എൻറെ നെഞ്ചാകെ നീയല്ലേ…..;പൂർണിമയും ഇന്ദ്രജിത്തും ഇന്നും പ്രണയിച്ച് തീർന്നില്ല!
മലയാളികളുടെ സ്വന്തം താരജോഡികളാണ് ഇന്ദ്രജിത്തും,പൂർണിമയും.താരങ്ങളുടെ വിശേഷങ്ങളറിയാൻ എന്നും ആരാധകർക്ക് ആകാംക്ഷയാണ്.താരങ്ങളുടെ മക്കളുടെ വാർത്തയും ഈ ഇടെ വാർത്തകളിൽ ഏറെ സ്ഥാനം പിടിച്ചിരുന്നു.ഈ...
കാന്‍സര്‍ രോഗികളെ സഹായിക്കാൻ തോന്നുന്നത് തെറ്റാണോ? തനിക്കെതിരെയുള്ള വിവാദത്തിന് വിശദീകരണവുമായി സണ്ണി ലിയോൺ!
എന്നും കൈ നിറയെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. ലോകമെങ്ങും ആരാധകരാണ് സണ്ണി ലിയോണിന് പല കാരണങ്ങൾ കൊണ്ടും താരത്തിനെ എല്ലാവരും...
മലയാളികളുടെ ചോക്ലേറ്റ് ഹീറോയ്ക്ക് ഇന്ന് പിറന്നാൾ;ചാക്കോച്ചന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും!
മലയാളികളുടെ എന്നത്തേയും ചോക്ലേറ്റ് ഹീറോ ആണ് ചാക്കോച്ചൻ. മലയാളത്തിൻറെ സ്വന്തം താരമാണ് കുഞ്ചാക്കോ ബോബൻ.കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.ഇന്നിപ്പോൾ ഇതാ...
എല്ലാ ട്രോളന്മാർക്കും ആയി തൻറെ കൗമാരകാലത്തെ ചിത്രം പങ്കുവെച്ച ഈ സൂപ്പർ താരത്തെ മനസ്സിലായോ!
എല്ലാ സൂപ്പർ താരങ്ങളുടെയും പഴയകാല ചിത്രങ്ങൾ കാണുമ്പോൾ നമ്മൾ ചിന്തിക്കാറുണ്ട് ഇത് ഈ താരം തന്നെ ആണോ എന്ന്.ചില ചിത്രങ്ങൾ കണ്ടാൽ...
താര കുടുംബത്തിന് ഇരട്ടി മധുരം;ഇഷാനിക്ക് ആശംസകളുമായി അഹാനയും കൃഷ്ണകുമാറും!
മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരമാണ് നടൻ കൃഷ്ണകുമാറിന്റേത്.മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും താരം ഏറെ സുപരിചിതനാണ് മലയാളി പ്രക്ഷകർക്ക്.മലയാള സിനിമയിൽ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു...
ഹോളിവുഡ് നടി ഒന്ന് തെന്നിയെങ്കിലും പ്രശ്നമായത് താരത്തിൻറെ വസ്ത്രമാണ്!
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഹോളിവുഡ് നടിയുടെ വാർത്തയാണ്.വളരെ ഏറെ താരങ്ങൾ മോഡൽ വസ്ത്രങ്ങൾ ആണ് അധികവും ഉപയോഗിക്കാറുള്ളത്.ഒരു വീഴ്ചയിൽ തങ്ങളെ...
ബിനീഷിന്റെ അമർന്നിരിക്കൽ ചരിത്രത്തിന്റെ ഭാഗമാകുന്നു; ഈ സാധാരണക്കാരന് കട്ട സപ്പോർട്ടുമായി സോഷ്യൽ മീഡിയ
പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കൊളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് അധിക്ഷേപിച്ച സംഭവമാണ്...
ഓടിയെത്തിയ മകളെ താലോലിച്ച് ഐശ്വര്യ റായ്;വൈറലായി ആരാധ്യക്കൊപ്പമുള്ള ചിത്രം!
ബോളിവുഡിൽ മാത്രമല്ല ലോകമെങ്ങും ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ്.താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വളരെ ഏറെ ആകാംക്ഷയാണ് ഉണ്ടാകാറു.മകൾ ആരാധ്യ കൂടെ...
അമ്പിളി ചേട്ടനൊപ്പമുള്ള തുടക്ക ചിത്രത്തെ കുറിച്ച് മനസ് തുറന്ന് ഗിന്നസ് പക്രു!
മലയാള സിനിമയിലെ എന്നത്തേയും മികച്ച നടൻ ആണ് നമ്മുടെ ഏവരുടെയും ജഗതി ശ്രീകുമാർ.മലയാളികളുടെ എന്നത്തേയും പ്രിയപ്പെട്ട ഹാസ്യനടനായും.നടനായും,സഹ നടനായും എല്ലാം തന്നെ...
സായിപ്പ്പിനോട് ഞാൻ പറഞ്ഞു എല്ലാം മഹത് വചനങ്ങൾ ആണെന്ന്;വീണ്ടും പൊട്ടിചിരിപ്പിച്ച് രമേഷ് പിഷാരടി!
മലയാള സിനിമ പ്രേക്ഷകരുടെ വളരെ ഏറെ പ്രിയപ്പെട്ട താരങ്ങളാണ് രമേശ് പിഷാരടിയും,കുഞ്ചാക്കോ ബോബനും,പ്രിയയും,ജോജുവും.എല്ലാ സിനിമയിൽ ഉള്ള മിക്കവരും സിനിമയിൽ മാത്രമല്ല ജീവിതത്തിലും...
ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ….ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ.
മലയാള സിനിമയുടെ എന്നത്തേയും സ്വകാര്യ അഹങ്കാരം,പകരം വെക്കാൻ കഴിയാത്ത അതുല്യ പ്രതിഭ ആരെന്നു നമ്മുക്ക് വളരെ നന്നായി തന്നെ അറിയാം.അഭിനയ ലോകത്തെത്താനായി...
ഇനി വീട്ടിലേക്ക് വിളിക്കാം സന്തോഷത്തോടെ; വൈറലായി മംമ്ത മോഹൻദാസിൻറെ വാക്കുകൾ!
മലയാള സിനിമയിൽ ഏറെ ആരാധക പിന്തുണയുള്ള താരമാണ് മംമ്ത മോഹൻദാസ്.താരത്തിന്റെ വെത്യസ്തമായ കഥാപാത്രങ്ങൾകൊണ്ട് താരം എന്നും വളരെ ഇഷ്ട്ടമുള്ള താരമാണ് മലയാളികൾക്കു.ഒപ്പം...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025