അമ്മയും മകളും സൂപ്പർ, ഇരട്ടകൾ, ചേച്ചിയും അനുജത്തിയുമാണോ ? വൈകാതെ അഭിനയത്തിലേക്ക് എത്തുമോ?
മലയാളത്തിന്റെ പ്രിയതാരം മഞ്ജു പിള്ള ഇന്നും സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ സജീവമായി തുടരുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഫാലിമി എന്ന സിനിമയിലെ പ്രകടനമാണ്...
ജയസൂര്യയാണ് മലയാള സിനിമയിൽ നന്മമരം, ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം; ഉടൽ സംവിധായകൻ രതീഷ് രഘുനന്ദനൻ
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം...
സേനാപതിയും വേട്ടയ്യനും ഒറ്റ ഫ്രെയിമിൽ!; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ചിത്രം തിയേറ്ററുകളിലെത്താൻ...
കല്യാണം അടിപൊളിയാക്കാൻ അംമ്പാനി ക്ഷണിച്ചത് പൊന്നും വിലയുള്ള ലോക ഗായകരെ?, ദശകോടികൾ വാരിയെറിഞ്ഞ് അംമ്പാനി
അംമ്പാനി കുടുംബത്തിലെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഇവരുടെ വിവാഹാഘോഷവും വിവാഹക്ഷണക്കത്തുമെല്ലാം സോഷ്യൽ...
സത്യഭാമയൊന്നും ഒന്നുമേ അല്ല, വേറൊരാളുടെ പേഴ്സണൽ സ്പേസിൽ കയറി ചെന്ന് വെരകി മറിയാൻ മലയാളി കഴിഞ്ഞേ ആരും ഉള്ളൂ, സെലിബ്രിട്ടികളും മനുഷ്യരാണ്; വൈറലായി കുറിപ്പ്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008...
മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല എന്റെ അമ്മ മാത്രമാണ്, പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ സന്തോഷം പങ്കുവെച്ച് ശാലിനി നായർ
മലയാളികള്‍ക്ക് ശാലിന നായരെ പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ബിഗ്ബോസ് മലയാളം എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ശാലിനി....
ആദ്യം ഒരു രാജ്യസ്നേഹിയും ക്രിക്കറ്റ് പ്രേമിയും ആയിരിക്കണം, റിയാൻ പരാഗിന്റെ പരാമർശത്തെ വിമർശിച്ച് ശ്രീശാന്ത്
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാരതീയര്‍ക്ക് അഭിമാനമായി ഇന്ത്യ ടി20 ലോകകിരീടം ഉയര്‍ത്തിയത്. ഇപ്പോഴിതാ ടൂർണമെന്റിന് മുമ്പ് യുവതാരം റിയാൻ പരാഗ് നടത്തിയ...
കഴുകന്മാർ കാണിക്കുന്ന മാന്യത പോലും ഈ ഇരുകാലി കഴുകന്മാർ കാണിക്കുന്നില്ല, പറയുമ്പോൾ പ്രബുദ്ധർ ആണ്, സാക്ഷരതയിൽ നമ്പർ വൺ ആണ്, പക്ഷേ വകതിരിവ് വട്ട പൂജ്യമാണ്; അഞ്ജു പാർവതി പ്രഭീഷ്
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നടന് സിദ്ദിഖിന്റെ മകന് സാപ്പി അന്തരിച്ചത്. പിന്നാലെ യൂട്യൂബ് ചാനലുകാര്‍ക്കും ബ്ലോഗർമാര്ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. മരണ...
ഇത് വിമർശകർക്കുള്ള മറുപടി;ആരാധകരെ ഞെട്ടിച്ച് മീര വാസുദേവ്!!
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി സുമിത്രയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. പിന്നീട്...
അന്നും ഇന്നും എന്നും ദിലീപ് – കാവ്യ ഇഷ്ടം, മലയാള സിനിമയില്‍ എത്ര നടികള്‍ വന്നാലും കാവ്യയുടെ സൗന്ദര്യത്തിന്റെ മുമ്പില്‍ വരില്ല, കാവ്യയുടെ ചിത്രങ്ങള്‍ക്ക് കമന്റുമായി ആരാധകര്‍
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം...
ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ വാമികയുടെ ഏറ്റവും വലിയ ആശങ്ക അതായിരുന്നു; പോസ്റ്റുമായി അനുഷ്ക ശര്‍മ
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
എന്തൊരു തിരിച്ചുവരവ്…അഭിമാനം മാത്രം, ഇന്ത്യന്‍ ടീമിന് ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും!
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025