Connect with us

വിജയുടെ സിനിമയിൽ മലയാളത്തിൽ നിന്നൊരു നായിക; താരത്തിന്റെ ഫോട്ടോഷോട്ട് വൈറലാകുന്നു..

Social Media

വിജയുടെ സിനിമയിൽ മലയാളത്തിൽ നിന്നൊരു നായിക; താരത്തിന്റെ ഫോട്ടോഷോട്ട് വൈറലാകുന്നു..

വിജയുടെ സിനിമയിൽ മലയാളത്തിൽ നിന്നൊരു നായിക; താരത്തിന്റെ ഫോട്ടോഷോട്ട് വൈറലാകുന്നു..

ദുൽഖറിന്റെ നായികയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പൂളിന്റെ തീരത്ത് നിൽക്കുന്ന മാളവികയുടെ സ്റ്റൈലൻ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത് .

വെള്ള പാന്റും നീല നിറത്തിലുള്ള മേഡേൺ ടോപ്പുമാണ് ധരിച്ചിരിക്കുന്നത്. ദുൽഖർ നായകനായ പട്ടം പോലെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു മാളവിക . എന്നാൽ ഇന്ന് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം.

ദുൽഖറിന്റെ നായികാ ഇന്ന് വിജയ് ചിത്രം ദളപതി 64ലെ നായികയായിരിക്കുകയാണ്.മാനഗരം, കൈതി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ലോകേഷ് കനകരാജാണ് ചിത്രം ഒരുക്കുന്നത്.ഈ ചിത്രത്തിലെ വിജയുടെ ലുക്കാണ് മാധ്യമങ്ങളിൽ വൈറലായിരുന്നു . സൂപ്പര്‍ ഹിറ്റായി മാറിയ കൈതി എന്ന തന്റെ മാളവിക മോഹനന്‍, ആന്റണി വര്‍ഗീസും ചിത്രത്തിന്റെ ഭാഗമാണ്.

Malavika Mohan

More in Social Media

Trending

Recent

To Top