Connect with us

രണ്ടാം വിവാഹത്തിന് ശേഷം ആരാധകരെ ഞെട്ടിച്ച് കിടിലൻ ലുക്കിൽ ശ്രിന്ദ അര്‍ഹാന്‍!! ഏറ്റെടുത്ത് സോഷ്യൽമീഡിയ..

Social Media

രണ്ടാം വിവാഹത്തിന് ശേഷം ആരാധകരെ ഞെട്ടിച്ച് കിടിലൻ ലുക്കിൽ ശ്രിന്ദ അര്‍ഹാന്‍!! ഏറ്റെടുത്ത് സോഷ്യൽമീഡിയ..

രണ്ടാം വിവാഹത്തിന് ശേഷം ആരാധകരെ ഞെട്ടിച്ച് കിടിലൻ ലുക്കിൽ ശ്രിന്ദ അര്‍ഹാന്‍!! ഏറ്റെടുത്ത് സോഷ്യൽമീഡിയ..

സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് നടി ശ്രിന്ദ അര്‍ഹാന്‍. അടുത്തിടെയായിരുന്നു യുവ സംവിധായകന്‍ സിജു എസ് ബാവയുമായുളള നടിയുടെ രണ്ടാം വിവാഹം നടന്നത്. മകന് വേണ്ടിയാണ് ഇനിയുളള തന്റെ ജീവിതമാണ് ഇതെന്നും ശ്രിന്ദ പറഞ്ഞിരുന്നു.

ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം സിനിമകള്‍ ചെയ്തിരുന്നു. 1983, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിലെ ശ്രിന്ദയുടെ ഡയലോഗുകള്‍ പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്നവയാണ്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം നിറഞ്ഞ സാന്നിദ്ധ്യമാണ് നടി. ഇപ്പോഴിതാ തന്റയെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം .

22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, കുഞ്ഞിരാമായണം, 1983 തുടങ്ങിയ സിനിമകളില്‍ എല്ലാം ശ്രദ്ധേയ പ്രകനമാണ് ശ്രിന്ദ കാഴ്ചവെച്ചത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ ക്കൊപ്പവുമെല്ലാം നടി സിനിമകള്‍ ചെയ്തിരുന്നു.

താരം അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട 1983 എന്ന ചിത്രത്തിലെ സുശീലയെ കൂട്ടുപിടിച്ച് പലരും താരത്തെ കളിയാക്കുകയാണ്. ‘മേക്കപ്പ് കൂടുതലാണോ ചേട്ടാ..’ എന്ന ഒറ്റ ഡയലോഗ് കൊണ്ടാണ് ഹിന്ദി സിനിമ കാണാത്ത സുശീല പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയത്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം നിറഞ്ഞ സാന്നിദ്ധ്യമാണ് നടി.

കമ്മട്ടിപ്പാടം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമകള്‍ക്ക് വേണ്ടിയാണ് ശ്രിന്ദ ഡബ്ബ് ചെയ്തിരുന്നത്. അടുത്തിടെയായിരുന്നു യുവ സംവിധായകന്‍ സിജു എസ് ബാവയുമായുളള നടിയുടെ രണ്ടാം വിവാഹം നടന്നത്. മകന് വേണ്ടിയാണ് ഇനിയുളള തന്റെ ജീവിതമെന്ന് മുന്‍പ് ശ്രിന്ദ പറഞ്ഞിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പമുളള നടിയുടെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

വലിയ ആര്‍ഭാടങ്ങളില്ലാതെയാണ് ഇവരുടെ വിവാഹം നടന്നിരുന്നത്. വളരെ ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കികൊണ്ടാണ് താരം മുന്നോട്ടുപോവുന്നത്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ തിരിച്ചുവരവിനായും വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Srinda Arhaan

More in Social Media

Trending

Recent

To Top