ഒരു പുരുഷന്റെ ഭാഗത്ത് നിന്നും പ്രശ്നങ്ങൾ ഒന്നും നേരിട്ടിട്ടില്ല, സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് അതുണ്ടായത് !! കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചു ഗായത്രിയുടെ വെളിപ്പെടുത്തൽ…

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗായത്രി അരുണ്‍. പരസ്പരം എന്ന സീരിയലിലെ ദീപ്തി IPS ആയെത്തിയ ഗായത്രിയ്ക്ക് സീരിയൽ പ്രേക്ഷകർക്കിടയിൽ ആരാധകര്‍ നിരവധിയാണ്. അഞ്ചുവര്‍ഷം സംപ്രേക്ഷണം ചെയ്ത മെഗാ ഹിറ്റ് പരമ്പരയായി പരസ്പരം ഈയിടെ അവസാനിക്കുകയുണ്ടായി. സീരിയലിനെ കുറിച്ച് നല്കിയ ഒരു അഭിമുഖത്തില്‍ സിനിമാ-സീരിയല്‍ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചു നടി തുറന്നു പറയുകയുണ്ടായി.
“എനിക്കിന്നേ വരെ സീരിയലില്‍ ആണെങ്കിലും സിനിമയില്‍ ആണെങ്കിലും ഒരു പുരുഷന്റെ ഭാഗത്ത് നിന്നും പ്രശ്നങ്ങള്‍ ഒന്നും നേരിട്ടിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ അത് സ്ത്രീകളുടെ ഭാഗത്ത് നിന്നുമാണ്. ഞാന്‍ ഈ പ്രൊഫഷനില്‍ വരുന്നതിന് മുന്‍പ് ജോലി ചെയ്തിരുന്നു. അന്നും അങ്ങനെ ഒന്നും നേരിട്ടിട്ടില്ല. നമ്മള് നമ്മളായി നിന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആരും ഇങ്ങോട്ട് കയറി നമ്മളെ പീഡിപ്പിക്കാന്‍ വരില്ല. കീഴ്പ്പെടുത്തി ആരും നമ്മളെ ഉപദ്രവിക്കാന്‍ വരില്ല.”
“എന്തെങ്കിലും അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അത് നമ്മള് അറിഞ്ഞ് നമ്മുടെ സമ്മതത്തോടെ നടക്കുന്നതാണ്. ആവശ്യങ്ങള്‍ക്ക് വഴങ്ങിയാലേ ചാന്‍സ് കിട്ടുകയുള്ളൂ എന്നൊന്നും ആരും പറഞ്ഞിട്ടില്ല. പിന്നെ കാസ്റ്റിങ് കൗച്ച് അങ്ങനെ ഒന്നും ഇന്ന് വരെ എനിക്ക് ഉണ്ടായിട്ടില്ല. സിനിമയെ അപേക്ഷിച്ച് സീരിയല്‍ കുറച്ചു കൂടി സുരക്ഷിതമാണ് എന്ന്. അവിടെ ഒരു ഹോംലി അറ്റ്മോസ്ഫിയര്‍ ആണ്.” – ഗായത്രി പറഞ്ഞു.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....