Interviews
വീണു കിടന്ന ദിലീപിനെ ചവിട്ടി കൂട്ടിയവരുടെ കൂട്ടത്തിൽ അവരില്ല !! വെളിപ്പെടുത്തലുമായി കലാഭവൻ ഷാജോൺ…
വീണു കിടന്ന ദിലീപിനെ ചവിട്ടി കൂട്ടിയവരുടെ കൂട്ടത്തിൽ അവരില്ല !! വെളിപ്പെടുത്തലുമായി കലാഭവൻ ഷാജോൺ…
വീണു കിടന്ന ദിലീപിനെ ചവിട്ടി കൂട്ടിയവരുടെ കൂട്ടത്തിൽ അവരില്ല !! വെളിപ്പെടുത്തലുമായി കലാഭവൻ ഷാജോൺ…
നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപിനെ വീടിനും അപോമാനിച്ചവരുടെ കൂട്ടത്തിൽ വനിതകളുടെ കൂട്ടായ്‌മയായ വിമൺ ഇൻ സിനിമ കളക്ടീവ് ഇല്ലെന്ന് ‘അമ്മ’ ഭവതി കൂടിയായ ഷാജോണിന്റെ വെളിപ്പെടുത്തൽ. ദിലീപുമായി വളരെ അടുത്ത ബന്ധമുള്ള നടൻ കൂടിയാണ് ഷാജോൺ.
നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപിനെ എല്ലാ ഘട്ടത്തിലും പിന്തുണച്ച ആളാണ് ഷാജോൺ. പക്ഷെ വീണു കിടന്ന ദിലീപിനെ വീണ്ടും ചവിട്ടിയവരുടെ കൂട്ടത്തിൽ സ്ത്രീകളുടെ സംഘടനയായ WCC ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് കലാഭവൻ ഷാജോൺ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി.
“അവർ അദ്ദേഹത്തെ ചവിട്ടി താഴ്ത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ലോകസിനിമയിൽ തന്നെ ആദ്യമായിട്ടാണ് സ്‌ത്രീകൾക്ക് മാത്രമായി ഒരു സംഘടന നിലവിൽ വരുന്നത്. വളരെ നല്ല കാര്യമാണത്. അവരുടേ നിലപാടുകൾ അലോസരമുണ്ടാക്കുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. ആ സംഘടന എല്ലാവര്ക്കും ഉപകാരപ്പെടട്ടെ എന്നാണെന്റെ ആഗ്രഹം.” – ഷാജോൺ പറഞ്ഞു.
Shajon about Dileep and WCC