All posts tagged "Gayathri Arun"
Movies
ആ ഒരു പോയന്റ് കഴിഞ്ഞപ്പോഴേക്കും എനിക്ക് തന്നെ തിരിച്ചറിവ് വന്നു; ഒരു പ്രശ്നം വന്നാൽ ആരൊക്കെ നമ്മളുടെ കൂടെ ഉണ്ടാവും ; ഗായത്രി അരുൺ
January 26, 2023സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുൺ. പൊലീസ് വേഷങ്ങളിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലേക്ക് കടന്ന് വന്ന ശേഷം...
Movies
ലാലേട്ടനൊപ്പം അഭിനയിക്കണം എന്നതിനപ്പുറം മനസ്സിലെ അതാണ് ആഗ്രഹം ഇതാണ് ; ഗായത്രി അരുൺ !
January 8, 2023പരസ്പരം എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നടിയാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്നു....
Movies
നമ്മൾ ഒന്നിച്ചിട്ട് 14 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല; ഭർത്താവിനോട് ചേര്‍ന്നുനിന്ന് ഗായത്രി !
October 27, 2022മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ താരമാണ് ഗായത്രി അരുൺ. പരസ്പരം സീരിയലിലൂടെ പ്രേക്ഷകപ്രീതി ലഭിച്ചത് ഗായത്രിക്ക് ആയിരുന്നില്ല, ദീപ്തി ഐ പി...
Actress
ദീപ്തി ഐ പി എസിനെ തിരിച്ചറിയാതെ പോലീസ് സല്യൂട്ട് ചെയ്ത സംഭവം ; പരസ്പരം സീരിയൽ താരം ഗായത്രി അരുൺ പറയുന്നു !
October 11, 2022പരസ്പരം എന്ന സീരിയലിലൂടെ ജന മനസ്സിൽ ഇടം നേടിയ നടിയാണ് ഗായത്രി അരുൺ. ഗായത്രി എന്ന് പര് അറിയാത്തവർക്ക് പോലും ദീപ്തി...
Malayalam
തന്നെ കാണാന്‍ സണ്ണി ലിയോണിനെ പോലുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ട്, തള്ളിയത് ഒന്നുമല്ലെന്ന് ഗായത്രി സുരേഷ്
August 19, 2022കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ താരമാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ...
Malayalam
വായനക്കാര്‍ എന്നിലെ പറക്കമുറ്റാത്ത എഴുത്തുകാരിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച ഒന്നാം പതിപ്പിന് ശേഷം, അച്ഛനോര്‍മ്മകളുടെ മാധുര്യം കടല്‍ കടന്നു ഷാര്‍ജയിലെ പുസ്തകോത്സവ വേദിയില്‍ പ്രകാശിതമായി; ഗായത്രി അരുൺ
November 8, 2021പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് ഗായത്രി അരുണ്‍ ....
Malayalam
സിിനമയിലേയ്ക്ക് നായിക വേഷങ്ങള്‍ വരെ എത്തിയിരുന്നു, എന്നാല്‍ അതെല്ലാം തന്നെ വേണ്ടെന്ന് വെച്ചു, ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ എത്രത്തോളം വിലപ്പെട്ട അവസരമായിരുന്നെന്ന് തോന്നുന്നു; തുറന്ന് പറഞ്ഞ് പരസ്പരത്തിലെ ദീപ്തി ഐപിഎസ്
November 4, 2021വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് ഗായത്രി അരുണ്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്നു പരസ്പരം എന്ന...
Malayalam
ഗര്‍ഭിണി ആയിരുന്ന സമയത്ത് ആണ്‍കുട്ടി ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞു, പെണ്കുട്ടിയാകണേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന; തുറന്ന് പറഞ്ഞ് ഗായത്രി അരുണ്‍
October 28, 2021മിനിസ്ക്രീന്‍ േ്രപക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ഗായത്രി അരുണ്‍. സീരിയലിന് പിന്നാലെ സിനിമയിലും ഗായത്രി എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് ഗായത്രി....
Malayalam
ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഇത്ര ശ്രദ്ധയോടെ ഇരുന്ന് വായിക്കും എന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, എന്നാല്‍ അദ്ദേഹം അത് ഒറ്റ ദിവസം കൊണ്ട് വായിച്ച് തീര്‍ത്തു; കുറിപ്പുമായി ഗായത്രി അരുണ്‍
October 23, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഗായത്രി അരുണ്‍. പരസ്പരം എന്ന പരമ്പരയിലൂടെയാണ് ഗായത്രി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. അടുത്തിടെയായിരുന്നു ഗായത്രിയുടെ പുസ്തകമായ ‘അച്ഛപ്പം...
Malayalam
സാഹിത്യവുമായി എനിക്കൊരു ബന്ധവുമില്ല; പുത്തൻ സന്തോഷം പങ്കുവച്ച് കുടുംബപ്രേക്ഷകരുടെ സ്വന്തം ഗായത്രി അരുണ്‍!
October 1, 2021പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് ഗായത്രി അരുണ്‍ ....
Malayalam
ആരാധന കൊണ്ടാണ് പരാജയപ്പെടും എന്ന് അറിഞ്ഞു കൊണ്ട് ഞാന്‍ ആ പേര് തന്നെ മനസ്സില്‍ ഓര്‍ത്തത്; തന്റെ പുസ്തകം കൈമാറി കെ ആര് മീരയോടുള്ള ആരാധന വ്യക്തമാക്കി ഗായത്രി അരുണ്‍
September 26, 2021ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന ഒറ്റ പരമ്പരയിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി അരുണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ...
Malayalam
ആദ്യം ഇവന്റ് മാനേജ്മെന്റ് ചെയ്തു, പിന്നീട് എഫ്എം റേഡിയോയില്‍, അവിടെ നിന്ന് പത്രത്തില്‍, തുടർന്ന് സീരിയലിലും സിനിമയിലും ; പക്ഷെ മകളെ ഓര്‍ത്തപ്പോൾ എല്ലാം തീർന്നു; കുട്ടികള്‍ ഉള്ള ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇങ്ങനെയാണ് എല്ലാമെന്ന് ഗായത്രി അരുണ്‍!
August 9, 2021പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് ആയിട്ടാണ് നടി ഗായത്രി അരുണ്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത് . അരങ്ങേറ്റ സീരിയലില്‍ പോലീസ് ഓഫീസറുടെയും കുടുംബിനിയുടെയും...