“അദ്ദേഹത്തോട് ഒരു അഭിമുഖത്തിൽ എന്നെക്കുറിച്ച് ചോദിച്ചാൽ , മറ്റ് നടന്മാരെക്കുറിച്ച് ഞാൻ സംസാരിക്കാറില്ലെന്നാവും മറുപടി “- മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ സിനിമയിൽ എത്തിയതോടെ മമ്മൂട്ടിയും ദുൽഖരും ഏറ്റവുമധികം തവണ നേരിട്ട ചോദ്യമായിരിക്കും ഒന്നിച്ചെന്നാണ് അച്ഛനും മകനും അഭിനയിക്കുന്നതെന്നു .ഇപ്പോഴിതാ ഇതിനുള്ള ഉത്തരം ദുൽഖർ തന്നെ നല്കിയിരിക്കുകയാണ്.ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യത്തിന് ദുൽഖർ മറുപടി പറഞ്ഞത്.
‘ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതിനെക്കുറിച്ച് ഞാനും വാപ്പയും ഇതുവരെ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് മുന്നിൽ എങ്ങനെ അഭിനയിക്കും എന്നുപോലും എനിക്കറിയില്ല. ഞാൻ നിശ്ചലനായിപ്പോവും ചിലപ്പോൾ. എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ടാവണമെന്ന് ആഗ്രഹിച്ചയാളാണ് വാപ്പ. അദ്ദേഹത്തോട് ഒരു അഭിമുഖത്തിൽ എന്നെക്കുറിച്ച് ചോദിക്കുന്നു എന്ന് കരുതുക, മറ്റ് നടന്മാരെക്കുറിച്ച് ഞാൻ സംസാരിക്കാറില്ലെന്നാവും മറുപടി’, ദുൽഖർ പറയുന്നു.
മറുഭാഷകളിലും സജീവമായ ദുൽഖറിന് മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം ഇപ്പോൾ പ്രോജക്ടുകളുണ്ട്.തമിഴിൽ ദേസിങ് പെരിയസാമിയുടെ കണ്ണും കണ്ണും കൊള്ളൈയടിത്താൽ, ഹിന്ദിയിൽ അഭിഷേക് ശർമ്മയുടെ ദി സോയ ഫാക്ടർ, മലയാളത്തിൽ ബി സി നൗഫലിന്റെ ഒരു യമണ്ടൻ പ്രേമകഥ, സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്നിവയെല്ലാം ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....