Connect with us

നിങ്ങൾക്ക് സമാധാനം വേണമെങ്കിൽ അത് ചെയ്യണം !! അവിഹിതബന്ധങ്ങളെ കുറിച്ച് മനസ്സ് തുറന്ന് ഹണി റോസ്…

Interviews

ഐപിസി 497, വിവാഹേതര ബന്ധങ്ങൾ കുറ്റകരമാണെന്നുള്ള ഈ നിയമം സുപ്രീം കോടതി ഈയടുത്താണ് നിയമസംഹിതയിൽ നിന്ന് എടുത്ത് കളഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര് സിനിമയിൽ സിനിമയിൽ നിന്ന് തന്നെ രംഗത്ത് വന്നിരുന്നു. ഇങ്ങനെ വിവാഹശേഷമുള്ള അവിഹിത ബന്ധങ്ങളെ കുറിച്ച് നടി ഹണി റോസിന്റെ അഭിപ്രായം ഈയിടെ ഒരു സ്വകാര്യ റേഡിയോ ചാനലിന് അഭിമുഖത്തിൽ അവതാരകൻ ആരായുകയുണ്ടായി. വളരെ നല്ല ഒരു മറുപടി ആയിരുന്നു ഹണി റോസ് ആ ചോദ്യത്തിന് നൽകിയത്.

ഒരു പെൺകുട്ടിക്ക് എത്ര ബോയ് ഫ്രണ്ട്‌സ് വരെയാകാം എന്നായിരുന്നു അവതാരകന്റെ ചോദ്യം. അത് ഓരോരുത്തരുടെ പേഴ്സണൽ കാര്യമാണ് എന്നായിരുന്നു അതിന് ഹണി നൽകിയ മറുപടി. പക്ഷെ ഈ ഉത്തരത്തിൽ സംതൃപ്തനാകാതിരുന്ന അവതാരകൻ ഹണി റോസാണെങ്കിൽ എത്ര കാമുകന്മാർ കാണും എന്ന ചോദ്യം ചോദിച്ചു.

കേരളത്തിലെ സ്ത്രീകൾക്ക് ഒരുപദേശമായിരുന്നു ഹണിയുടെ ഈ ചോദ്യത്തിനുള്ള മറുപടി. ഒരാളെ ഇഷ്ടപെട്ടാൽ അയാളുമായി മുന്നോട്ട് പോകണമെന്നും, ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ചെയ്യേണ്ടത് അതാണെന്നുമായിരുന്നു ഹണിയുടെ മറുപടി.

Honey Rose about section 497 cancellation

Continue Reading
You may also like...

More in Interviews

Trending

Recent

To Top