Connect with us

ബിബിൻ ജോർജിന്റെ മിഴിയുടെ മാമോദീസയ്ക്ക് തിളങ്ങി സിനിമ താരങ്ങളും; വീഡിയോ കാണാം…

Social Media

ബിബിൻ ജോർജിന്റെ മിഴിയുടെ മാമോദീസയ്ക്ക് തിളങ്ങി സിനിമ താരങ്ങളും; വീഡിയോ കാണാം…

ബിബിൻ ജോർജിന്റെ മിഴിയുടെ മാമോദീസയ്ക്ക് തിളങ്ങി സിനിമ താരങ്ങളും; വീഡിയോ കാണാം…

നടൻ ബിബിൻ ജോർജിന്റെ മകളുടെ മാമോദീസ ചടങ്ങിൽ സിനിമ മേഖലയിലെ താരങ്ങളും. മലയാള ഇനിമയിൽ നിരവധി പേരാണ് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ആശംസകളുമായി എത്തിയത്
നടി നമിത പ്രമോദ്, മാനസ, നാദിർഷ, ധർമജൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജയ് വാസുദേവ് തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു.

ഒരു മലയാള ചലച്ചിത്ര അഭിനേതാവും തിരക്കഥാകൃത്തുമാണ് ബിബിൻ ജോർജ്. ഒരു പഴയ ബോംബ് കഥ, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ഒരു യമണ്ടൻ പ്രേമകഥ, അമർ അക്ബർ അന്തോണി. മാർഗംകളി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി . ശാരീരിക പരിമിതികളെ ഒന്നും തടസ്സമല്ലെന്ന് തെളിയിച്ച നടൻ കൂടിയാണ് ബിബിൻ ജോർജ്.

2018 മേയ് 20 ന് മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് ബിബിൻ വിവാഹം ചെയ്തു .കറുത്തേടം സെന്റ് ജോർജ് പള്ളിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ജൂണിലാണ് ഇവർക്ക് പെൺകുഞ്ഞ് ജനിച്ചത് .

BIBIN GEORGE.

Continue Reading
You may also like...

More in Social Media

Trending

Recent

To Top