Connect with us

ദിലീപിനേ അതു കഴിയുമായിരുന്നുള്ളൂ; വേറെ ആരെയും പറഞ്ഞു പഠിപ്പിക്കാന്‍ സാധിക്കില്ല !! ഹിന്ദിയിൽ ഷാഹിദ് കപൂറിന് വേണ്ടി ദിലീപ് ഡബ്ബ് ചെയ്‌തതിനെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ….

Interviews

മിമിക്രിയിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന വ്യക്തിയാണ് ദിലീപ്. നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളിലൂടെ ജനപ്രിയ നായകനായി മാറിയ ദിലീപിൻറെ കരിയറിലെ ഒരു വലിയ ആയിരുന്നു പഞ്ചാബി ഹൗസ്. ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയുമൊക്കെ ദിലീപിനൊപ്പം ചേർന്നപ്പോൾ മലയാളികൾക്ക് ഒരു ചിരി വിരുന്ന് തന്നെയായി ആ ചിത്രം മാറി.

മൂകനായ ഉണ്ണിയായി ദിലീപ് തകര്‍ത്തഭിനയിച്ച പഞ്ചാബി ഹൗസ് ഇന്നും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രത്തില്‍ ദിലീപ് കുറെ ശബ്ദങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതില്‍ ഏറ്റവും ഹിറ്റായത് ‘ജബാ ജബാ’ എന്നുള്ളതായിരുന്നുവെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി പറയുന്നു.

പഞ്ചാബി ഹൗസിന്റെ ഹിന്ദി പതിപ്പില്‍ ദിലീപിന്റെ വേഷത്തിലെത്തിയത് എത്തിയത് ഷാഹിദ് കപൂറായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ ഷാഹിദിനു വേണ്ടി ഡബ്ബ് ചെയ്തത് ദിലീപായിരുന്നു. അതിനെക്കുറിച്ച്‌ റാഫിയുടെ വാക്കുകള്‍ ഇങ്ങനെ..”ദിലീപിനേ അതു കഴിയുമായിരുന്നുള്ളൂ. വേറെ ആരേയും ഇതൊന്നും പറഞ്ഞ് പഠിപ്പിക്കാന്‍ സാധിക്കുകയില്ല.”

Dileep dubbed for Shahid Kapoor in a Bollywood movie

More in Interviews

Trending

Recent

To Top