഫെഫ്ക റൈറ്റേഴ്സ് യൂണിയനില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബാലചന്ദ്രന് ചുളളിക്കാടും ജോയ് മാത്യുവും മത്സരിക്കും. ജിനു എബ്രഹാമിനെ നേരത്തെ തന്നെ എതിരില്ലാതെ സെക്രട്ടറിയായി...