All posts tagged "dulquer salman"
Movies
ദുല്ഖറിന്റെ സ്റ്റാര്ഡം കാരണമാണ് ആ സിനിമ വിജയിച്ചത് ; ഹാപ്പി വെഡ്ഡിങ് സിനിമയില് ദുല്ഖര് അഭിനയിച്ചിരുന്നെങ്കില് അത് വേറെ ലെവല് ഹിറ്റായിരിക്കും ഒമർ ലുലു പറയുന്നു !
June 19, 20222016 -ൽ ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയ്ക്ക് കഥ, തിരക്കഥ എന്നിവ രചിച്ച് സംവിധാനം ചെയ്തുകൊണ്ടാണ് ഒമർ ലുലു സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്....
Malayalam
അവര് കൈവിട്ട കളിയാണ് നടത്തുന്നത് ; ദുല്ഖര് സല്മാനെ ഇല്ലാതാക്കുക, അയാളുടെ സിനിമകള് നിരോധിക്കുക എന്ന നിലപാടിനെ എതിര്ക്കും; പിന്തുണച്ച് വിതരണക്കാരുടെ സംഘടന!
March 24, 2022ദുല്ഖര് സല്മാന് അടക്കമുള്ള താരങ്ങളെ വിലക്കാനും ഫാന്സ് ഷോ നിരോധിക്കാനമുള്ള ഫിയോക്കിന്റെ തീരുമാനത്തിനെതിരെ വിതരണക്കാരുടെ സംഘടന രംഗത്ത്. താരങ്ങളെ വിലക്കുന്ന നടപടിക്കെതിരെ...
Malayalam
തനിക്ക് സോളോ ഹിറ്റ് ഉണ്ടാവില്ലെന്ന വിമര്ശനത്തിന് ആശ്വാസമായത് ഇപ്പോഴാണ്; തുറന്ന് പറഞ്ഞ് ദുല്ഖര് സല്മാന്
February 12, 2022വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയ താരമാണ് ദുല്ഖര് സല്മാന്. താരത്തിന്റേതായി പുറത്തെത്തിയ കുറുപ്പ് എന്ന ചിത്രം ഏറെ...
Social Media
രണ്ടര കോടി വിലയുള്ള എസ് യൂ വിൽ മാസ്സ് എൻട്രിയുമായി ദുൽഖർ; വീഡിയോ വൈറൽ
November 7, 2021‘കുറുപ്പ്’ സിനിമയുടെ പ്രൊമോഷൻ ചടങ്ങിൽ ദുൽഖർ എത്തിയ വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലാകുന്നു. തന്റെ പുതിയ വാഹനത്തിലാണ് താരം എത്തിയത്. ഫാൻസ്...
Malayalam
സിനിമയോ സിനിമാ തിയേറ്ററുകളോ ഒരു കാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്ക്കുന്നത്, അഞ്ചല്ല അമ്പത് സിനിമകള് ഒടിടിയിലേക്ക് പോയാലും തിയേറ്ററുകള് നിലനില്ക്കുമെന്ന് ഫിയോക് പ്രസിഡന്റ്
November 6, 2021കഴിഞ്ഞ ദിവസമാണ് മോഹന്ലാലിന്റെ മരയ്ക്കാര് അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടി റിലീസായി എ്തതുമെന്ന് അറിയിച്ചത്. ഇതിനു പിന്നാലെ നിരവധി വിമര്ശനങ്ങളും...
Malayalam
ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ല; ഒരുപക്ഷേ അവന് വളര്ന്നു വന്ന ലോകം, അവനെ വളര്ത്തിയെടുത്ത രീതി ഒക്കെ അങ്ങനെയാവാം; ദുല്ഖറിനെ കുറിച്ച് താരത്തിന്റെ ബോളിവുഡ് ട്രെയിനര് പറയുന്നു
September 18, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള സിനിമയുടെ മുന് നിര നായകന്മാരിലൊരാളായി ഉയര്ന്നു വന്ന താരമാണ് ദുല്ഖര് സല്മാന്. ആരാധകര്...
Malayalam
നിര്മ്മാതാവ് ഷാഹുല് ഹമീദ് മരിക്കാറിന്റെ മകന്റെ വിവാഹചടങ്ങില് തിളങ്ങി മമ്മൂട്ടിയും ദുല്ഖര് സല്മാനും
September 13, 2021പ്രശസ്ത സിനിമ നിര്മ്മാതാവ് ഷാഹുല് ഹമീദ് മരിക്കാറിന്റെ മകന്റെ വിവാഹചടങ്ങില് പങ്കെടുത്ത് മമ്മൂട്ടി. കുടുംബസമേതമാണ് മമ്മൂട്ടി ചടങ്ങിന് എത്തിയത്. ദുല്ഖര് സല്മാനും...
Malayalam
എന്റെ മച്ചാന് സൗബിന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം; പിറന്നാള് ദിനത്തില് സന്തോഷ വാര്ത്ത പങ്കുവെച്ച് ദുല്ഖര് സല്മാന്, ഏറ്റെടുത്ത് ആരാധകര്
July 28, 2021ഏറെ ജനപ്രീതി നേടിയ സൂപ്പര്ഹിറ്റ് ചിത്രമായ പറവയ്ക്ക് ശേഷം സൗബിന് ഷാഹിറിന്റെ സംവിധാനത്തില് ദുല്ഖര് സല്മാന് നായകനായി വീണ്ടുമെത്തുന്നുവെന്ന് വിവരം. ദുല്ഖര്...
Malayalam
‘നിങ്ങള്ക്ക് ആശംസകള്, ഇത് ഒരു ഇതിഹാസമായി മാറും’; ബ്രോ ഡാഡിയ്ക്ക് ആശംസകളുമായി ദുല്ഖര് സല്മാന്
July 15, 2021മലയാള സിനിമാ പ്രേക്ഷകരും മോഹന്ലാല് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. മോഹന്ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന...
Malayalam
‘ഹാപ്പി ബര്ത്ത്ഡേ അപ്പു ഈ വര്ഷം നിന്റെ എല്ലാ സ്വപ്നങ്ങളും യാഥാര്ത്ഥ്യമാക്കട്ടെ’; പ്രണവ് മോഹന്ലാലിന് പിറന്നാള് ആശംസകളുമായി ദുല്ഖര് സല്മാന്
July 13, 2021മോഹന്ലാലിന്റെ മകന് പ്രണവ് മോഹന്ലാലിന് പിറന്നാള് ആശംസകള് നേര്ന്ന് ദുല്ഖര് സല്മാന്. ആശംസയോടൊപ്പം പ്രണവിന്റെ പുതിയ ചിത്രമായ ഹൃദയത്തിന്റെ പോസ്റ്ററും അദ്ദേഹം...
Malayalam
‘ഇതിന് പകരം ഞാന് വീട്ടില് വന്നു ബിരിയാണി കഴിച്ചോളാം’; ദുല്റഖിന്റെ ചിത്രത്തിന് കമന്റുമായി പൃഥ്വിരാജ്, ഒപ്പം ആരാധകരും
July 5, 2021നിരവധി ആരാധകരുള്ള യുവതാരങ്ങളാണ് ദുല്ഖര് സല്മാനും പൃഥ്വിരാജും. സോഷ്യല് മീഡിയയില് സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച്...
Malayalam
ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്ത്ഥിച്ച് മലയാള സിനിമാ ലോകം; 18 കോടി രൂപയില് ഇനി വേണ്ടത്..!
July 5, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല് മീഡിയയിലെ ചര്ച്ചാ വിഷയമാണ് മാട്ടൂല് സ്വദേശിയായ ഒന്നര വയസ്സുകാരന് മുഹമ്മദ്. മുഹമ്മദിന്റെ ചികിത്സയ്ക്ക് വേണ്ടി സഹായം...